Panchayat:Repo18/vol1-page0538

From Panchayatwiki
Revision as of 09:31, 2 February 2018 by Rajan (talk | contribs)
(1) (2) (3) (4) (5)
222 (3) സ്വകാര്യ അന്തിചന്തയിൽ ഫീസ് ചുമത്തുക ഇരുന്നൂറ് രൂപ രാജിയാക്കാവുന്നതാണ്
222 (4) ലൈസൻസ് ഇല്ലാത്ത സ്വകാര്യ മാർക്കറ്റിൽ ഫീസ് ചുമത്തുക അഞ്ഞൂറ് രൂപ രാജിയാക്കാവുന്നതാണ്
224 പൊതുമാർക്കറ്റിലോ സ്വകാര്യ മാർക്കറ്റിലോ അനുവാദം കൂടാതെ ഏതെങ്കിലും മൃഗത്തേയോ സാധനമോ വിൽക്കുകയോ വിൽപ്പനയ്ക്കായി വയ്ക്കുകയോ ഇരുന്നൂറ് രൂപ രാജിയാക്കാവുന്നതാണ്
225 പൊതുവഴിയിലോ സ്ഥലങ്ങളിലോ നിരോധനത്തിന് ശേഷമോ ലൈസൻസ് കൂടാതെയോ നിയന്ത്രണങ്ങൾക്ക് വിരുദ്ധമായോ സാധനങ്ങൾ വിൽക്കുക മുതലായവ നൂറ് രൂപ രാജിയാക്കാവുന്നതാണ്
227 (ബി) നിരോധിക്കപ്പെട്ട ദൂരത്തിനുള്ളിൽ ഏതെങ്കിലും പൊതുസ്ഥലമോ വഴിയോരമോ ഇറക്കു സ്ഥലമായോ വിരാമസ്ഥലമായോ വണ്ടിത്താവളമായോ ഉപയോഗിക്കുക ഇരുന്നൂറ് രൂപ കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
228 (1) ഒരു പുതിയ സ്വകാര്യ വണ്ടിത്താവളം തുറക്കുകയോ അല്ലെങ്കിൽ ഒരു സ്വകാര്യ വണ്ടിത്താവളം ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരിദ്ധമായോ തുറന്ന് വെച്ചുകൊണ്ടിരിക്കുകയോ ചെയ്യുക ആയിരം രൂപ രാജിയാക്കാവുന്നതാണ്
230 ലൈസന്സ് കൂടാതെയോ ലൈസന്സിന് വിരുദ്ധമായോ സ്ഥലം ഒരു കശാപ്പുശാലയായി ഉപയോഗിക്കുക ആയിരം രൂപ രാജിയാക്കാവുന്നതാണ്
231 ലൈസന്സ് കൂടാതെയോ ലൈസന്സിന് വിരുദ്ധമായോ ആഹാരമായി വില്ക്കുന്നതിന് മൃഗങ്ങലെ കശാപ്പു ചെയ്യുകയോ വെട്ടി നുറുക്കുകയോ അല്ലെങ്കില് ശല്യം ഉണ്ടാക്കത്തക്കവിധത്തില് തോല് ഉണ്ടാക്കുകയോ ചെയ്യുക ഓരോ മൃഗശവത്തിനോ തോലിനോ നൂറ് രൂപ രാജിയാക്കാവുന്നതാണ്