(1)
|
(2)
|
(3)
|
(4)
|
(5)
|
232
|
|
ലൈസന്സ് കൂടാതെയോ ലൈസന്സിന് വിരുദ്ധമായോ സ്ഥലം ഏതെങ്കിലും നിര്ണ്ണയിക്കപ്പെട്ട കാര്യത്തിന് ഉപയോഗിക്കുക
|
അഞ്ഞൂറ് രൂപ
|
രാജിയാക്കാവുന്നതാണ്
|
233
|
|
ഫാക്ടറി, വര്ക്ക്ഷോപ്പ് മുതലായവ നിയമവിരുദ്ധമായി സ്ഥാപിക്കുക
|
മുവ്വായിരം രൂപ
|
രാജിയാക്കാവുന്നതാണ്
|
235
|
(2)
|
കെട്ടിടങ്ങളുടെ നമ്പര് നിയമവിരുദ്ധമായി നശിപ്പിക്കല് മുതലായവ ചെയ്യുക
|
അമ്പത് രൂപ
|
രാജിയാക്കാവുന്നതാണ്
|
235
|
(3)
|
കെട്ടിടങ്ങളുടെ നമ്പര് വീണ്ടും ഇടുന്നതിന് ആവശ്യപ്പെടുമ്പോള് അതില് വീഴ്ച വരുത്തുക
|
നൂറ് രൂപ
|
രാജിയാക്കാവുന്നതാണ്
|
240
|
|
240(3) വകുപ്പു പ്രകാരമുള്ള നോട്ടീസോ ആവശ്യപ്പെടലോ ഉത്തരവോ അനുസരിക്കാതിരിക്കുക
|
അഞ്ഞൂറ് രൂപ
|
രാജിയാക്കാവുന്നതാണ്
|
256
|
|
ബൈലോകളുടെ ലംഘനത്തിന്
|
അഞ്ഞൂറ് രൂപ
|
രാജിയാക്കാവുന്നതാണ്
|
261
|
|
പഞ്ചായത്തിനെ തടസ്സപ്പെടുത്തുന്നതിനും മറ്റും
|
അഞ്ഞൂറ് രൂപ
|
രാജിയാക്കാവുന്നതാണ്
|
262
|
|
നോട്ടീസ് നീക്കം ചെയ്യുന്നതിനും മറയ്ക്കുന്നതിനും
|
ഇരുനൂറ് രൂപ
|
രാജിയാക്കാവുന്നതാണ്
|
263
|
|
വിവരം നല്കാതിരിക്കുകയോ വ്യാജമായ വിവരം നല്കുകയോ ചെയ്യുന്നതിന്
|
അഞ്ഞൂറ് രൂപ
|
രാജിയാക്കാവുന്നതാണ്
|
274
|
|
പൊതുവഴി, മാര്ക്കറ്റ്, കിണറ്, കുളങ്ങള് മുതലായവ ഉപയോഗിക്കുന്നതില് നിന്നോ അനുഭവിക്കുന്നതില് നിന്നോ ഒരാളെ തടയുക
|
അഞ്ഞൂറ് രൂപ
|
രാജിയാക്കാവുന്നതാണ്
|