Panchayat:Repo18/vol2-page0555

From Panchayatwiki
Revision as of 07:28, 4 January 2018 by Sajeev (talk | contribs) (C)

NOTIFICATIONS (Old and obsolete Notifications are not given in this part. Only relevant and important notifications are included) CONTENTS തിരഞ്ഞെടുപ്പു ഹർജികൾ വിചാരണ ചെയ്യാനുള്ള കോടതികൾ .557 പഞ്ചായത്തുകൾ പാസ്സാക്കിയ ഓരോ ബൈലായും അംഗീകരിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടറെ കേരളസർക്കാർ അധികാരപ്പെടുത്തുന്നു. 559 ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി എന്നീ ഉദ്യോഗസ്ഥൻമാരെ ചുമതലകൾ നിർവഹിക്കുന്നതിന് അധികാരപ്പെടുത്തുന്നു . 560 ജില്ലാ കോടതികളും മുൻസിഫ് കോടതികളും പുറപ്പെടുവിക്കുന്ന ഉത്തരവുകളിൻമേൽ അപ്പീൽ ബോധിപ്പിക്കാവുന്ന കോടതികൾ . 560 Empowering Commissioner for Rural Development, District Collector and Assistant Development Commissioner to perform functions - reg.... 560 Constitution of an authority for Local Self Government Institution known by the name 'Ombudsman'..................................................... 561 ഗ്രാമ/ബോക്ക്/ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റിലോ, വൈസ് പ്രസിഡന്റിലോ ഉള്ള അവിശ്വാസപ്രമേയം - ഉദ്യോഗസ്ഥൻമാരെ ചുമതലകൾ നിർവഹിക്കുന്നതിന് അധികാരപ്പെടുത്തുന്നു. 561 തൊഴിൽനികുതി അടയ്ക്കുന്നതിൽ നിന്നും ചില ആളുകളെ ഒഴിവാക്കുന്നു. 562 യോഗത്തിലെയും നടപടിക്കുറിപ്പുകളുടെ പകർപ്പ്, വിയോജനക്കുറിപ്പുണ്ടെങ്കിൽ അധികാരപ്പെടുത്തിയിരിക്കുന്നു.................................. 562 കൊച്ചിൻ സ്പെഷ്യൽ ഇക്കണോമിക്സ് സോണിന് കീഴിൽ വരുന്ന എല്ലാ വ്യാവസായിക യൂണിറ്റുകളെയും സേവന നികുതി നൽകുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. ............... 563 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായ അപ്പീലോ റിവിഷനോ പരിഗണിക്കുന്നതിനും തീർപ്പാക്കുന്നതിനുമായി എല്ലാ ജില്ലകൾക്കും വേണ്ടി, ഒരു ക്രൈടബ്യൂണൽ രൂപീകരിച്ചു കൊണ്ട് വിജ്ഞാപനം . 563 സ്വത്തുക്കളുടെയും ബാദ്ധ്യതകളുടെയും സ്റ്റേറ്റമെന്റ് സ്വീകരിക്കുന്നതിനായി കോംപീറ്റന്റ് അതോറിറ്റിയെ അധികാരപ്പെടുത്തുന്നു . 564 പഞ്ചായത്ത് അംഗം കോംപീറ്റന്റ് അതോറിറ്റിക്ക് മൂന്ന് മാസത്തിനകം സ്വത്തുക്കളുടെയും ബാദ്ധ്യതകളുടെയും സ്റ്റേറ്റമെന്റ് സമർപ്പിക്കേണ്ടതാകുന്നു. 564

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ