Panchayat:Repo18/vol1-page0624
ഫാറം നമ്പർ I
[6-ാം ചട്ടം (3)-ാം ഉപചട്ടം കാണുക)
......................................ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ശവം മറവ് ചെയ്യുന്നതിനോ ദഹിപ്പി ക്കുന്നതിനോ ഉള്ള സ്ഥലങ്ങൾ ഏർപ്പെടുത്താൻ ലൈസൻസിനുള്ള അപേക്ഷ.
അപേക്ഷകന്റെ പേര്
മേൽവിലാസം തൊഴിൽ
ശ്മശാനം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം
(1) ജില്ല
(2) താലൂക്ക്
(3) ഗ്രാമപഞ്ചായത്ത്
(4) നിയോജകമണ്ഡലം
5) വില്ലേജ്
(6) സർവേ നമ്പർ
(7) വിസ്തീർണ്ണം
5. സ്ഥലത്തിന്റെ അതിരുകൾ
വടക്ക് തെക്ക് കിഴക്ക് പടിഞ്ഞാറ്
6. ശ്മശാനം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥല ത്തിന്റെ കൈവശാവകാശവും സ്വഭാവും
7. സ്ഥലത്തിനുമേൽ അപേക്ഷകനുള്ള (3ό Ω ΙσθοΟ Οδο
8. ഏത് പ്രദേശത്തെ ആൾക്കാരുടെ/സമുദായ ത്തിന്റെ ഉപയോഗത്തിന് വേണ്ടിയാണ് ശമ ശാനം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് :
9. സ്ഥലം ശവം അടക്കം ചെയ്യുന്നതിനോ ദഹി പ്പിക്കുന്നതിനോ അഥവാ അടക്കം ചെയ്യുന്ന തിനും ദഹിപ്പിക്കുന്നതിനും വേണ്ടി എന്ന്
10. സ്ഥലത്തിന്റെ അതിരുകളിൽനിന്ന് 50 മീറ്റർ അകലത്തിൽ ജനവാസ ഗ്യഹങ്ങൾ ഉണ്ടോ എന്ന്
11. സ്ഥലത്തിന്റെ അതിരുകളിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ജനവാസഗൃഹത്തിന്റെയോ ഗൃഹങ്ങളു 6)S(8Q)O (3Öc62O
12. സ്ഥലത്ത് ശവം മറവു ചെയ്യുന്നതിന്/ ദഹിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടോ/ഉണ്ടാക്കേണ്ട തുണ്ടോ എന്ന്
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |