Panchayat:Repo18/vol1-page0765
എന്നാൽ, ആ പ്രദേശത്തിനു വേണ്ടിയുള്ള ഏതൊരു നഗരാസൂത്രണ പദ്ധതിയിലേയും വ്യവ സ്ഥകൾക്ക് അനുസൃതമാകുന്ന തരത്തിൽ ഏതു കെട്ടിടത്തിന്റെയും പ്രവേശന വീതി പരിഷ്ക്കരി
ക്കേണ്ടതുമാണ്.
എന്നുമാത്രമല്ല, വിവിധ കൈവശാവകാശങ്ങളുള്ള ഒരു കെട്ടിടത്തിന്റെ സംഗതിയിൽ പ്രവേശന വീതി തീരുമാനിക്കുന്നതിനായി മുഴുവൻ കെട്ടിടവും ഏറ്റവും കൂടുതൽ നിയന്ത്രി തമായ കൈവശാ വകാശഗണത്തിൻ കീഴിൽ ഉൾപ്പെടുത്തിയതായി കണക്കാക്കേണ്ടതാണ്.