Panchayat:Repo18/vol1-page0544

From Panchayatwiki
Revision as of 10:39, 2 February 2018 by Rajan (talk | contribs)

8. പൊതു മാർക്കറ്റുകളിലെ ഫീസ് പിരിക്കൽ.-221-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (എ.) മുതൽ (ഡി) വരെ ഖണ്ഡങ്ങൾ പ്രകാരം പൊതു മാർക്കറ്റുകളിൽ പിരിക്കാവുന്ന ഫീസ് താഴെ പട്ടികയിൽ (2)-ാം കോളത്തിൽ പറയുന്ന നിരക്കുകളിൽ കുറയുവാനോ (3)-ാം കോളത്തിൽ പറയുന്ന നിരക്കു കളിൽ കവിയുവാനോ പാടുള്ളതല്ല.

പട്ടിക

ഇന വിവരം പ്രതിദിനം വസൂലാക്കേണ്ട കുറഞ്ഞ തുക രൂ. സ. പ്രതിദിനം വസുലാക്കാവുന്ന പരമാവധി തുക തു. സ.
(1) (2)
1 മാർക്കറ്റിലെ സ്ഥലത്തിന്റെ ഉപയോഗത്തിനോ അവിടെ വില്പനയ്ക്കായി സാധനങ്ങൾ വയ്ക്കുവാനുള്ള അവകാശത്തിനോ: 1
(എ) ഒരു ചതു. മീറ്ററോ അതിൽ കുറവോ ഉള്ള സ്ഥലം ഉപയോഗിക്കുന്നതിന് 2 (എ)
(ബി) ഒരു ചതു. മീറ്ററിൽ കൂടുതൽ 5 ച. മീറ്റർ വരെയുള്ള സ്ഥലം ഉപയോഗിക്കുന്നതിന് 3 (ബി)
(സി) 5 ചതു. മീറ്ററിൽ കൂടുതൽ 10 ച്: മീറ്റർ വരെയുള്ള സ്ഥലം ഉപയോഗിക്കുന്നതിന് 3 (സി)
(ഡി.) 10 ച. മീറ്ററിൽ കൂടുതൽ 20 ച. മീറ്റർ വരെയുള്ള സ്ഥലം ഉപയോഗിക്കുന്നതിന് 5 (ഡി.)
(ഇ) 20 ച. മീറ്ററിൽ അധികം വരുന്ന ഓരോ ച; മീറ്റർ സ്ഥലത്തിനും 1 (ഇ)
2 കടകൾ, സ്റ്റാളുകൾ, തൊഴുത്തുകൾ, സ്റ്റാന്റുകൾ (സ്ഥിരമായി വാടകയ്ക്ക് അനുവദിച്ച സ്ഥലമൊഴികെ) എന്നിവ ചന്തദിവസങ്ങളിൽ ഉപയോഗിക്കുന്നതിന്. 2
(എ) 10 ച. മീറ്റർ വരെ തറ വിസ്തീർണ്ണം ഉള്ളതിന് 2 (എ)
(ബി.). 10 ച. മീറ്ററിൽ കൂടുതൽ 20 ച. മീറ്റർ വരെ തറ വിസ്തീർണ്ണം ഉള്ളതിന് 10 (ബി.).