Panchayat:Repo18/vol1-page0368
എടുത്ത നടപടി സംബന്ധിച്ച അറിയിപ്പ്
ശ്രീ./ശ്രീമതി/കുമാരി......................................
മേൽവിലാസം ...............................
ഫാറം 7-ൽ ബോധിപ്പിച്ച അപേക്ഷ;-
(എ.) അംഗീകരിക്കുകയും ശ്രീ/(ശീമതി/കുമാരി........................................ ന്റെ/യുടെ
പേര്, നിയോജകമണ്ഡലം.............................പാർട്ട് നമ്പർ.......................................ലേക്ക്
സ്ഥാനം മാറ്റിയിട്ടുള്ളതുമാകുന്നു.
(ബി) . . ................................................................
.............................................................................. കാരണത്താൽ നിരസിച്ചിരിക്കുന്നു.
തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ,
(മേൽവിലാസം)..............................................
..........................................................................
ഫോറം 8
(ചട്ടം 25 കാണുക)
വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പ് ഒഴിവാക്കാനുള്ള അപേക്ഷ
സ്വീകർത്താവ്
തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ,
.....................................................................
(ഗ്രാമപഞ്ചായത്തിന്റെ പേര്)
.............................................................................ന്റെ മകൻ/ഭാര്യ/മകൾ ആയ, മുകളിൽ പറ
ഞ്ഞിരിക്കുന്ന നിയോജകമണ്ഡലത്തിന്റെ വോട്ടർ പട്ടികയിലെ പാർട്ട് നമ്പർ......................................ൽ
.....................................................ക്രമനമ്പരിലെ ശ്രീ/ശ്രീമതി/കുമാരി*.........................................................
മായി ബന്ധപ്പെട്ട ഉൾക്കുറിപ്പ്, മേൽപ്പറഞ്ഞ വ്യക്തി മരിച്ചു. ആ പ്രദേശത്തെ സാധാരണ താമസക്കാരൻ അല്ലാതായി അല്ലെങ്കിൽ താഴെ പറയുന്ന കാരണങ്ങളാൽ
വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യാൻ തീർത്തും അനർഹനാണ്.- എന്നതിനാൽ നീക്കം ചെയ്യേണ്ടതാണ് എന്ന് ഞാൻ സമർപ്പിക്കുന്നു.-
................................................................................
................................................................................
മുകളിൽ പറയുന്ന വസ്തുതകൾ എന്റെ ഉത്തമമായ അറിവിലും വിശ്വാസത്തിലും ശരിയാണെന്ന് ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു.
പട്ടികയിലെ പാർട്ട് നമ്പർ................................ൽ. ........................................... ക്രമനമ്പറിൽ പേർ ചേർത്തി
ട്ടുള്ള ഈ നിയോജകമണ്ഡലത്തിലെ ഒരു സമ്മതിദായകനാണ് ഞാൻ എന്ന് പ്രഖ്യാപിക്കുന്നു.
ആക്ഷേപം ഉന്നയിക്കുന്ന ആളിന്റെ ഒപ്പ്
അല്ലെങ്കിൽ വിരലടയാളം
(പൂർണ്ണമായ തപാൽ മേൽവിലാസം).....................................
....................................................
......................................................
സ്ഥലം .............................................
തീയതി: .........................................
കുറിപ്പ്:- വ്യാജമെന്ന് താൻ ഒന്നുകിൽ അറിയുന്നതോ അല്ലെങ്കിൽ അപ്രകാരം വിശ്വസിക്കുന്നതോ അഥവാ സത്യമെന്ന് വിശ്വസിക്കാത്തതോ ആയ വ്യാജമായ പ്രസ്താവനയോ പ്രഖ്യാപനമോ നടത്തുന്ന ഏതൊരു ആളും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 27-ാം വകുപ്പ് പ്രകാരം ശിക്ഷാർഹനാണ്. ..................................സുഷിരങ്ങൾ..............................................
- അനുയോജ്യമല്ലാത്ത വാക്കുകൾ വെട്ടിക്കളയുക
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |