Panchayat:Repo18/vol1-page0689

From Panchayatwiki
Revision as of 11:33, 5 January 2018 by Gangadharan (talk | contribs) ('സാക്ഷികൾ: 1 2. താഴെപ്പറയുന്ന സാക്ഷികളുടെ സാന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

സാക്ഷികൾ: 1 2. താഴെപ്പറയുന്ന സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ രണ്ടാം പേരുകാരൻ പഞ്ചായത്ത് സെക്ര ട്ടറി വാടകയ്ക്ക് നൽകുന്ന ആൾ ഒപ്പുവെച്ചു. സാക്ഷികൾ 1. 2. പഞ്ചായത്താഫീസിന്റെ പൊതുമുദ്ര. സാന്നിദ്ധ്യത്തിൽ പതിച്ചു.


ഫാറം IV

(ചട്ടം 8 (2) കാണുക)

പാട്ടം വഴിയുള്ള കൈമാറ്റം

................. -ാം ആണ്ട്.മാസം. തീയതിയായ ഇന്ന് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിൻ (1994-ലെ 13) കീഴിൽ രൂപീകൃതമായ. പഞ്ചായത്ത് (ഇതിനുശേഷം പാട്ടത്തിനു നൽകുന്ന ആൾ എന്ന് പരാമർശിക്കപ്പെടുന്നതും പ്രസ്തുത പദപ്രയോഗത്തിൽ സന്ദർഭം അപ്രകാരം അനുവദിക്കുന്നിടത്ത് അതിന്റെ പിൻഗാമികളും ഏൽപ്പിക്ക പ്പെടുന്ന വരും ഉൾപ്പെടുന്നതുമാകുന്ന; ഒരു ഭാഗത്തും. -ൽ താമ സി ക്കുന്നു. യാൾ മകൻ/മകൾ . ബിസിനസ്സ് നടത്തി വരുന്ന ശീ/(ശീമതി. (ഇതിനുശേഷം പാട്ടക്കാരൻ എന്ന് പരാമർശിക്ക പ്പെടുന്നതും പ്രസ്തുത പദപ്രയോഗത്തിൽ സന്ദർഭം അപ്രകാരം അനുവദിക്കുന്നിടത്ത് അയാളുടെ അവകാശം, നിർവാഹകരും, അഡ്മിനിസ്ട്രേറ്റീവ് നിയമാനുസ്യത പ്രതിനിധികളും അനുവദിച്ച ഏൽപ്പി ക്കപ്പെട്ടവരും ഉൾപ്പെടുന്നതുമാകുന്നു) മറുഭാഗത്തുമായി ഉണ്ടാക്കിയ ഉടമ്പടി.


പാട്ടക്കാരൻ പാട്ടത്തിനു നൽകുന്ന ആളിനോട് ഇതിൽ ഒന്നാം പട്ടികയിൽ പ്രത്യേകം വിവരി ച്ചിരിക്കുന്ന വസ്തതു ഇതിനുശേഷം പറഞ്ഞിട്ടുള്ള കാലാവധിയിലേക്കും നിർണ്ണയിക്കപ്പെട്ട നിരക്കി ലുമുള്ള പാട്ടത്തുകയ്ക്കും ഇതിലെയും രണ്ടാം പട്ടികയിലെയും ഉപാധികൾക്കും നിബന്ധനകൾക്കും വിധേയമായും പാട്ടത്തിനു നൽകുന്ന ആൾ ഇതിനുശേഷം പ്രതിപാദിക്കുന്ന രീതിയിൽ ടി വസ്തതു പാട്ടത്തിന് നൽകാമെന്ന് സമ്മതിക്കയാലും ഇതിനാൽ നിശ്ചയിച്ചുറപ്പിച്ച പാട്ടത്തുകയും, പാട്ടക്കാ രൻ ഉണ്ടാക്കിയ ഇതിലടങ്ങിയിട്ടുള്ള ഉടമ്പടികളും കണക്കിലെടുത്ത്. രജിസ്ട്രേഷൻ ജില്ലയിൽ. രജിസ്ട്രേഷൻ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്നതും. സർവ്വെ നമ്പ രിൽപ്പെട്ടതും. . എന്നറിയപ്പെടുന്ന കെട്ടിടത്തോടും വളപ്പോടു കൂടിയ ഭൂമിയുടെ സകലഭാ ഗവും അല്ലെങ്കിൽ സകല അംശവും. ... (306mé. ... (2)OCDO. . -ാം തീയതി മുതൽ പാട്ടത്തിന് നൽകേണ്ടതാണെന്ന് നിശ്ചയിച്ച് പാട്ടത്തിന് നൽകുന്ന ആൾ പാട്ടക്കാരന് കൈമാറുന്ന തായി ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.


പാട്ടക്കാരൻ പാട്ടം നൽകുന്ന ആളുമായി താഴെപ്പറയും പ്രകാരം ഉടമ്പടി ചെയ്യുന്നു


(1) നിശ്ചയിച്ചുറപ്പിച്ച വാടക, ഓരോ മാസവും മേൽപ്പറഞ്ഞ രീതിയിൽ 1-ാം തീയതിയോ അതിനു മുമ്പോ മുൻകൂറായി നൽകുന്നതാണ്.


(2) പാട്ടക്കാരൻ ടി കെട്ടിടത്തിന്മേലും, വളപ്പിന്മേലും ഇപ്പോഴുള്ളതും മേലിൽ നൽകേണ്ടി വരുന്നതും കേന്ദ്രസർക്കാരിനു വേണ്ടിയോ കേരള സർക്കാരിനുവേണ്ടിയോ . ജില്ലാ കള ക്ടർ പ്രസ്തുത ഭൂമിയുടെ അംശത്തിന്മേൽ അഥവാ ഭാഗത്തിന്മേൽ കാലാകാലങ്ങളിൽ ചുമത്തുന്ന (O)OOIOSσθοOO)OOO)................... രൂപയോ മറ്റേതെങ്കിലും തുകയോ ഉൾപ്പെടെയുള്ള എല്ലാ ചാർജ്ജുകളും, നികുതികളും, ചെലവുകളും വഹിക്കുകയും ഒടുക്കുകയും തീർക്കുകയും ചെയ്യുന്നതാണ്.


(3) പാട്ടത്തിനു നൽകപ്പെട്ട കെട്ടിടത്തിന്റെയും വളപ്പിന്റെയും അതിനോട് ചേർത്ത് ഉണ്ടാക്കി യിട്ടുള്ള നിർമ്മിതികളുടെയും അകവും പുറവും അതിന്റെ അതിർഭിത്തികൾ, വേലികൾ, അഴുക്കു ചാലുകൾ, മൺപൈപ്പുകൾ മറ്റ് കുഴലുകളും ശുചീകരണ ഉപകരണങ്ങളും, ജലോപയോഗത്തിനു

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ