Panchayat:Repo18/vol2-page0373
Form - II 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ. ചെയ്യൽ (പൊതു) ചട്ടങ്ങൾ 373 3. വിവാഹത്തിൽ ഏർപ്പെട്ട കക്ഷികളുടെ വിശദ വിവരങ്ങൾ (വിവാഹ തീയതിയിൽ) വിശദ വിവരങ്ങൾ ഭർത്താവ് ഭാര്യ (എ) പൂർണ്ണമായ പേര് (ബി) പൗരത്വം (സി) ജനനത്തീയതിയും വയസും '(സി.എ) തൊഴിൽ) (ഡി) സ്ഥിര മേൽവിലാസം (ഇ) ഇപ്പോഴത്തെ മേൽവിലാസം (എഫ്)മുമ്പ് വിവാഹിതനാണോ അല്ലയോ വിവാഹിതൻ അവിവാഹിതൻ വിഭാര്യൻ oílobou വിവാഹ ബന്ധം വേർപെടുത്തിയ ആൾ (ജി) എതെങ്കിലും ജീവിത പങ്കാളി ജീവിച്ചിരുപ്പുണ്ടോ (അതെ എങ്കിൽ എത്ര ജീവിത പങ്കാളി ജീവിച്ചിരിപ്പുണ്ട്) (എച്ച്) പിതാവിന്റെയോ രക്ഷകർത്താവിന്റെയോ പേരും ബന്ധവും (ഐ) വയസ്സ് (ജെ) മേൽവിലാസം (കെ) മാതാവിന്റെ പേര് (എൽ) വയസ്സ (എം) മേൽവിലാസം 4. വിവാഹം നടന്നതിന്റെ സാക്ഷികൾ 1. (എ) പേര് (ബി) മേൽവിലാസം 2. (എ) പേർ (6mf) Gooõolajoonoo 5. മെമോറാണ്ടം ലഭിച്ച തീയതി....................... 6. ചട്ടം 9/ചട്ടം 10 പ്രകാരം ആവശ്യമായ വിവാഹരേഖകളുടെ വിശദവിവരങ്ങൾ '[(7. വിവാഹം രജിസ്റ്റർ ചെയ്തതു/വിവാഹം രജിസ്റ്റർ ചെയ്തതില്ല (വിവാഹം രജിസ്റ്റർ ചെയ്തില്ലെങ്കിൽ അതിനുള്ള കാരണം രേഖപ്പെടുത്തേണ്ടതാണ്) തീയതി: തദ്ദേശ രജിസ്ത്രടാർ രജിസ്ട്രേഷൻ നമ്പർ /വർഷം (O)“lდ)(OX1 തദ്ദേശ രജിസ്ട്രാർ 15. Inserted by G.O. (P) No. 16/2009/Law dt. 25-6-2009 in K.G. Ext.No. 1187, w.e.f. 30-6-2009. 16. Inserted by G.O. (P) No. 2/2010/Law dt. 25-2-2010 in K.G.Ext.No. 457, w.e.f. 25-2-2010.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |