Panchayat:Repo18/vol1-page0408
കുറിപ്പ്:- ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ബോണ്ടുകൾ, ഷെയറുകൾ, കടപ്രതങ്ങൾ എന്നിവയുടെ ഏറ്റവുമൊടുവിലത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് മാർക്കറ്റ് വിലയും ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനിയുടെ കാര്യത്തിൽ അവയുടെ ബുക്ക് വിലയും നിശ്ചയമായി കാണിക്കേണ്ടതാണ്.
- ആശിതൻ എന്നാൽ സ്ഥാനാർത്ഥിയുടെ വരുമാനത്തെ ആശ്രയിച്ചു കഴിയുന്ന ആൾ എന്നർത്ഥമാകുന്നു.
ബി. സ്ഥാവര സ്വത്തുക്കൾ സംബന്ധിച്ച വിശദാംശങ്ങൾ (കൂട്ട് ഉടമസ്ഥാവകാശമുള്ള സ്വത്തിന്റെ കാര്യത്തിൽ ഓരോ പേരുകാരനും ഉള്ള അവകാശത്തിന്റെ പരിധി വ്യക്തമാക്കേണ്ടതാണ്.)
ക്രമ നമ്പർ | വിവരണം | സ്വന്തം | ഭാര്യ/ഭർത്താവിന്റെ പേര് | ആശ്രിത്രൻ-1 പേര് | ആശിതൻ-2,3 മുതലായവർ പേര് |
(1) | (2) | (3) | (4) | (5) | (6) |
(i) | കാർഷിക ഭൂമി എലുക | ||||
(ii) | കാർഷികേതര ഭൂമി എലുക, സർവ്വേ | ||||
(iii) | കെട്ടിടങ്ങൾ (വാണിജ്യ സ്ഥാപനങ്ങളും | ||||
(iv) | വീടുകൾ/അപ്പാർട്ടുമെന്റുകൾ തുടങ്ങിയവ എലുക, | ||||
(v) | മറ്റുള്ളവ (വസ്തുക്കളിൽ നിന്നുള്ള | ||||
(3) ഞാൻ, ഇതിനാൽ, താഴെക്കാണും പ്രകാരം, എനിക്ക് പൊതുമേഖലാ സ്ഥാപനത്തിനോ, സർക്കാരിനോ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിനോ നൽകേണ്ടതായ ബാദ്ധ്യത/കുടിശ്ശിക എന്നിവ സംബന്ധിച്ച വിശ ദാംശങ്ങൾ സമർപ്പിക്കുന്നു.- |
ക്രമനമ്പർ | വിവരണം | ബാങ്ക്/സർക്കാർ ഡിപ്പാർട്ട്മെന്റ്/തദ്ദേശസ്വയംഭരണ സ്ഥാപനം/പൊതുമേഖലാ സ്ഥാപനം/എന്നിവയുടെ പേരും മേൽവിലാസവും | .................... തീയതിയിൽ നിലവിലുള്ള കുടിശിക തുക |
(1) | (2) | (3) | (4) |
എ (i) | ബാങ്കിൽ നിന്നുള്ള ലോൺ | ||
(ii) | പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ലോൺ | ||
(iii) | സർക്കാരിലേക്കുള്ള കുടിശ്ശിക (ഇൻകം ടാക്സ്, | ||
(ബി) (i) | സർച്ചാർജ് ഉൾപ്പെടെയുള്ള ഇൻകംടാക്സ് | ||
(ii) | സ്വത്ത് നികുതി (സ്വത്ത് നികുതി റിട്ടേൺ ഏത് | ||
(iii) | വില്പന നികുതി (ഉടമസ്ഥാവകാശമുള്ള ബിസിനസ്സിന്റെ | ||
(iv) | വസ്തു നികുതി | ||
(4) എന്റെ വിദ്യാഭ്യാസ യോഗ്യത താഴെ സൂചിപ്പിക്കുന്നു.- (സ്കൾ, യൂണിവേഴ്സിറ്റി, വിദ്യാഭ്യാസത്തിന്റെ വിശദാംശങ്ങൾ നൽകുക) | |||
(5) 1999-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കുറുമാറ്റം നിരോധിക്കൽ) ആക്റ്റ് പ്രകാരം കൂറു മാറ്റത്തിനു അയോഗ്യത കല്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതു സംബന്ധിച്ച വിശദവിവരങ്ങൾ. |
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |