Panchayat:Repo18/vol1-page0368

From Panchayatwiki
Revision as of 04:04, 5 January 2018 by Ajijoseph (talk | contribs) ('എടുത്ത നടപടി സംബന്ധിച്ച അറിയിപ്പ ശീ./(ശീമതി/കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

എടുത്ത നടപടി സംബന്ധിച്ച അറിയിപ്പ ശീ./(ശീമതി/കുമാരി. മേ ൽ വിലാസം ................. ഫാറം 7-ൽ ബോധിപ്പിച്ച അപേക്ഷ;- (എ.) അംഗീകരിക്കുകയും (ശീ./(ശീമതി/കുമാരി........................................ ന്റെ/യുടെ പേർ, നിയോജകമണ്ഡലം.പാർട്ട് നമ്പർ.ലേക്ക് സ്ഥാനം മാറ്റിയിട്ടുള്ളതുമാകുന്നു. (620) . . LLLCLLLLLLLLLL0L0LLLLLLSLLLLLLLLLLLLLSLLLLLSLLLLLLL0LLLL0LLLLLLLLLLLLLLLLLLLLLLL0L0LL0L0L00LL0LLLLLLLLLLLLLL കാരണത്താൽ നിരസിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ, (മേൽവിലാസം). (δια»(δl:........................... . . ഫോറം 8 (ചട്ടം 25 കാണുക) വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പ് ഒഴിവാക്കാനുള്ള അപേക്ഷ സ്വീകർത്താവ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ, (ഗ്രാമപഞ്ചായത്തിന്റെ പേർ) იnარ, SSLSSLSLSSLSLLLSLLSLLLSL0LLLL0LLCCCLLLLLLLLL0LS0LLLLLLLL0LLLSLLL LLLLLLLLLLLLL0LLLLLLLL LLLLLLLLLLLLLLLLSLLLLLLLLLLLLLLLLSന്റെ മകൻ/ഭാര്യ/മകൾ ആയ, മുകളിൽ പറ ഞ്ഞിരിക്കുന്ന നിയോജകമണ്ഡലത്തിന്റെ വോട്ടർ പട്ടികയിലെ പാർട്ട് നമ്പർ. তেওঁ ക്രമനമ്പരിലെ ശ്രീ/ശ്രീമതി/കുമാരി*. മായി ബന്ധപ്പെട്ട ഉൾക്കുറിപ്പ്, മേൽപ്പറഞ്ഞ വ്യക്തി മരിച്ചു. ആ പ്രദേശത്തെ സാധാരണ താമസക്കാരൻ അല്ലാതായി അല്ലെങ്കിൽ താഴെ പറയുന്ന കാരണങ്ങളാൽ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യാൻ തീർത്തും അനർഹനാണ്.- എന്നതിനാൽ നീക്കം ചെയ്യേണ്ടതാണ് എന്ന് ഞാൻ സമർപ്പിക്കുന്നു.- മുകളിൽ പറയുന്ന വസ്തുതകൾ എന്റെ ഉത്തമമായ അറിവിലും വിശ്വാസത്തിലും ശരിയാണെന്ന് ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു. പട്ടികയിലെ പാർട്ട് നമ്പർ.ൽ. . ക്രമനമ്പ്രിൽ പേർ ചേർത്തി ട്ടുള്ള ഈ നിയോജകമണ്ഡലത്തിലെ ഒരു സമ്മതിദായകനാണ് ഞാൻ എന്ന് പ്രഖ്യാപിക്കുന്നു. ആക്ഷേപം ഉന്നയിക്കുന്ന ആളിന്റെ ഒപ്പ അല്ലെങ്കിൽ വിരലടയാളം (പൂർണ്ണമായ തപാൽ മേൽവിലാസം). ΟΥ). Ο Εδο: തീയതി: • ... കുറിപ്പ്:- വ്യാജമെന്ന് താൻ ഒന്നുകിൽ അറിയുന്നതോ അല്ലെങ്കിൽ അപ്രകാരം വിശ്വസിക്കുന്നതോ അഥവാ സത്യമെന്ന് വിശ്വസിക്കാത്തതോ ആയ വ്യാജമായ പ്രസ്താവനയോ പ്രഖ്യാപനമോ നടത്തുന്ന ഏതൊരു ആളും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 27-ാം വകുപ്പ് പ്രകാരം ശിക്ഷാർഹനാണ്.

  • അനുയോജ്യമല്ലാത്ത വാക്കുകൾ വെട്ടിക്കളയുക