Panchayat:Repo18/vol2-page0388
CONTENTS
39. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ - ജനന-മരണ-വിവാഹ രജിസ്ട്രേഷൻ 1970 മുതലുള്ള മുൻകാല രേഖകളുടെ കമ്പ്യൂട്ടർവൽക്കരണം സംബന്ധിച്ച് സർക്കുലർ ... 507
40. ജനന മരണ രജിസ്ട്രേഷൻ-കുട്ടിയുടെ പേര് തിരുത്തൽ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ - സംബന്ധിച്ച് സർക്കുലർ... 509
41. ജനന-മരണ സർട്ടിഫിക്കറ്റുകൾ ഓരോ ആവശ്യത്തിനും പ്രത്യേകം പ്രത്യേകമായി വാങ്ങുന്ന രീതി അവസാനിപ്പിച്ചുകൊണ്ട് സർക്കുലർ... 509
42. രജിസ്ട്രാറുടെ അധികാരപരിധിക്ക് പുറത്തു നടക്കുന്ന മരണം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ ... 509
43. സേവന (സിവിൽ രജിസ്ട്രേഷൻ) - ഇലക്സ്ട്രോണിക്സ് രജിസ്റ്റർ തിരുത്തൽ - നടപടി ക്രമം ആവിഷ്കരിക്കുന്നത് സംബന്ധിച്ച് സർക്കുലർ ... 510
44. അട്ടപ്പാടി മേഖലയിലെ കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച സർക്കുലർ ... 510
45. നിയമപരമായി ദത്തെടുക്കാത്ത കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച സർക്കുലർ ... 512
46. ജനന-മരണ രജിസ്ട്രേഷൻ - കുട്ടികളുടെ മാതാപിതാക്കളുടെ പേരിൽ ഉണ്ടാകുന്ന തെറ്റുകൾ, മേൽവിലാസത്തിൽ ഉണ്ടാകുന്ന സ്പെല്ലിംഗ് മിസ്റ്റേക്കുകൾ തുടങ്ങിയ തെറ്റുകൾ തിരുത്തുന്നത് സംബന്ധിച്ച് സർക്കുലർ ... 513
47. ജനന-മരണ രജിസ്ട്രേഷൻ - കുട്ടികളുടെ മാതാപിതാക്കളുടെ പേരിൽ ഉണ്ടാകുന്ന തെറ്റുകൾ, മേൽവിലാസത്തിൽ ഉണ്ടാകുന്ന സ്പെല്ലിംഗ് മിസ്റ്റേക്കുകൾ തുടങ്ങിയ തെറ്റുകൾ തിരുത്തുന്നത് സംബന്ധിച്ച് സർക്കുലർ ... 513
48. ജനന-മരണ രജിസ്ട്രേഷൻ-മുപ്പതു ദിവസങ്ങൾക്കു ശേഷവും ഒരു വർഷത്തിനുള്ളിലും ലഭിക്കുന്ന അപേക്ഷകളിൽ തീർപ്പു കൽപ്പിക്കുന്നത് സംബന്ധിച്ച സ്പഷ്ടീകരണം നൽകിക്കൊണ്ടുള്ള സർക്കുലർ...513
49. ജനന-മരണ രജിസ്ട്രേഷൻ-ആദിവാസി കോളനികളിൽ നടക്കുന്ന ജനനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ ... 514
50. വിവാഹ ബന്ധം വേർപെടുത്തിയ കേസുകളിൽ കുട്ടിയുടെ ജനന രജിസ്റ്ററിൽ പേര് തിരുത്തുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് സർക്കുലർ ... 515
51.ജനന-മരണ രജിസ്ട്രേഷൻ നിർദ്ദേശങ്ങൾ സംബന്ധിച്ച് സർക്കുലർ ... 515
52. ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഡി.എൻ.എ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ അനുമതി - നിർദ്ദേശം സംബന്ധിച്ച് സർക്കുലർ ... 537
53. മാതാവ്/പിതാവ് ഉപേക്ഷിച്ച കുട്ടികളുടെ ജനന രജിസ്റ്ററിൽ പേർ തിരുത്തി നൽകുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പരിഷ്ക്കരിച്ച സർക്കുലർ ... 538
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |