പട്ടിക
|
(3-ാം ചട്ടം കാണുക)
|
വകുപ്പ്
|
ഉപ വകുപ്പ് അല്ലെങ്കിൽ ഖണ്ഡവും
|
വിഷയം
|
ആക്ടിനാൽ ചുമത്താവുന്ന പിഴ
|
രാജിയാക്കാവുന്നതോ കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതോ എന്ന്
|
|
(1)
|
(2)
|
(3)
|
(4)
|
220
|
(എ)
|
പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി ചുമരോ വേലിയോ കെട്ടുകളോ ഉയർത്തുക
|
അഞ്ഞൂറ് രൂപ
|
കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
|
220
|
(സി)
|
പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി കുഴി ഉണ്ടാക്കുകയോ സാധനങ്ങൾ നിക്ഷേപിക്കുകയോ
|
ഇരുന്നൂറ് രൂപ
|
കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
|
220
|
(ഡി)
|
പൊതുവഴി മുതലായവയുടെ അടുത്തുള്ള ഏതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി കല്ലുവെട്ടാംകുഴി ഉണ്ടാക്കുക
|
ഇരുന്നൂറ് രൂപ
|
കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
|
220
|
(ഇ)
|
ഓവ് ചാലിന് മീതേ നിയമവിരുദ്ധമായി എടുപ്പു പണിയുക
|
ആയിരം രൂപ
|
കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
|
220
|
(എഫ്)
|
ഏതെങ്കിലും പൊതുവഴിയിലോ പഞ്ചായത്തില്‍ നിക്ഷിപ്തമായ മറ്റു വസ്തുവിലോ അനുവാദം കൂടാതെ വച്ചുപിടിപ്പിക്കുക
|
നൂറ് രൂപ
|
കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
|
220
|
(ജി)
|
ഒരു പഞ്ചായത്തിൽ നിക്ഷിപ്തമായ പൊതുവഴിയിലോ മറ്റു വസ്തുക്കളിലോ പുറംപോക്കിലോ 220-ാം വകുപ്പുപ്രകാരം ഉപയോഗത്തിൻറെ നിയന്ത്രണം പഞ്ചായത്ത് വഹിക്കുന്ന മറ്റു ഭൂമിയിലോ വളരുന്ന വൃക്ഷം അനുവാദം കൂടാതെ മുറിക്കുക മുതലായവ
|
ആയിരം രൂപ
|
കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
|
222
|
(1)
|
ഒരു മാർക്കറ്റ് നിയമവിരുദ്ധമായി തുറക്കുകയോ തുറന്ന് വയ്ക്കുകയോ ചെയ്യുക
|
രണ്ടായിരം രൂപ
|
രാജിയാക്കാവുന്നതാണ്
|