Panchayat:Repo18/vol1-page0412

From Panchayatwiki
Revision as of 07:49, 4 January 2018 by Jayaprakash (talk | contribs) ('പോളിംഗ് ഏജന്റായി പ്രവർത്തിക്കാൻ ഞാൻ സമ്മതിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പോളിംഗ് ഏജന്റായി പ്രവർത്തിക്കാൻ ഞാൻ സമ്മതിക്കുന്നു. (s) s Alo: തീയതി പോളിംഗ് ഏജന്റിന്റെ ഒപ്പ പ്രിസൈഡിംഗ് ആഫീസറുടെ മുമ്പാകെ പോളിംഗ് ഏജന്റ് ഒപ്പിടേണ്ട സത്യപ്രസ്താവന തിരഞ്ഞെടുപ്പിന്റെ രഹസ്യ സ്വഭാവത്തെയോ ഈ തിരഞ്ഞെടുപ്പ് സംബന്ധിച്ച ആക്റ്റിലെയോ ചട്ടങ്ങളി ലേയോ ഏതെങ്കിലും വ്യവസ്ഥയേയോ അതിലംഘിക്കുന്ന യാതൊന്നും ഞാൻ ചെയ്യുന്നതല്ലെന്ന് നിയോജക മണ്ഡലത്തിലേക്കുള്ള (നമ്പരും പേരും) തിരഞ്ഞെടുപ്പിൽ ശ്രീ./ശ്രീമതി . യുടെ പോളിംഗ് ഏജന്റായ . എന്ന് ഞാൻ ഇതിനാൽ സത്യപ്രസ്താവന ചെയ്യുന്നു. പോളിംഗ് ഏജന്റിന്റെ ഒപ്പ്. (തീയതി) എന്റെ മുമ്പാകെ ഒപ്പിട്ടു. (ՈXՈՔlՕ: തിയതി: പ്രിസൈഡിംഗ് ആഫീസർ.

  • ബാധകമല്ലാത്തത് വെട്ടിക്കളയുക S 2

ഫാരം-11 (18-ാം ചട്ടം കാണുക) പോളിംഗ് ഏജന്റിന്റെ നിയമനം പിൻവലിക്കൽ *ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്തിലേക്ക് നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ്. പ്രിസൈഡിംഗ് ആഫീസർ, പോളിംഗ് സ്റ്റേഷൻ നമ്പർ. LSLLLLLLLLLLLLLLLLLSLLLLLLLLLLLSLLSLLSLLLLLSLLLLLLSL നിയോജകമണ്ഡലം. മേൽപ്പറഞ്ഞ തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിയായ ഞാൻ / സ്ഥാനാർത്ഥിയായ ശ്രീ./(ശീമതി .യുടെ തിരഞ്ഞെടുപ്പ ഏജന്റായ ................... എന്ന് ഞാൻ ശ്രീ./ശ്രീമതി . യെ എന്റെ / സ്ഥാനാർത്ഥിയുടെ പോളിംഗ് ഏജന്റായുള്ള നിയമനം ഇതിനാൽ പിൻവലിക്കുന്നു. പിൻവലിക്കുന്ന ആളിന്റെ ഒപ്പ്.

  • ബാധകമല്ലാത്തത് വെട്ടിക്കളയുക 2

ഫാരം-12 (19-ാം ചട്ടം കാണുക) വോട്ടെണ്ണൽ ഏജന്റിന്റെ നിയമനം .*ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്തിലേക്ക് .നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ്. വരണാധികാരി, മുകളിൽ പറഞ്ഞ തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിയായ ഞാൻ / സ്ഥാനാർത്ഥിയായ ശി. /(ശീമതി . യുടെ തിരഞ്ഞെടുപ്പ് ഏജന്റായ . എന്ന് ഞാൻ ശ്രീ./ശ്രീമതി . (സ്ഥലത്ത്) വച്ച് നടക്കുന്ന വോട്ടെണ്ണലിൽ സന്നിഹിതനാകുന്നതിന് എന്റെ / സ്ഥാനാർത്ഥിയുടെ വോട്ടെണ്ണൽ ഏജന്റായി ഇതിനാൽ നിയമിക്കുന്നു. (N) NÉello. സ്ഥാനാർത്ഥിയുടെ / തിരഞ്ഞെടുപ്പ തീയതി: ഏജന്റിന്റെ ഒപ്പ അപ്രകാരം വോട്ടെണ്ണൽ ഏജന്റായി പ്രവർത്തിക്കാൻ ഞാൻ സമ്മതിക്കുന്നു. (Ո) ՈԲ lo: (0)?lდ)(Oწ]: വോട്ടെണ്ണൽ ഏജന്റിന്റെ ഒപ്പ് വരണാധികാരിയുടെ മുമ്പിൽ വച്ച് വോട്ടെണ്ണൽ ഏജന്റ് ഒപ്പിടേണ്ട സത്യപസ്താവന തിരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവത്തെയോ ഈ തിരഞ്ഞെടുപ്പ് സംബന്ധിച്ച നിയമത്തിലെയോ ചട്ടങ്ങളി ലേയോ ഏതെങ്കിലും വ്യവസ്ഥയേയോ അതിലംഘിക്കുന്ന നാതൊന്നും ഞാൻ ചെയ്യുന്നതല്ലെന്ന് ഇതിനാൽ സത്യ പ്രസ്താവന ചെയ്യുന്നു. (T)fea o തീയതി: വോട്ടെണ്ണൽ ഏജന്റിന്റെ ഒപ്പ്

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ