Panchayat:Repo18/vol1-page0901
നമ്പർ.................................... | തിയതി............................... |
ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങളിലെ ചട്ടം 12(1) പ്രകാരം
ശ്രീ/ശ്രീമതി................................................ ന് തെര്യപ്പെടുത്തുന്നത്ഈ ഗ്രാമപഞ്ചായത്തിലെ ................. ാം നമ്പർ വാർഡിൽ താങ്കളുടെ വക ............നമ്പർ കെട്ടിടത്തിന്, വസ്തതുനികുതി ചുമത്തുന്ന ആവശ്യത്തിലേക്കായി ചട്ടം 11(1) പ്രകാരം താങ്കൾ സമർപ്പിച്ചി ട്ടുള്ള വസ്തു നികുതി റിട്ടേണിൽ കാണിച്ചിരിക്കുന്ന വസ്തതുനികുതി നിർണ്ണയം മേൽപ്പറഞ്ഞ ചട്ടങ്ങളിലെ ചട്ടം 5-ഉം 6-ഉം 9-ഉം പ്രകാരമുള്ള വ്യവസ്ഥകൾക്കനുസൃതമല്ല എന്നു കാണുന്നതിനാൽ/താങ്കൾ സ്വയം നികുതിനിർണ്ണയം നടത്തിയിട്ടില്ല എന്നു കാണുന്നതിനാൽ പ്രസ്തുത ചട്ടങ്ങൾ പ്രകാരം മേൽപ്പറഞ്ഞ കെട്ടിടത്തിന് ......... രൂപ വാർഷിക വസ്തുനികുതി നിശ്ചയിച്ചിരിക്കുന്ന വിവരം താങ്കളെ അറിയിക്കുന്നു. വസ്തുനികുതിനിർണ്ണയം സംബന്ധിച്ച വിവരം ഫാറം 2 പ്രകാരമായിരിക്കുന്നതാണ്.
മേൽപ്പറഞ്ഞ വാർഷിക വസ്തതുനികുതിനിർണ്ണയം സംബന്ധിച്ച ചട്ടപ്രകാരമുള്ള ഡിമാന്റ് നോട്ടീസ് ഇതോടൊപ്പം അറിയിക്കുന്നു.
മേൽപ്പറഞ്ഞ വാർഷിക വസ്തുനികുതി ഈ നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം ഗ്രാമപഞ്ചാ യത്ത് ആഫീസിൽ ഒടുക്കേണ്ടതും മറ്റു നടപടികളിൽനിന്ന് ഒഴിവാകേണ്ടതുമാണ്.
(ഒപ്പ്)
സെക്രട്ടറി വർഷം ..............
1 | വാർഡ് നമ്പർ | നിലവിലുള്ളത്
(1) |
മുമ്പുണ്ടായിരുന്നത്
(2) | |
2 | വാർഡിന്റെ പേര് | |||
3 | കെട്ടിട നമ്പർ | |||
4 | അവസാനമായി നികുതി അടച്ചതിന്റെ വിശദവിവരം | |||
ഏതു വർഷത്തേക്ക്
(1) |
രസിത് നമ്പർ
(2) |
തീയതി
(3) |
തുക
(4) | |
5 | നിലവിലുള്ള വാർഷിക വസ്തുനികുതി | രൂപ | ||
6 | നിലവിലുള്ള വസ്തതുനികുതി അസസ്സമെന്റ് നമ്പർ | |||
7 | കെട്ടിട ഉടമയുടെ പേരും വിലാസവും: | |||
പേര് | ||||
വീട്ടുപേര് | ||||
സ്ഥലപ്പേര് | ||||
പോസ്റ്റ് ആഫീസ് (പിൻകോഡ് സഹിതം) | ||||
സർവ്വേ നമ്പരും വില്ലേജും | ||||
ടെലഫോൺ/മൊബൈൽ നമ്പർ (ഉണ്ടെങ്കിൽ) | ||||
ഇ-മെയിൽ മേൽവിലാസം (ഉണ്ടെങ്കിൽ) |
നിലവിലുള്ളത് മുമ്പുണ്ടായിരുന്നത് (1) (2) 1. | വാർഡ് നമ്പർ 2. | വാർഡിന്റെ പേര് 3. I കെട്ടിട നമ്പർ 4. അവസാനമായി നികുതി അടച്ചതിന്റെ വിശദവിവരം: ഏതു വർഷത്തേക്ക് രസിത് നമ്പർ തീയതി തുക (1) (2) (3) (4)
5. നിലവിലുള്ള വാർഷിക വസ്തുനികുതി . 6. നിലവിലുള്ള വസ്തതുനികുതി അസസ്സമെന്റ് നമ്പർ . 7, കെട്ടിട ഉടമയുടെ പേരും വിലാസവും: Goudó വീട്ടുപേര് സ്ഥലപ്പേര് പോസ്റ്റ് ആഫീസ് (പിൻകോഡ് സഹിതം) സർവ്വേ നമ്പരും വില്ലേജും ടെലഫോൺ/മൊബൈൽ നമ്പർ (ഉണ്ടെങ്കിൽ) ĝmp-6)(2) cool(Oô (e-mail) മേൽവിലാസം (ഉണ്ടെങ്കിൽ)
- Form 5 & 6 substituted by S.R.O. No. 180/2013, dt. 15-3-2013.