34 |
വ്യാപാരസ്ഥാപനത്തിനുള്ള ലൈസൻസ് |
(i) 30 ദിവസം (ii) ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ മറ്റ് സ്ഥാപനങ്ങളിൽ നിന്നും നിരാക്ഷേപ സാക്ഷ്യപത്രം വാങ്ങേണ്ട സംഗതിയിൽ അവ ലഭിച്ചു കഴിഞ്ഞ് 45 ദിവസത്തിനകം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
35 |
ക്വാറികൾക്കും ഇഷ്ടികക്കളങ്ങൾക്കുമുള്ള ഡി & ഒ ലൈസൻസ് |
(i) 30 ദിവസം (ii) ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ മറ്റ് സ്ഥാപനങ്ങളിൽ നിന്നും നിരാക്ഷേപ സാക്ഷ്യപത്രം വാങ്ങേണ്ട സംഗതിയിൽ അവ ലഭിച്ചു കഴിഞ്ഞ് 45 ദിവസത്തിനകം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
36 |
മരാധിഷ്ഠിത വ്യവസായങ്ങൾ |
(i) 30 ദിവസം (ii) ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ മറ്റ് സ്ഥാപനങ്ങളിൽ നിന്നും നിരാക്ഷേപ സാക്ഷ്യപത്രം വാങ്ങേണ്ട സംഗതിയിൽ അവ ലഭിച്ചു കഴിഞ്ഞ് 45 ദിവസത്തിനകം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
37 |
സ്വകാര്യ ആശുപത്രകൾ, പാരാമെഡിക്കൽ സ്ഥാപനങ്ങൾ/ട്യൂട്ടോറിയൽ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ രജിസ്ട്രേഷൻ |
(i) 30 ദിവസം (ii) ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ മറ്റ് സ്ഥാപനങ്ങളിൽ നിന്നും നിരാക്ഷേപ സാക്ഷ്യപത്രം വാങ്ങേണ്ട സംഗതിയിൽ അവ ലഭിച്ചു കഴിഞ്ഞ് 45 ദിവസത്തിനകം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
38 |
പന്നി, പട്ടി എന്നിവയെ വളർത്തുന്നതിനുള്ള ലൈസൻസ് |
(i) 30 ദിവസം (ii) ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ മറ്റ് സ്ഥാപനങ്ങളിൽ നിന്നും നിരാക്ഷേപ സാക്ഷ്യപത്രം വാങ്ങേണ്ട സംഗതിയിൽ അവ ലഭിച്ചു കഴിഞ്ഞ് 45 ദിവസത്തിനകം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
39 |
ഗ്രാമപഞ്ചായത്തിന്റെ അധിനതയിലുള്ള റോഡ് മുറിച്ച് കേബിളുകൾ/പൈപ്പുകൾ ഇടുന്നതിനുള്ള അനുവാദം |
30 ദിവസം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
40 |
താല്ക്കാലിക കമാനങ്ങളും പരസ്യങ്ങളും ബോർഡുകളും പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി |
അപേക്ഷ നൽകി 30 ദിവസത്തിനകം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|