Panchayat:Repo18/vol2-page1284

From Panchayatwiki
Revision as of 11:18, 1 February 2018 by ArunjohnT (talk | contribs) (' '''CIRCULARS - CONTENTS''' 39. കയർ ഉത്പന്നങ്ങൾ പ്രചരിപ്പിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
 CIRCULARS - CONTENTS 

39. കയർ ഉത്പന്നങ്ങൾ പ്രചരിപ്പിക്കുന്നത് സംബന്ധിച്ച്.. 40. പെർഫോമൻസ് ഓഡിറ്റ് യൂണിറ്റുകളുടെ തൈമാസ ഓഡിറ്റ് ഭൗതിക പരിശോധന കൂടി ഉൾപ്പെടുത്തുന്നത് .... 41. ഗുണഭോക്തൃ ലിസ്റ്റിന് വിധേയമായി വ്യക്തിഗത ആനുകൂല്യം നൽകുന്നതിലെ അപാകതകൾ സംബന്ധിച്ച് ആഡിറ്റ് പരാമർശങ്ങളിന്മേൽ ഉത്തരവാദിത്വം ...

42. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കടലാസ് രഹിത ഓഫീസ് യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ച് ...

43. വിവാഹ ബന്ധം വേർപെടുത്തിയ കേസുകളിൽ കുട്ടിയുടെ ജനന രജിസ്റ്ററിൽ പേര് തിരുത്തുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നത്...

 IMPORTANT CIRCULARS ISSUED DURING 2015 

1. സർക്കാർ ജീവനക്കാരുടെ സ്വത്ത് സമ്പാദ്യ വിവരണ പ്രതിക സമർപ്പിക്കുന്നത് 2. ഓഡിറ്റ് റിപ്പോർട്ടുകൾക്ക് മറുപടി സമർപ്പിക്കുന്നത് സംബന്ധിച്ച് സർക്കുലർ… 3. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ഒഴിവാക്കുന്നതിനായി കർശന നിർദ്ദേശം... 4. മേശപ്പുറത്തുവച്ച കടലാസുകൾ സംബന്ധിച്ച സമിതി (2011-14) മൂന്നാമത് റിപ്പോർട്ട് - വാർഷിക, ഭരണ, ഓഡിറ്റ് - റിപ്പോർട്ടുകൾ യഥാസമയം മേശപ്പുറത്ത് വയ്ക്കുന്നത്.. 5. ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങളിൽ കുടുംബശ്രീ പ്രവർത്തകരെ സഹകരിപ്പിക്കൽ ... 6. ജനന-മരണ രജിസ്ട്രേഷൻ നിർദ്ദേശങ്ങൾ സംബന്ധിച്ച് സർക്കുലർ.... 7. വിവാഹ രജിസ്ട്രേഷൻ കോഡീകരിച്ച നിർദ്ദേശങ്ങൾ .. 8. തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാർ വകുപ്പിൽ നിർവ്വഹണോ ദ്യോഗസ്ഥരായി സേവനം അനുഷ്ഠിക്കുന്ന ഇതര വകുപ്പിലെ ജീവനക്കാർ മുതലായവർ റിട്ടയർ ചെയ്തു പോകുമ്പോൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ആഡിറ്റ് തടസ്സങ്ങൾ പരിഹരിക്കപ്പെടാതെ - പോകുന്നത് - സേവന കാലയളവിലെ NLC/LC നൽകുന്നത് സംബന്ധിച്ച് … 9. പെർഫോമൻസ് ഓഡിറ്റ് - ഡബിൾ എൻട്രി അക്കൗണ്ടിംഗ്-ബാങ്ക് ബുക്കുകൾ, ബാങ്ക് ടഷറി സ്റ്റേറ്റ്മെന്റുകൾ, സുലേഖ എന്നിവയിൽ വന്നിട്ടുള്ള പൊരുത്തക്കേടുകൾ - ഒറ്റത്തവണ തീർപ്പാക്കൽ സംബന്ധിച്ച് 10. ഇന്ദിര ആവാസ് യോജനയുടെ ഭാഗമായ അഡ്മിനിസ്ട്രേറ്റീവ് ഫണ്ട് 11. ഇന്ദിര ആവാസ് യോജനയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് - അഞ്ചുവർഷത്തേക്കുള്ള സ്ഥിരം സാധ്യതാലിസ്റ്റ് .. 12. അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നത്... 13. തപാലുകൾ കൈമാറുന്നതിലെ അപാകതകൾ | കാലതാമസം .. 14. പെർഫോമൻസ് ഓഡിറ്റ് കെ.എൽ.ജി.എസ്.ഡി.പി.-പെർഫോമൻസ് ഗ്രാന്റ് നൽകുന്നതിനുള്ള യോഗ്യതാ നിർണ്ണയത്തിനുള്ള വാർഷിക പ്രവർത്തന വിലയിരുത്തൽ നടത്തിയ പെർഫോമൻസ് ഓഡിറ്റ് ടീമംഗങ്ങൾക്ക് യാത്രപ്പടി നൽകുന്നതു സംബന്ധിച്ച് ... 15. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിൽ നിലവിലുള്ള മാലിന്യസംസ്കരണ സംവിധാനം പ്രവർത്തിക്കുന്നതിന് നൽകുന്ന പ്രവൃത്തി പരിപാലന തുക സംബന്ധിച്ചുള്ള വിശദീകരണം ... Template:Creat