Panchayat:Repo18/vol1-page0445
30. റിക്കാർഡുകളുടെ സൂക്ഷിപ്പ്- പഞ്ചായത്തിന്റെയും മറ്റ് കമ്മിറ്റികളുടെയും നടപടിക്കുറിപ്പും റിക്കാർഡുകളും സെക്രട്ടറിയുടെ സൂക്ഷിപ്പിൽ ആയിരിക്കേണ്ടതാണ്.
...................................................................................................................................... ഗ്രാമപഞ്ചായത്തിലെ / ബ്ലോക്ക് പഞ്ചായത്തിലെ / ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റിന്റെ / വൈസ് പ്രസിഡന്റിന്റെ / പേരിൽ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിക്കുന്നതിനുള്ള ഉദ്ദേശം സംബന്ധിച്ച നോട്ടീസ്.
...............................................................................................................
...............................................................................................................
...............................................................................................................
സർ,
......................................................................................................................................*(ഗാമ പഞ്ചാ യത്തിലെ / ബ്ലോക്ക് പഞ്ചായത്തിലെ / ജില്ലാ പഞ്ചായത്തിലെ താഴെ ഒപ്പിട്ടിട്ടുള്ള തിരഞ്ഞെടുക്ക പ്പെട്ട അംഗങ്ങൾ, ഈ പഞ്ചായത്തിന്റെ 'പ്രസിഡന്റ് / വൈസ് പ്രസിഡന്റ് /13X x) ആയ (ശീ / (ശീമതി ........................................... ............................................... യുടെ പേരിൽ അവി ശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി ഇതിനാൽ നോട്ടീസ് നൽകുന്നു. പഞ്ചായത്തിന് അനുവദിച്ചിട്ടുള്ള അംഗസംഖ്യ ............................................................ ആകുന്നു. അവതരിപ്പിക്കാനുദ്ദേശിക്കുന്ന പ്രമേയത്തിന്റെ ഒരു പകർപ്പ് ഇതോടൊപ്പം വച്ചിട്ടുണ്ട്.
അംഗത്തിന്റെ പേര് ഒപ്പ്
(1)
(2)
(3)
(4)
(5)
(ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ പുരിപ്പിക്കേണ്ടത്) ഈ നോട്ടീസ്, ആ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഒരാളായ ശ്രീ / (ശീമ തി.............................................................................................. (വർഷം) ..................................................................... (മാസം) .................................................................... (തീയതി) .................................................................................................... ... . സമയം നേരിട്ട് എന്നെ ഏൽപ്പിച്ചു.
ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെ ഒപ്പ്.
- ബാധകമല്ലാത്തത് വെട്ടിക്കളയുക.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |