Panchayat:Repo18/vol2-page0503
(d) സ്കൂൾ രേഖ/ലൈസൻസ്/പാസ്പോർട്ട്/തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് എന്നിവയിലേതി ന്റെയെങ്കിലും പകർപ്പ്. (e)2 വിശ്വസനീയ വ്യക്തികളുടെ ഡിക്ലറേഷൻ (വസ്തുതാപരമായ തിരുത്തലുകൾ) (Gιοαο26η Ιαυο 2 ജനന മരണ രജിസ്ട്രേഷൻ - പരിശോധനാ റിപ്പോർട്ട . രജിസ്ട്രേഷൻ യൂണിറ്റ് · o Golgooooooo osoolo) (Olo)O5) . പരിശോധനയ്ക്ക് വിധേയമാക്കിയ കാലയളവ . പരിശോധനാ കാലയളവിലെ രജിസ്ട്രാറുടെ പേര് . പരിശോധനാ കാലയളവിലെ സബ് രജിസ്ട്രാറുടെ പേര് 6. ജനന-മരണ രജിസ്ട്രേഷൻ സെക്ഷൻ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്റെ/ഉദ്യോഗസ്ഥരുടെ പേരുവിവരം 7. പരിശോധന കാലയളവിലെ രജിസ്ട്രേഷനുകളുടെ വിവരം എണ്ണം രജി. നം. മുതൽ OI6)(0 1 (എ.) ( ജനനം 21 ദിവസത്തിനകം റിപ്പോർട്ട് ചെയ്തവ (ബി)|| 21 ദിവസത്തിനുശേഷം എന്നാൽ 30 ദിവസത്തിനകം റിപ്പോർട്ടു ചെയ്തവ (സി) | ജില്ലാ രജിസ്ട്രാറുടെ അനുമതിയോടെ രജിസ്റ്റർ ചെയ്തവ (ഡി)|RDO യുടെ അനുമതിയോടെ രജിസ്റ്റർ ചെയ്തവ ആകെ 2 (എ) || മരണം 21 ദിവസത്തിനകം റിപ്പോർട്ട് ചെയ്തവ (ബി) || 21 ദിവസത്തിനുശേഷം എന്നാൽ 30 ദിവസത്തിനകം റിപ്പോർട്ടു ചെയ്തവ (സി) | ജില്ലാ രജിസ്ട്രാറുടെ അനുമതിയോടെ രജിസ്റ്റർ ചെയ്തവ (ഡി) || RDO യുടെ അനുമതിയോടെ രജിസ്റ്റർ ചെയ്തവ ആകെ 8. റിപ്പോർട്ട് ഫാറങ്ങളിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ ശ്രദ്ധയിൽപ്പെട്ട അപാകതകൾ 9. റിപ്പോർട്ട് ഫോറങ്ങളുടെ ലീഗൽ പാർട്ട് രജിസ്ട്രേഷൻ നമ്പരും മറ്റു വിവരങ്ങളും രേഖപ്പെടുത്തി രജിസ്ട്രാർ/സബ് രജിസ്ട്രാർ ഒപ്പിട്ട സൂക്ഷിക്കുന്നുണ്ടോ എന്ന വിവരം 10. റിപ്പോർട്ടുകളുടെ സ്റ്റാറ്റിസ്റ്റിക്കൽ പാർട്ട് സമ്മറി റിപ്പോർട്ടു സഹിതം ചീഫ് രജിസ്ട്രാറുടെ നിർദ്ദേ ശപ്രകാരം അയക്കുന്നുണ്ടോ എന്ന വിവരം (എ.) അയച്ചുകൊടുത്ത് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് ഏതു മാസത്തേക്ക് (ബി) അയച്ചുകൊടുത്തത് ആർക്ക് (സി) അയച്ച തീയതി 11. സെക്ഷൻ 12 പ്രകാരമുള്ള സർട്ടിഫിക്കറ്റ് വിതരണം സംബന്ധിച്ച വിവരം (എ) മുൻ പരിശോധനയിൽ നൽകാൻ ബാക്കിയുണ്ടായിരുന്ന സർട്ടിഫിക്കറ്റുകളുടെ എണ്ണം (ബി) പരിശോധനാകാലയളവിൽ യഥാസമയം റിപ്പോർട്ട ചെയ്ത രജിസ്ട്രേഷനുകളുടെ എണ്ണം 7.1 (എ.)+2(എ.) (സി) ആകെ (എ.) + (ബി) (ഡി) പരിശോധനാകാലയളവിൽ നൽകിയ സർട്ടിഫിക്കറ്റുകളുടെ എണ്ണം (ഇ) നൽകാൻ ബാക്കിയുള്ള സർട്ടിഫിക്കറ്റുകളുടെ എണ്ണം (എഫ്) സർട്ടിഫിക്കറ്റ് വിതരണം സംബന്ധിച്ച് പരിശോധനാ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് 12. റിപ്പോർട്ടുകളുടെ രജിസ്ട്രേഷൻ സംബന്ധിച്ച പുരോഗതി
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |