42 |
ജനന മരണ രജിസ്റ്ററിൽ തിരുത്തൽ വരുത്തൽ |
15 ദിവസം |
രജിസ്ട്രാർ(ഹെൽത്ത് ഓഫീസർ/ഹെൽത്ത് ഇൻസ്പെക്ടർ) |
(i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറി |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ
|
43 |
സെക്ഷൻ 17 പ്രകാരമുള്ള സർട്ടിഫിക്കറ്റ് |
15 ദിവസം |
ഹെൽത്ത് ഓഫീസർ/ഹെൽത്ത് ഇൻസ്പെക്ടർ(രജിസ്ട്രാർ) |
ജില്ലാ രജിസ്ട്രാർ( സെക്രട്ടറി) |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ
|
44 |
മറ്റ് സ്ഥലങ്ങളിൽ ജനിച്ച് നഗരസഭാ പരിധിയിൽ താമസിക്കുന്നവർക്കുള്ള തിരിച്ചറിയൽ സർട്ടിഫിക്കറ്റ് (ഐഡന്റിറ്റി സർട്ടിഫിക്കേഷൻ സർട്ടിഫിക്കറ്റ് |
15 ദിവസം |
ഹെൽത്ത് ഓഫീസർ/ഹെൽത്ത് ഇൻസ്പെക്ടർ(രജിസ്ട്രാർ) |
ജില്ലാ രജിസ്ട്രാർ( സെക്രട്ടറി) |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ
|
45 |
വിവാഹ രജിസ്ട്രേഷൻ |
7 ദിവസം |
(i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറി |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
46 |
വിവാഹ രജിസ്ട്രേഷൻ (30 ദിവസം കഴിഞ്ഞ് അപേക്ഷ നൽകിയാൽ) |
ചീഫ് രജിസ്ട്രാറുടെ അനുമതി ലഭിച്ച ശേഷം 7 ദിവസം |
(i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറി |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
47 |
വിവാഹ സർട്ടിഫിക്കറ്റ് |
7 ദിവസം |
(i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറി |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
48 |
കെട്ടിടനിർമ്മാണ പ്രവൃത്തികൾക്കുള്ള പെർമിറ്റ് നൽകൽ |
30 ദിവസം(അപേക്ഷകളിൽ ഏതെങ്കിലും ന്യൂനതഉള്ളപക്ഷം അതിനുള്ളിൽ അപേക്ഷകനെ അറിയിക്കുന്നതാണ്) |
(i) 300 ച.മീ വരെ അസി.എഞ്ചിനീയർ (ii) 301-750 ച.മീ വരെ എക്സി. എഞ്ചിനീയർ (iii) 751-1500 ച.മീ വരെ സുപ്രണ്ടിംഗ് എഞ്ചിനീയർ (v) 2500 ച.മീ മുകളിലുള്ള പ്ലാനുകളിൽ മുനിസിപ്പാലിറ്റി/കോർപ്പറേഷൻ സെക്രട്ടറി |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
49 |
കെട്ടിടങ്ങൾക്കുള്ള ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകൽ |
15 ദിവസം |
(i) 300 ച.മീ വരെ അസി.എഞ്ചിനീയർ (ii) 301-750 ച.മീ വരെ എക്സി. എഞ്ചിനീയർ (iii) 751-1500 ച.മീ വരെ സുപ്രണ്ടിംഗ് എഞ്ചിനീയർ (v) 2500 ച.മീ മുകളിലുള്ള പ്ലാനുകളിൽ മുനിസിപ്പാലിറ്റി/കോർപ്പറേഷൻ സെക്രട്ടറി |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
50 |
സൂപ്പർവൈസർ ലൈസൻസ് നൽകൽ |
30 ദിവസം |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ |
തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി
|
51 |
ലൈസൻസ് പുതുക്കൽ |
15 ദിവസം |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ |
തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി
|
52 |
ഐഡന്റിറ്റി കാർഡ്/ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ - ഡ്യുപ്ലിക്കേറ്റഅ |
15 ദിവസം |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ |
തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി
|
വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ