Panchayat:Repo18/vol1-page0405
ഫാറം 1 (5-ാം ചട്ടം കാണുക) തിരഞ്ഞെടുപ്പു നോട്ടീസ് 'ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്തിലേക്ക് (നമ്പരും പേരും) നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ താഴെപ്പറയുന്ന കാര്യങ്ങൾക്ക് ഇതിനാൽ നോട്ടീസ് നൽകുന്നു. 1. ഇതോടൊപ്പം ചേർത്തിട്ടുള്ള പട്ടികയിൽ പ്രത്യേകം പറഞ്ഞിട്ടുള്ള പഞ്ചായത്തിലെ നിയോജകമണ്ഡ ലത്തിന് അനുവദിച്ചിട്ടുള്ള സ്ഥാനത്തേക്ക് ഒരു അംഗത്തെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി തിരഞ്ഞെടുപ്പു നട ത്താൻ പോകുകയാണ്; 2. നാമനിർദ്ദേശ പ്രതിക ഫാറങ്ങൾ വരണാധികാരിയുടെ ആഫീസിൽ നിന്നും . മണിക്കും മണിക്കും ഇടയ്ക്ക (തീയതി) മുതൽ . . (തീയതി) വരെ ലഭിക്കുന്നതാണ്; 3. ................ ΟηOO)O . തീയതിക്കു മുമ്പുള്ള (പൊതു ഒഴിവ ദിവസം അല്ലാതെയുള്ള ഏതെങ്കിലും ദിവസം ഈ നോട്ടീസിനോടൊപ്പം ചേർത്തിട്ടുള്ള പട്ടികയിൽ പ്രത്യേകം പറയുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന് അദ്ദേഹത്തിന്റെ ആഫീസിൽ വച്ച രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് 3 മണിക്കും ഇടയ്ക്കുള്ള സമയത്ത് സ്ഥാനാർത്ഥിക്കോ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്ത ആളിനോ നാമനിർദ്ദേശ പ്രതിക സമർപ്പിക്കാവുന്നതാണ്. 4. നാമനിർദ്ദേശ പ്രതികകൾ . (സ്ഥലത്ത്) വച്ച് . (തീയതിയിൽ) . (മണിക്ക) സൂക്ഷ്മ പരിശോധന നടത്തുന്നതാണ്; 5. സ്ഥാനാർത്ഥിത്വം പിൻവലിച്ചുകൊണ്ടുള്ള നോട്ടീസ് . (തീയതി) ഉച്ചകഴിഞ്ഞ 3 മണിക്ക മുമ്പായി ഈ നോട്ടീ സി നോടൊപ്പം ചേർത്തിട്ടുള്ള വിവര പട്ടികയിൽ പറയുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന് അദ്ദേഹത്തിന്റെ ആഫീസിൽ വച്ച സ്ഥാനാർത്ഥിക്കോ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു ഏജന്റിനോ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്ത ആളിനോ നൽകാവുന്നതാണ്; 6. തിരഞ്ഞെടുപ്പിൽ മൽസരം ഉണ്ടാകുന്ന പക്ഷം . . (സ്ഥലത്ത് / സ്ഥലങ്ങളിൽ) വച്ച (മണിക്കും) ഇടയ്ക്ക് വോട്ടെടുപ്പു നടത്തുന്നതാണ് - - - - - - - - - - - - - - - - - - - - - - - - (തീയതി) ................. (മണിക്കും) 7. വോട്ടെണ്ണൽ ................ (സ്ഥലത്ത്/സ്ഥലങ്ങളിൽ) വച്ച് .............. (തീയതി) ................ മണിക്ക് ആരം ഭിക്കുന്നതാണ്. (T) ΟΕΔΙο: (O)“iდ)(0)]: വരണാധികാരി പട്ടിക 1. 'ഗ്രാമ പഞ്ചായത്തിന്റെ / ബ്ലോക്ക് പഞ്ചായത്തിന്റെ / ജില്ലാ പഞ്ചായത്തിന്റെ Go Jö: 2. നിയോജകമണ്ഡലത്തിന്റെ പേരും നമ്പരും: കുറിപ്പ്:- "ഈ നിയോജകമണ്ഡലം പട്ടികജാതിക്കാർക്ക് വേണ്ടി/പട്ടിക വർഗ്ഗക്കാർക്കു വേണ്ടി/ സ്ത്രതീകൾക്കായി / പട്ടികജാതി സ്ത്രതീകൾക്കായി / പട്ടികവർഗ്ഗ സ്ത്രതീകൾക്കായി സംവരണം ചെയ്തിരിക്കുന്നു. വിവരപ്പട്ടിക ആഫീസർമാരുടെ ആഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം ഉദ്യോഗപ്പേർ 1. വരണാധികാരി 2. അസിസ്റ്റന്റ് വരണാധികാരികൾ (1) (2) (3) *ബാധകമല്ലാത്തത് വെട്ടിക്കളയുക. αOOOο-2 (6-ാം ചട്ടം കാണുക) നാമനിർദ്ദേശ പ്രതിക *ഗ്രാമ പഞ്ചായത്ത്/ബ്ലോക്ക് പഞ്ചായത്ത്/ജില്ലാ പഞ്ചായത്ത് - ലേക്ക് .നമ്പർ (നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ ഗ്രാമ/ബേല്ക്കാക്ക്/ജില്ലാ പഞ്ചായത്തിന്റെ പേർ നിയോജകമണ്ഡലത്തിന്റെ പേരും നമ്പരും സ്ഥാനാർത്ഥിയുടെ പൂർണ്ണമായ പേർ പുരുഷനോ സ്ത്രീയോ വോട്ടർ പട്ടികയിലുള്ള സ്ഥാനാർത്ഥിയുടെ നമ്പരും നിയോജ കമണ്ഡലവും പഞ്ചായത്തും സംബന്ധിച്ച വിവരങ്ങൾ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |