Panchayat:Repo18/vol1-page0410
വരണാധികാരി
.....................................
.....................................
മേൽപറഞ്ഞ തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു സ്ഥാനാർത്ഥിയായ ................................. എന്ന ഞാൻ എന്റെ സ്ഥാനാർത്ഥിത്വം ഇതിനാൽ പിൻവലിച്ചതായി നോട്ടീസ് നൽകിക്കൊള്ളുന്നു.
സ്ഥലം
തീയതി
സ്ഥാനാർത്ഥിയുടെ ഒപ്പ്
ഈ നോട്ടീസ് ............................... (തീയതി) ............................(മണിക്കി ...................................(ആളിന്റെ പേർ) ......................................................... സ്ഥാനാർത്ഥി / നാമനിർദ്ദേശകൻ / സ്ഥാനാർത്ഥി രേഖാമൂലം അധികാരപ്പെടുത്തപ്പെട്ട തിര ഞെടുപ്പ് ഏജന്റ് എന്റെ പക്കൽ സമർപ്പിച്ചു.
സ്ഥലം:
തീയതി:
വരണാധികാരി
.................................................*ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്തിലേക്ക് ..................................................... നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു സ്ഥാനാർത്ഥിയായ ശ്രീ / ശ്രീമതി ............................................. ന്റെ / യുടെ സ്ഥാനാർത്ഥിത്വം പിൻവലിച്ചുകൊണ്ടുള്ള നോട്ടീസ് ആഫീസിൽവച്ച .............................................. (തീയതി) ......................................... (മണിക്ക്).......................... (ആളിന്റെ പേർ) *സ്ഥാനാർത്ഥി / നാമനിർദ്ദേശകൻ / രേഖാമൂലം അധികാരപ്പെടുത്തപ്പെട്ട തിരഞ്ഞെടുപ്പ് ഏജന്റ് എനിക്ക് കൈമാറിയിട്ടുണ്ട്.
തീയതി:
വരണാധികാരി
- ബാധകമല്ലാത്തത് വെട്ടിക്കളയുക
.......................................................*ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്തിലേക്ക് .................................................................. നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ്.
സ്ഥലം തീയതി വരണാധികാരി |
- ബാധകമല്ലാത്തത് വെട്ടിക്കളയുക.
- പേരുകൾ മലയാള അക്ഷരമാല ക്രമത്തിൽ തയ്യാറാക്കുക.
.................................................*ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്തിലേക്ക് .................................................... നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ്.
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 69-ാം വകുപ്പ് (2)-ാം ഉപവകുപ്പിലും, 1995-ലെ കേരള പഞ്ചായത്ത് രാജ് (തിരഞ്ഞെടുപ്പ് നടത്തിപ്പി ചട്ടങ്ങളിലെ 15-ാം ചട്ടത്തിലും ഉൾക്കൊള്ളുന്ന വ്യവസ്ഥകൾ പ്രകാരം മേൽപറഞ്ഞ നിയോജകമണ്ഡലത്തിൽ നിന്നും ആ പഞ്ചായത്തിലേക്കുള്ള സ്ഥാനം നികത്തുന്നതിനായി .......................................... (അംഗീകരിക്കപ്പെട്ട / രജിസ്റ്റർ ചെയ്യപ്പെട്ട രാഷ്ട്രീയ കക്ഷിയുടെ പേർ) നിർദ്ദേശിച്ച ശ്രീ. / ശ്രീമതി ......................... (പേര്) ................... (മേൽവിലാസം) യഥാവിധി തിരഞ്ഞെടുക്കപ്പെട്ടതായി ഞാൻ പ്രഖ്യാപിക്കുന്നു.
സ്ഥലം:
തീയതി:
വരണാധികാരിയുടെ ഒപ്പ്
- ബാധകമല്ലാത്തത് വെട്ടിക്കളയുക.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |