Panchayat:Repo18/vol1-page0872
പട്ടിക 6 | |||
തറ നിർമ്മിതിയുടെ അടിസ്ഥാനത്തിലുള്ള നികുതി ഇളവ്/വർദ്ധന | |||
ക്രമ
നമ്പർ |
കെട്ടിടത്തിൻറെ തറ നിർമ്മിതിയുടെ
തരംതിരിവ് |
അടിസ്ഥാന വസ്തു നികുതിയിൽ വരുത്തുന്ന | |
ഇളവ്
(ശതമാനം) |
വർദ്ധന
(ശതമാനം | ||
(1) | (2) | (3) | (4) |
1 | മേൽത്തരം തടി, 10[ഇറ്റാലിയൻ], മാർബിൾ,
ഗ്രാനൈറ്റ്, അഥവാ മറ്റേതെങ്കിലും വിലയേറിയ സാധനങ്ങൾ കൊണ്ട് നിർമ്മിച്ച [ഇരുന്നൂറ്റി അൻപത് ച. മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള] തറ |
ഇല്ല | 15 |
2 | സാധാരണ തരത്തിലുള്ള തറ (മൊസൈക്ക്,
തറയോട്, സിമൻറ് അഥവാ മറ്റ്േതെങ്കിലും സാധാരണ വസ്തുക്കൾകൊണ്ട് നിർമ്മിച്ച തറ അഥവാ മൺതറ) |
ഇല്ല | ഇല്ല |
പട്ടിക 7 |
പട്ടിക 8 | |||
എയർ കണ്ടീഷനിംങ് സൌകര്യത്തിൻറെ അടിസ്ഥാനത്തിലുള്ള നികുതി ഇളവ്/വർദ്ധന | |||
ക്രമ
നമ്പർ |
കെട്ടിടത്തിലെ എയർ കണ്ടീഷനിംഗ് സൌകര്യത്തിൻറെ ലഭ്യതയനുസരിച്ചുള്ള തരം തിരിവ് | അടിസ്ഥാന വസ്തു നികുതിയിൽ വരുത്തുന്ന | |
ഇളവ്
(ശതമാനം) |
വർദ്ധന
(ശതമാനം | ||
(1) | (2) | (3) | (4) |
1 | [സെൻട്രലൈസ് ഡ് (കേന്ദ്രീകൃത)] എയർ കണ്ടീഷനിംങ് സൌകര്യമുള്ളത് | ഇല്ല | 10 |
2 | [സെൻട്രലൈസ് ഡ് (കേന്ദ്രീകൃത)] എയർ കണ്ടീഷനിംങ് സൌകര്യമില്ലാത്തത് | ഇല്ല | ഇല്ല |
പട്ടിക 8 |