Panchayat:Repo18/vol1-page1043
1. അപേക്ഷക്കു നൽകിയ നമ്പർ:
2. ഫീസ് അടച്ചതിന്റെ വിശദാംശങ്ങൾ (അടച്ച
രീതിയും തീയതിയും തുകയും) :
3. അപേക്ഷകന്റെ പേരും വിലാസവും:
4. ആവശ്യപ്പെട്ട വിവരത്തിന്റെ സ്വഭാവവും വിവരം:
സൂക്ഷിക്കുന്ന കോടതിയുടെ ട്രൈബ്യൂണലിന്റെ
ഉദ്യോഗസ്ഥനും :
5. വിവരം ആവശ്യപ്പെട്ട തീയതി:
6. വിവരം ലഭിച്ച തീയതി:
7. വിവരം ആവശ്യപ്പെട്ട തീയതിയും വിവരം ലഭിച്ച
തീയതിയും ഫീസടച്ച രീതിയും ഉൾപ്പെടെ
അടക്കാൻ ആവശ്യപ്പെട്ട അധികഫീസിന്റെ
വിശദാംശങ്ങൾ :
8. വിവരം നൽകിയ തീയതി/അപേക്ഷ
നിരസിച്ചതായുള്ള അറിയിപ്പിന്റെ തീയതി:
9. അഭിപ്രായങ്ങൾ :
1. അപ്പീലിനു നൽകിയിരിക്കുന്ന നമ്പർ:
2. ഫീസടച്ചതിന്റെ വിശദാംശങ്ങൾ :
3. അപ്പീൽവാദിയുടെ പേരും വിലാസവും:
4. ആരുടെ ഉത്തരവിനെതിരായാണോ അപ്പീൽ
നൽകിയിട്ടുള്ളത് ആ പബ്ലിക് ഇൻഫർമേഷൻ
ഓഫീസറുടെ/അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ
ഓഫീസറുടെ പേര് :
5. ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൂടെ
വച്ചിട്ടുണ്ടോ :
6. പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ/അസിസ്റ്റന്റ്
പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ
തീരുമാനത്തിന്റെ തീയതി :
7. സമയത്തിനുള്ളിൽ അപ്പീൽ ഫയൽ ചെയ്തോ :
8. ഹിയറിങ്ങിന്റെ തീയതി(കൾ) :
9. അന്തിമ ഉത്തരവ്:
10. അപ്പീൽവാദിക്കും പബ്ലിക് ഇൻഫർമേഷൻ
ഓഫീസർക്കും ഉത്തരവിന്റെ പകർപ്പ് നൽകിയ
തീയതി:
11. അഭിപ്രായങ്ങൾ: