Panchayat:Repo18/vol2-page0609

From Panchayatwiki
Revision as of 05:23, 3 February 2018 by Sajithomas (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

Read:- Letter No. C3-2510/05 dated 15.05.2005 from the Director of Panchayats, Thiruvananthapuram.

                                                                             ORDER 

On the basis of the report of the Director of Panchayats in the letter read above and in exercise of the powers conferred under sub-section (2) of Section 207 of the Kerala Panchayat Raj Act 1994, Government are pleased to exempt from the payment of Property Tax to the Village Panchayats in respect of the buildings belonging to scheduled caste/scheduled tribe families.

(i) Constructed under various schemes of government or local governments, or

(ii) Constructed by agencies including non-governmental organizations for the benefit of the members of the Scheduled Castes/Scheduled Tribes.

The eligibility for the exemption will be subject to the following conditions:-

1. The exemption is available only for the buildings belonging to scheduled caste/scheduled tribe families below poverty line.

2. The occupants of the buildings shall necessarily be families belonging to scheduled castes/scheduled tribes.

3. The plinth area of such houses shall be less than 30 sq.meters.

                          വാഹനങ്ങൾ വാങ്ങുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച്
      (തദ്ദേശ സ്വയംഭരണ (ഡിപി) വകുപ്പ്, സ.ഉ. (എം.എസ്.) നം. 86/06/തസ്വഭവ, തീയതി, തിരു. 31-3-06)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശഭരണ സ്ഥാപനങ്ങൾ വാഹനങ്ങൾ വാങ്ങുന്നതി നുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പരിഷ്ക്കരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- സ.ഉ. (എം.എസ്.) നം. 169/03/തസ്വഭവ തീയതി 27-5-2003

                                                                                   ഉത്തരവ്

തദ്ദേശഭരണ സ്ഥാപനങ്ങൾ വാഹനങ്ങൾ വാങ്ങുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരാമർശത്തിലെ സർക്കാർ ഉത്തരവ് മുഖേന പുറപ്പെടുവിച്ചിരുന്നു. എന്നാൽ വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി ആവ ശ്യപ്പെട്ടുകൊണ്ടും ഇത് സംബന്ധിച്ച് കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടും ധാരാളം അപേക്ഷകൾ സർക്കാരിന് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തദ്ദേശഭരണസ്ഥാപനങ്ങൾ വാഹനങ്ങൾ വാങ്ങു ന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ പ്രതിപാദിക്കുന്ന പ്രകാരം പരിഷ്ക്കരിച്ച ഉത്തരവാകുന്നു. ‌ ചുവടെ കൊടുത്തിരിക്കുന്ന ആവശ്യങ്ങൾക്ക് വാഹനം വാങ്ങുന്നതിന് സർക്കാർ അനുമതി ആവശ്യമില്ല.

i. സ്വന്തമായി വാഹനം ഇല്ലാത്ത ഗ്രാമപഞ്ചായത്തുകൾ പുതിയതായി ഒരു വാഹനം വാങ്ങുന്നതിന്.

ii. എല്ലാതലങ്ങളിലെ തദ്ദേശ ഭരണസ്ഥാപനങ്ങളുടേയും നിലവിലുള്ള ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങൾ മാറ്റി പകരം പുതിയ വാഹനങ്ങൾ വാങ്ങുന്നതിന്, എന്നാൽ പഴയ വാഹനം കണ്ടം ചെയ്യുന്നതി നുള്ള നടപടിക്രമങ്ങൾ പൂർത്തിയായതിനുശേഷം മാത്രമേ പുതിയ വാഹനം വാങ്ങാൻ പാടുള്ളൂ

iii. ഖരമാലിന്യങ്ങൾ ശേഖരിച്ച സംസ്കരിക്കുന്ന ഗ്രാമപഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റി/കോർപ്പ റേഷനുകൾക്കും ഖരമാലിന്യങ്ങൾ ശേഖരിക്കുന്നിടത്തു നിന്നും സംസ്കണ സ്ഥലങ്ങളിലേക്ക് കയറ്റി ക്കൊണ്ട് പോകുന്നതിന് പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള വാഹനങ്ങൾ വാങ്ങുന്നതിന്.

ഇപ്രകാരം വാഹനങ്ങൾ വാങ്ങുന്നതിന് പദ്ധതി വിഹിതം പൊതു ആവശ്യഗ്രാന്റ്, തനത് ഫണ്ട് എന്നിവ വിനിയോഗിക്കാവുന്നതാണ്. എന്നാൽ ജില്ലാ ആസൂത്രണ സമിതിയുടെ അനുമതിയോടെ മാത്രമേ വാഹനങ്ങൾ വാങ്ങാൻ പാടുള്ളൂ.


                                          പഞ്ചായത്ത് വകുപ്പിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടെ നിയമനം സംബന്ധിച്ച്

വിഷയം:- പഞ്ചായത്ത് വകുപ്പ്-വിവരാവകാശ നിയമം -2005-സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ/സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ-നിയമിച്ച് ഉത്തരവാകുന്നത് - സംബന്ധിച്ച്

പരാമർശം:- (1) ജി.ഒ.(പി) നമ്പർ. 367/05/ജി.എ.ഡി. തീയതി 10.10.2005 (2) ഈ ആഫീസിലെ 27-10-2005 തീയതിയിലെ ഡി 1-31091/2005 നമ്പർ ഉത്തരവ് (3) ഈ ആഫീസിലെ 28-4-06 തീയതിയിലെ ഇതേ നമ്പർ ഉത്തരവ്

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ