Panchayat:Repo18/vol1-page0408

From Panchayatwiki
Revision as of 07:45, 4 January 2018 by Jayaprakash (talk | contribs) ('കുറിപ്പ്- ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

കുറിപ്പ്- ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ബോണ്ടുകൾ, ഷെയറുകൾ, കടപ്രതങ്ങൾ എന്നിവയുടെ ഏറ്റവുമൊടുവിലത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് മാർക്കറ്റ് വിലയും ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനിയുടെ കാര്യത്തിൽ അവയുടെ ബുക്ക് വിലയും നിശ്ചയമായി കാണിക്കേണ്ടതാണ്.

  • ആശിതൻ എന്നാൽ സ്ഥാനാർത്ഥിയുടെ വരുമാനത്തെ ആശ്രയിച്ചു കഴിയുന്ന ആൾ എന്നർത്ഥമാകുന്നു.

ബി. സ്ഥാവര സ്വത്തുക്കൾ സംബന്ധിച്ച വിശദാംശങ്ങൾ (കൂട്ട് ഉടമസ്ഥാവകാശമുള്ള സ്വത്തിന്റെ കാര്യത്തിൽ ഓരോ പേരുകാരനും ഉള്ള അവകാശത്തിന്റെ പരിധി വ്യക്തമാക്കേണ്ടതാണ്.) (Ge2) വിവരണം ()JCO)o ഭാര്യ/ ആശ്രിത്രൻ-1 ആശിതൻ-2,3 നമ്പർ ഭർത്താവിന്റെ (Boucố മുതലായവർ (300 പേർ (1) (2) (3) (4) (5) (6) (i) കാർഷിക ഭൂമി എലുക സർവ്വേനമ്പർ വിസ്തീർണ്ണം (മൊത്തം അളവ) മാർക്കറ്റ് വില (ii) കാർഷികേതര ഭൂമി എലുക, സർവ്വേ നമ്പർ, വിസ്തീർണ്ണം (മൊത്തം അളവ്) മാർക്കറ്റ് വില (iii) കെട്ടിടങ്ങൾ (വാണിജ്യ സ്ഥാപനങ്ങളും വാസഗൃഹങ്ങളും) എലുക, സർവ്വേ നമ്പർ/ കെട്ടിടനമ്പർ, വിസ്തീർണ്ണം (മൊത്തം അളവ) മാർക്കറ്റ് വില (iv) വീടുകൾ/അപ്പാർട്ടുമെന്റുകൾ തുടങ്ങിയവ എലുക, സർവ്വേ നമ്പർ/കെട്ടിടനമ്പർ, വിസ്തീർണ്ണം (മൊത്തം അളവ) മാർക്കറ്റ് വില (v) മറ്റുള്ളവ (വസ്തുക്കളിൽ നിന്നുള്ള ആദായം, പലിശ തുടങ്ങിയവ) (3) ഞാൻ, ഇതിനാൽ, താഴെക്കാണും പ്രകാരം, എനിക്ക് പൊതുമേഖലാ സ്ഥാപനത്തിനോ, സർക്കാ രിനോ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിനോ നൽകേണ്ടതായ ബാദ്ധ്യത/കുടിശ്ശിക എന്നിവ സംബന്ധിച്ച വിശ ദാംശങ്ങൾ സമർപ്പിക്കുന്നു.- കുറിപ്പ്- ഓരോ ഇനം സംബന്ധിച്ചും പ്രത്യേക വിശദാംശങ്ങൾ നൽകേണ്ടതാണ്.) ക്രമനമ്പർ വിവരണം ബാങ്ക്/സർക്കാർ ഡിപ്പാർ - - ട്ടമെന്റ്/തദ്ദേശസ്വയംഭരണ സ്ഥാപനം/ തീയതിയിൽ പൊതുമേഖലാ സ്ഥാപനം നിലവിലുള്ള എന്നിവയുടെ പേരും മേൽവിലാസവും കുടിശിക തുക (1) (2) (3) (4) എ () ബാങ്കിൽ നിന്നുള്ള ലോൺ (i) പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ലോൺ (iii) സർക്കാരിലേക്കുള്ള കുടിശ്ശിക (ഇൻകം ടാക്സ്, വെൽത്ത് ടാക്സ് എന്നിവ ഒഴികെ) (ബി.) () സർച്ചാർജ് ഉൾപ്പെടെയുള്ള ഇൻകംടാക്സ് (ഇൻകംടാക്സ് റിട്ടേൺ ഏത് അസ്സസ്മെന്റ് വർഷം വരെ സമർപ്പിച്ചിട്ടുണ്ടെന്നു സൂചിപ്പിക്കുക) പെർമെനന്റ് അക്കൗണ്ട് നമ്പർ (PAN) കൂടി എഴുതുക (ii) സ്വത്ത് നികുതി (സ്വത്ത് നികുതി റിട്ടേൺ ഏത് അസ്സസ്മെന്റ് വർഷം വരെ സമർപ്പിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുക) (iii) വില്പന നികുതി (ഉടമസ്ഥാവകാശമുള്ള ബിസിനസ്സിന്റെ കാര്യത്തിൽ മാത്രം) (iv) വസ്തു നികുതി (4) എന്റെ വിദ്യാഭ്യാസ യോഗ്യത താഴെ സൂചിപ്പിക്കുന്നു.- (സ്കൾ, യൂണിവേഴ്സിറ്റി, വിദ്യാഭ്യാസത്തിന്റെ വിശദാംശങ്ങൾ നൽകുക) (സ്കൂളിന്റെ പേര്, യൂണിവേഴ്സിറ്റി, കോഴ്സ് പൂർത്തിയാക്കിയ വർഷം എന്നിവ രേഖപ്പെടുത്തേണ്ടതാണ്) (5) 1999-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കുറുമാറ്റം നിരോധിക്കൽ) ആക്റ്റ് പ്രകാരം കൂറു മാറ്റത്തിനു അയോഗ്യത കല്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതു സംബന്ധിച്ച വിശദവിവരങ്ങൾ.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ