Panchayat:Repo18/vol1-page1132
(5) ഒന്നാം അപ്പീൽ അധികാരിയുടെ ഉത്തരവിൽ രണ്ടാം അപ്പീൽ അധികാരി എന്തെങ്കിലും ഭേദഗതി വരുത്തുന്നപക്ഷം, അദ്ദേഹം അപ്രകാരമുള്ള ഉത്തരവിന്റെ ഓരോ പകർപ്പ ഒന്നാം അപ്പീൽ അധികാരിക്കും നിയുക്ത ഉദ്യോഗസ്ഥനും അപ്പീൽവാദിക്കും അയച്ചു കൊടുക്കേണ്ടതാണ്.
====12. ആക്റ്റിൻ കീഴിലുള്ള കേസുകളുടെ രജിസ്റ്റർ സൂക്ഷിക്കൽ-==== നിയുക്ത ഉദ്യോഗസ്ഥനും ഒന്നാം അപ്പീൽ അധികാരിയും രണ്ടാം അപ്പീൽ അധികാരിയും എല്ലാ കേസുകളുടെയും ഒരു രജി സ്റ്റർ IV-ാം നമ്പർ ഫാറത്തിൽ സൂക്ഷിക്കേണ്ടതാണ്.
ഫോറം നമ്പർ l
[4-ാം ചട്ടം നോക്കുക]
കൈപ്പറ്റുചീട്ട്
അയയ്ക്കുന്ന ആൾ
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
(നിയുക്ത ഉദ്യോഗസ്ഥൻ/അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ)
കിട്ടേണ്ട ആൾ
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
വിഷയം : 2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റ് - അപേക്ഷയുടെ കൈപ്പറ്റൽ - സംബന്ധിച്ച
സൂചന ; നിങ്ങളുടെ .......................... -ാം തീയതിയിലെ അപേക്ഷ. സൂചനയിൽ പരാമർശിച്ചിട്ടുള്ള നിങ്ങളുടെ അപേക്ഷ കൈപ്പറ്റിയതായി ഞാൻ ഇതിനാൽ അറിയിക്കുന്നു.
അപേക്ഷയിലെ താഴെപ്പറയുന്ന ന്യൂനതകൾ അടിയന്തിരമായി പരിഹരിക്കേണ്ടതാണ്. (ന്യൂനതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ പ്രത്യേകം പറയുക)
(1) . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
(2) . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
വിശ്വസ്തതയോടെ,
സ്ഥലം. . . . . . . . . . . . . തീയതി. . . . . . . . . . . . . നിയുക്ത ഉദ്യോഗസ്ഥൻ/ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ (ഓഫീസ് മുദ്ര)
ഫോറം നമ്പർ II
(ചട്ടം 9(1) നോക്കുക)
ഒന്നാം അപ്പീൽ അധികാരിക്കുള്ള അപ്പീലിന്റെ മാതൃക
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . മുമ്പാകെ (ഒന്നാം അപ്പീൽ അധികാരിയുടെ ഉദ്യോഗപ്പേരും ഔദ്യോഗിക മേൽവിലാസവും)
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . (അപേക്ഷകന്റെ/അപ്പീൽ വാദിയുടെ പേരുംമേൽവിലാസവും)
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . (നിയുക്ത ഉദ്യോഗസ്ഥന്റെ /അപ്പീൽ പ്രതിയുടെ പേരും ഔദ്യോഗിക മേൽവിലാസവും)
1. അപേക്ഷയുടെ തീയതി
2. കൈപ്പറ്റു ചീട്ടിന്റെ തീയതി