ആയ, ആവശ്യമായ ഭൂമിയുടെ ഏറ്റവും കുറഞ്ഞ വിസ്തൃതി താഴെ പട്ടികയിൽ പറഞ്ഞിട്ടുള്ള പ്രകാരമായിരിക്കേണ്ടതാണ്, അതായത്.-
പട്ടിക
ക്രമ നം |
മൃഗം-പക്ഷി |
എണ്ണം |
സ്ഥല വിസ്തീർണം
|
1 |
കന്നുകാലി |
1 ന് |
1 സെൻറ്
|
2 |
ആട് |
4 ന് |
1 സെൻറ്
|
3 |
പന്നി |
2 ന് |
1 സെൻറ്
|
4 |
മുയൽ |
10 ന് |
1 സെൻറ്
|
5 |
കോഴി |
15 ന് |
1 സെൻറ്
|
5. മാലിന്യങ്ങൾ കൈയൊഴിക്കുന്നതിന് ലൈവ്സ്റ്റോക്ക് ഫാമുകളിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ. - (1) ഏതെങ്കിലും ഇനത്തിൽപ്പെട്ട മൃഗങ്ങൾക്കോ പക്ഷികൾക്കോ വേണ്ടിയുള്ള നിശ്ചിത്തരം (ക്ലാസ്) ലൈവ്സ്റ്റോക്ക് ഫാമിൽ താഴെ പട്ടികയിൽ കാണിച്ചിട്ടുള്ള പ്രകാരം മാലിന്യങ്ങൾ കൈയൊഴിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്.അതായത്-
പട്ടിക
മാലിന്യങ്ങൾ കൈയൊഴിയുന്നതിന് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ
ക്രമ നം |
ഫാമിൻറെ തരം,ക്ലാസ് |
കന്നുകാലി ഫാം |
ആട് ഫാം |
പന്നി ഫാം |
മുയൽ ഫാം |
പൗൾട്രി ഫാം
|
1 |
I |
വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് |
വളക്കുഴി,ശേഖരണ ടാങ്ക് |

വളക്കുഴി |
വളക്കുഴി
|
2 |
II |

III |

IV |

V |

വളക്കുഴി ,ജഡം സംസ്കരിക്കുന്ന കുഴി
|
വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ