Panchayat:Repo18/vol1-page0430

From Panchayatwiki
പട്ടിക
ഫാറം -I
[3 (3) എന്ന ചട്ടം നോക്കുക]
......................................................................ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ രജിസ്റ്റർ.
അംഗത്തിൻറെ പേര് നിയോജകമണ്ഡലത്തിൻറെ പേരും നമ്പറും തപാൽ വിലാസം പ്രതിജ്ഞയെടുക്കുന്ന സ്ഥലം, തീയതി, സമയം എന്നിവ
(1) (2) (3) (4)
 

സത്യപ്രതിജ്ഞ ദൃഢപ്രതിജ്ഞ

....................................................................ഗ്രാമ-ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലെ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ......................................................................എന്ന് ഞാൻ നിയമാനുസരണം നടപ്പാക്കിയ ഇന്ത്യൻ ഭരണഘടനയോട് യഥാർത്ഥമായ വിശ്വാസവും കൂറും പുലർത്തുമെന്നും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും, ഭയാശങ്ക കൂടാതെയും മമതയോ വിദേഷമോ കൂടാതെയും ഞാൻ എന്റെ ഔദ്യോഗിക കൃത്യങ്ങൾ യഥാവിധിയായും വിശ്വസ്തതയോടും എന്റെ പരമാവധി കഴിവു പ്രയോജനപ്പെടുത്തിയും നിർവ്വഹിക്കുമെന്ന് ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യുന്നു.

അംഗത്തിന്റെ ഒപ്പ്

അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെ/അംഗത്തിന്റെ/പ്രസിഡന്റിന്റെ പേരും ഒപ്പും.


ഫാറം -2
[4 (2) എന്ന ചട്ടം നോക്കുക]
......................................................................ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ്/വൈസ് പ്രസിഡന്റ് എന്നിവരുടെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ രജിസ്റ്റർ.
അംഗത്തിൻറെ പേര് നിയോജകമണ്ഡലത്തിൻറെ പേരും നമ്പറും തപാൽ വിലാസം പ്രതിജ്ഞയെടുക്കുന്ന സ്ഥലം, തീയതി, സമയം എന്നിവ
(1) (2) (3) (4)
 

സത്യപ്രതിജ്ഞ ദൃഢപ്രതിജ്ഞ

....................................................................ഗ്രാമ-ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റായി/വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ...................................................................... എന്ന ഞാൻ നിയമാനുസരണം നടപ്പാക്കിയ ഇന്ത്യൻ ഭരണഘടനയോട് യഥാർത്ഥമായ വിശ്വാസവും കൂറും പുലർത്തുമെന്നും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും, ഭയാശങ്ക കൂടാതെയും മമതയോ വിദേഷമോ കൂടാതെയും ഞാൻ എന്റെ ഔദ്യോഗിക കൃത്യങ്ങൾ യഥാവിധിയായും വിശ്വസ്തതയോടും എന്റെ പരമാവധി കഴിവു പ്രയോജനപ്പെടുത്തിയും നിർവ്വഹിക്കുമെന്ന് ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യുന്നു.

പ്രസിഡന്റിന്റെ/വൈസ് പ്രസിഡന്റിന്റെ ഒപ്പ്.

അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെപ്രസിഡന്റിന്റെ പേരും ഒപ്പും.