Panchayat:Repo18/vol1-page0612
കാര്യത്തിൽ നടപ്പു സാമ്പത്തികവർഷം എന്നും മറ്റു റെക്കാർഡുകളുടെ കാര്യത്തിൽ നടപ്പു കല ണ്ടർ വർഷം എന്നും അർത്ഥമാക്കുന്നു.
2. ഒരു റെക്കാർഡിന്റെ തന്നെ ഭാഗമായിട്ടുള്ള കത്തുകളുടെയോ കണക്കുകളുടെയോ മറ്റു രേഖ കളുടെയോ അനുബന്ധങ്ങളും ഉള്ളടക്കങ്ങളും തിരച്ചിൽ ഫീസ് കണക്കാക്കുന്നതിന് പ്രത്യേക രേഖ കളായി കണക്കാക്കേണ്ടതില്ല.)
രണ്ടാം പട്ടിക | ||
---|---|---|
പകർപ്പ് ഫീസിന്റെ നിരക്കുകൾ | ||
(4-ാം ചട്ടം (3)-ാം ഉപചട്ടം കാണുക) | ||
ക്രമനമ്പർ | വിവരണം | നിരക്ക് |
(1) | (2) | (3) |
1. | എ4 സൈസ് (21X29.7 സെ.മീ.) പേജ് (എഴുതിയതോ ടൈപ്പ ചെയ്തത്തോ) | 5 രൂപ |
2. | എ4 സൈസ് (21X29.7 സെ.മീ.) പേജ് പട്ടിക രൂപത്തിലുള്ളത് (എഴുതിയതോ ടൈപ്പ് ചെയ്തതോ) : | 10 രൂപ |
3. | എ4 സൈസ് (21X29.7 സെ.മീ.) ഫോട്ടോ കോപ്പി പേജ് | 2 രൂപ |
4. | കംപ്യൂട്ടർ പ്രിന്റ് ഔട്ട് പേജ് | 5 രൂപ |
5. | ഭൂപടം അല്ലെങ്കിൽ പ്ലാൻ (പകർപ്പെടുക്കുവാൻ സാദ്ധ്യമായതു മാത്രം) | 10 രൂപ |
ഫാറം 1 | ||
---|---|---|
പഞ്ചായത്ത് റെക്കാർഡിന്റെ പകർപ്പ് ലഭിക്കുന്നതിനുള്ള റെക്കാർഡിന്റെ പ്രസക്തഭാഗത്തിന്റെ പകർപ്പിനുള്ള അനുമതിക്കുള്ള അപേക്ഷ | ||
(4-ാം ചട്ടം (1)-ാം ഉപചട്ടം കാണുക) | ||
1. | അപേക്ഷകന്റെ പേരും വിലാസവും | |
2. | പഞ്ചായത്തിന്റെ പേര് | |
3. | ബന്ധപ്പെട്ട റെക്കാർഡ് സൂക്ഷിച്ചിരിക്കുന്ന ആഫീസിന്റെ/സ്ഥാപനത്തിന്റെ പേരും സ്ഥലവും | |
4. | ആവശ്യമായ റെക്കാർഡിനെ സംബന്ധിച്ച വിവരങ്ങൾ (വിഷയം, ഫയൽ നമ്പർ, വർഷം, ഉത്തരവ് തീയതി മുതലായവ അറിയാവുന്നിടത്തോളം) | |
5. | റെക്കാർഡിന്റെ പകർപ്പിനുവേണ്ടിയാണോ അഥവാ റെക്കാർഡ് പ്രസക്തഭാഗം പകർത്തിയെടുക്കുന്നതിനുള്ള അനുമതിക്കാണോ അപേക്ഷിക്കുന്നത് എന്ന് | |
6. | തിരച്ചിൽ ഫീസ്, പകർപ്പ് ഫീസ് എന്നിവ അടച്ചതു സംബന്ധിച്ച വിവരങ്ങൾ (അടച്ച തുക, അടച്ച തീയതി, രസീത നമ്പർ മുതലായവ) | |
7. | - | |
സ്ഥലം .......................................... | ||
തിയ്യതി .......................................... | അപേക്ഷകൻറെ ഒപ്പ് |
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |