Panchayat:Repo18/vol1-page0499

From Panchayatwiki
Revision as of 04:43, 6 January 2018 by Animon (talk | contribs) ('67. ഉണക്കതോൽ - സംഭരിച്ച് വയ്ക്കുകയോ വൃത്തിയാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

67. ഉണക്കതോൽ - സംഭരിച്ച് വയ്ക്കുകയോ വൃത്തിയാക്കുകയോ വിലക്കുകയോ ചെയ്യൽ. 68. കുളമ്പ് - സംഭരിച്ച് വയ്ക്കുകയോ വൃത്തിയാക്കുകയോ വിലക്കുകയോ ചെയ്യൽ. 69. കൊമ്പ് - സംഭരിച്ച് വയ്ക്കുകയോ വൃത്തിയാക്കുകയോ ചെയ്യൽ. 70. ഹോട്ടൽ, റസ്സാറന്റ്, കാറ്റ്റിംഗ്, സർവീസ് - നടത്തൽ. 71. ഐസ് - നിർമ്മിക്കലും വില്പന നടത്തലും. 72. ചക്കര - സംഭരിച്ച് വയ്ക്കുകയോ തയ്യാറാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കി വില്പന നടത്തുകയോ ചെയ്യൽ. 73. ചണം (ജൂട്ട) - സംഭരിച്ച് വയ്ക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കി വിലക്കു കയോ ചെയ്യൽ. 74. കാക്കി - തയ്യാറാക്കൽ, വില്പന നടത്തൽ. 75. അരക്ക് - സംഭരിച്ച് വയ്ക്കുകയോ ശുദ്ധിയാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കി വില്പന നടത്തുകയോ ചെയ്യൽ. 76. ഈയം - ഉരുക്കുകയോ സംഭരിച്ച് വയ്ക്കുകയോ പാത്രങ്ങൾ ഈയം പൂശുകയോ ചെയ്യൽ. 77. മൃഗത്തോല് - സംഭരിച്ച് വയ്ക്കുകയോ വൃത്തിയാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കു കയോ വില്പന നടത്തുകയോ ചെയ്യൽ. 78. പുൽത്തെലം - ഉണ്ടാക്കുകയോ സംഭരിച്ച് വയ്ക്കുകയോ വില്പന നടത്തുകയോ ചെയ്യൽ. 79. ചുണ്ണാമ്പ് - സംഭരിച്ച് വയ്ക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കി വയ്ക്കുകയോ വിലക്കു കയോ ചെയ്യൽ. 80. കക്ക - സംഭരിച്ച് വയ്ക്കുകയോ തയ്യാറാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കി വിലക്കു കയോ ചെയ്യൽ. 81. വളം, കീടനാശിനികൾ - സംഭരിക്കുക, നിർമ്മിക്കുക, പായ്ക്ക് ചെയ്യുക. വില്പന നട ത്തുക. 82. യന്ത്രസാമഗ്രികൾ - വ്യവസായ ആവശ്യങ്ങൾക്കുള്ള യന്ത്രങ്ങൾ സംഭരിക്കുക, നിർമ്മി ക്കുക, വിലക്കുക (നാടൻ ചരക്കുകൾ ഒഴികെ). 83. ഉപ്രദവകരമായതോ, അസഹ്യമോ ആയ ഗന്ധമോ പുകയോ പൊടിയോ ശബ്ദമോ ഉണ്ടാക്കുന്ന സാധനങ്ങളുടെ നിർമ്മാണം വില്പന. 84. തീപ്പെട്ടി - സംഭരിച്ച് വയ്ക്കുകയോ നിർമ്മിക്കുകയോ വിലക്കുകയോ ചെയ്യൽ. 85. മാംസം - സംഭരിച്ച് വയ്ക്കുകയോ തയ്യാറാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ. 86. ലോഹങ്ങൾ - (പൊന്ന്, വെള്ളി ഉൾപ്പെടെ) അടിച്ച് പരത്തുകയോ മുറിക്കുകയോ വാർക്കു കയോ ആകൃതിപ്പെടുത്തുകയോ വില്പന നടത്തുകയോ ചെയ്യൽ. 87. മൊളാസ്സ് - സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ ശുദ്ധിയാക്കുകയോ തയ്യാ റാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കി വില്പന നടത്തുകയോ ചെയ്യൽ. 88. നൈട്രോ കോംപൗണ്ട് - സംഭരിച്ച് വയ്ക്കുകയോ ശുദ്ധിയാക്കുകയോ തയ്യാറാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ. 89. നൈട്രോഗ്ലിസറിൻ - സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ. 90. നൈട്രോ മിക്സ്ച്ചർ - സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ. 91. കപ്പ് - സംഭരിച്ച് വയ്ക്കുകയോ മറ്റുല്പന്നങ്ങൾ തയ്യാറാക്കി വില്പന നടത്തുകയോ ചെയ്യൽ. 92. എണ്ണ - സംഭരിച്ച് വയ്ക്കുകയോ തയ്യാറാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ, 93. നെല്ല - യന്ത്രം ഉപയോഗിച്ച് പുഴുങ്ങുകയോ കുത്തുകയോ വിൽപന നടത്തുകയോ ചെയ്യൽ.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ