Panchayat:Repo18/vol1-page0413

From Panchayatwiki
Revision as of 07:51, 4 January 2018 by Jayaprakash (talk | contribs) ('എന്റെ മുൻപാകെ ഒപ്പിട്ടു. (T) sAJo! തീയതി: വരണാധികാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

എന്റെ മുൻപാകെ ഒപ്പിട്ടു. (T) sAJo! തീയതി: വരണാധികാരി

  • ബാധകമല്ലാത്തത് വെട്ടിക്കളയുക

αOOOο-1,3 (19-ാം ചട്ടം കാണുക) വോട്ടെണ്ണൽ ഏജന്റിന്റെ നിയമനം പിൻവലിക്കൽ .'ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്തിലേക്ക് .നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ്. വരണാധികാരി, മേൽപ്പറഞ്ഞ തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിയായ ഞാൻ / ഒരു സ്ഥാനാർത്ഥിയായ ശ്രീ./ശ്രീമതി SSSLLSLLLLLLLL LLLLLLLLSLLLSLLSLLSLSLLSLLLLLLSLLSLSSSSSSLSLLLLSSSSSSLSSLSLSSLSSSSLSLSLLLLSSSSയുടെ തിരഞ്ഞെടുപ്പ് ഏജന്റായ . എന്ന് ഞാൻ ശ്രീ./ശ്രീമതി യെ എന്റെ / സ്ഥാനാർത്ഥിയുടെ വോട്ടെണ്ണൽ ഏജന്റായുള്ള നിയമനം ഇതിനാൽ പിൻവലിക്കുന്നു. തീയതി: പിൻവലിക്കുന്ന ആളിന്റെ ഒപ്പ്.

  • ബാധകമല്ലാത്തത് വെട്ടിക്കളയുക

օԸօօօ-14 (20-ാം ചട്ടം കാണുക) പ്രിസൈഡിംഗ് ആഫീസറുടെയും പോളിംഗ് ആഫീസർമാരുടെയും നിയമന ഉത്തരവ് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 46-ാം വകുപ്പും 1995-ലെ കേരള പഞ്ചായത്ത് രാജ് (തിരഞ്ഞെടുപ്പ് നടത്തിപ്പി ചട്ടങ്ങളിലെ 20-ാം ചട്ടവും പ്രകാരം .*ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്തിലെ - - .നിയോജകമണ്ഡലത്തിനു വേണ്ടി താഴെ പറയുന്ന പട്ടികയിൽ യഥാക്രമം 2-ഉം 3-ഉം കോളങ്ങളിൽ പറഞ്ഞിട്ടുള്ള ആഫീസർമാരെ അതിനുനേരെ പട്ടികയിൽ 1-ാം നിരയിൽ പറഞ്ഞിട്ടുള്ള പോളിംഗ് സ്റ്റേഷനിലെ പ്രിസൈഡിംഗ് ആഫീസറായും പോളിംഗ് ആഫീസർമാരായും അതതു സംഗതിപോലെ ഞാൻ ഇതിനാൽ നിയമിച്ചിരിക്കുന്നു. രോഗം മൂലമോ ഒഴിച്ചുകൂടാൻ വയ്യാത്ത എന്തെങ്കിലും കാരണത്താലോ പിസൈഡിംഗ് ആഫീ സർ ഹാജരില്ലാത്ത സമയത്ത് അദ്ദേഹത്തിന്റെ ചുമതലകൾ നിർവഹിക്കുന്നതിനായി പട്ടികയിൽ 4-ാം കോളത്തിൽ പറഞ്ഞിട്ടുള്ള പോളിംഗ് ആഫീസറെ അതിനുനേരെ രേഖപ്പെടുത്തിയിട്ടുള്ള പോളിംഗ് സ്റ്റേഷ നിലേക്ക് പ്രിസൈഡിംഗ് ആഫീസറുടെ ചുമതലകൾ നിർവ്വഹിക്കുവാൻ ഞാൻ അധികാരപ്പെടുത്തുന്നു. പട്ടിക പോളിംഗ് പ്രിസൈഡിംഗ് പോളിംഗ് പ്രിസൈഡിംഗ് ആഫീസറുടെ സ്റ്റേഷന്റെ ആഫീസറുടെ ആഫീസർമാരുടെ അഭാവത്തിൽ പ്രിസൈഡിംഗ് പേരും നമ്പരും പേര് പേരുകൾ ആഫീസറുടെ ചുമതലകൾ നിർവഹിക്കാൻഅധികാര പ്പെടുത്തിയിട്ടുള്ള പോളിംഗ് ആഫീസറുടെ പേര് (1) (2) (3) (4) വോട്ടെടുപ്പ് . (തീയതി) . മണിക്കും ഇടയ്ക്ക് നടത്തുന്നതാണ്. പ്രിസൈഡിംഗ് ആഫീ സർ പോളിംഗ് സാധനങ്ങൾ . (വിതരണം ചെയ്യുന്ന സ്ഥലത്തിന്റെ പൂർണ്ണമായ മേൽവിലാസം)- ൽ നിന്നും ............ (തീയതി) . മുമ്പായി ശേഖരിക്കേണ്ടതും വോട്ടെടുപ്പു കഴിഞ്ഞ് അവ (ശേഖരണ കേന്ദ്രത്തിന്റെ പൂർണ്ണമായ മേൽവിലാസം)ത്ത് തിരിച്ചേൽപ്പിക്കേണ്ടതുമാകുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ