Panchayat:Repo18/vol1-page0552
552 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും FORM - III
അപേക്ഷ എങ്കിൽ, എത്ര കാലമായി ടി സ്ഥലം മാർക്കറ്റിനായി ഉപയോഗപ്പെടുത്തി......... വരുന്നു എന്ന വിവരം
9. നിലവിലുള്ള മാർക്കറ്റ് തുടർന്നു നടത്തുന്ന
തിനുള്ള ലൈസൻസിനാണ് അപേക്ഷ എങ്കിൽ മാർക്കറ്റിൽ നിന്നും തൊട്ടുമുൻ വർഷത്തിൽ കിട്ടിയിട്ടുള്ള മൊത്തം ആദായം ............... എത്ര എന്ന് . 10. നിർദ്ദിഷ്ട മാർക്കറ്റിൽ വിപണനം അനുവദി ക്കാൻ ഉദ്ദേശിക്കുന്ന ഉല്പന്നങ്ങളുടെ പേരുവിവരം . ..........
സാക്ഷ്യപത്രം
മുകളിൽ പ്രസ്താവിച്ചിട്ടുള്ള വിവരങ്ങൾ എന്റെ അറിവിലും വിശ്വാസത്തിലും സത്യമാണെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു .സ്ഥലം........... അപേക്ഷകന്റെ ഒപ്പ് തീയതി: ........... ............ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക്
- ബാധകമല്ലാത്തത് വെട്ടിക്കളയുക
ഫാറം നമ്പർ III സ്വകാര്യ മാർക്കറ്റിനുള്ള ലൈസൻസ് (9-ാം ചട്ടം (2), (3), (4) എന്നീ ഉപചട്ടങ്ങൾ കാണുക) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 222, 223 എന്നീ വകുപ്പുകൾ ക്കും 1996-ലെ കേരള പഞ്ചായത്ത് രാജ് (പൊതുമാർക്കറ്റുകളുടേയും സ്വകാര്യ മാർക്കറ്റുകളുടേയും നിയന്ത്രണവും ലൈസൻസ് നൽകലും) ചട്ടങ്ങൾക്കും വിധേയമായി ..................താലൂക്കിൽ ...........പഞ്ചായത്തിൽ...................വില്ലേജിൽ.................... ... സർവ്വേ നമ്പരിൽപ്പെട്ട................................സ്ഥലത്ത് .........................(പേര്)...........................................വിലാസം........
മുതൽ . വരെ *ലൈസൻസ് ഫീസായി / പൈസ മുൻകൂർ അടയ്ക്കുന്നതിൻമേൽ / സൗജന്യമായി ഒരു സ്വകാര്യ മാർക്കറ്റ് ....................لم في 0) അന്തിച്ചന്ത നടത്തുന്നതിന് ഇതിനാൽ അനുവദിച്ചിരിക്കുന്നു. 2, ലൈസൻസ്, ലൈസൻസുകാരൻ തന്നെ കൈവശം വച്ചിരിക്കേണ്ടതും പ്രസിഡന്റോ സെക്ര ട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ മാർക്കറ്റ് പ്രദേശത്ത് അധി കാരമുള്ള മജിസ്ട്രേറ്റോ പഞ്ചായത്ത് ഇൻസ്പെക്ടർ തസ്തികയിൽ കുറയാതെയുള്ള പഞ്ചായത്ത് വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥനോ ഹെൽത്ത് അസിസ്റ്റന്റ് തസ്തികയിൽ കുറയാതെയുള്ള ആരോഗ്യ വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥനോ പരിശോധനയ്ക്കായി ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതുമാണ്. 3. മാർക്കറ്റിലെ കടകളും സ്റ്റാളുകളും തൊഴുത്തുകളും സ്റ്റാന്റുകളും തുറസ്സായ സ്ഥലങ്ങളും പരിശോധിക്കുന്നതിന് 2-ാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് വേണ്ട സൗകര്യ ങ്ങൾ ലൈസൻസുകാരൻ നൽകേണ്ടതാണ്. 4, 1996-ലെ കേരള പഞ്ചായത്ത് രാജ് (പൊതു മാർക്കറ്റുകളുടേയും സ്വകാര്യ മാർക്കറ്റുകളു ടേയും നിയന്ത്രണവും ലൈസൻസ് നൽകലും) ചട്ടങ്ങളോ പഞ്ചായത്തിന്റെ ബൈലായോ ലംഘിക്ക പ്പെടുകയാണെങ്കിൽ ലൈസൻസ് പിടിച്ചെടുക്കുകയും റദ്ദാക്കുകയും ചെയ്യുന്നതാണ്. Cl) s Alo: സെക്രട്ടറി MMMS SSSSSSS SSASS ഗ്രാമപഞ്ചായത്ത്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |