Panchayat:Repo18/vol1-page0367

From Panchayatwiki

"..................................................................................................................."

സ്ഥലം...........................സമ്മതിദായകന്റെ ഒപ്പ്.....................................

തീയതി........................... അല്ലെങ്കിൽ വിരലടയാളം................................

കുറിപ്പ്:- വ്യാജമെന്ന് താൻ ഒന്നുകിൽ അറിയുന്നതോ അല്ലെങ്കിൽ അപ്രകാരം വിശ്വസിക്കുന്നതോ അഥവാ സത്യമാണെന്ന് വിശ്വസിക്കാത്തതോ ആയ വ്യാജമായ പ്രസ്താവനയോ പ്രഖ്യാപനമോ നടത്തുന്ന ഏതൊരു ആളും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 27-ാം വകുപ്പ് പ്രകാരം ശിക്ഷാർഹനാണ്.

എടുത്ത നടപടി സംബന്ധിച്ച അറിയിപ്പ്

ശ്രീ/ശ്രീമതി/കുമാരി........................................................

മേൽവിലാസം..................................................................

ഫാറം 6-ൽ ബോധിപ്പിച്ച ആക്ഷേപം:-

(എ) അംഗീകരിക്കുകയും പ്രസക്തമായ ഉൾക്കുറിപ്പ് താഴെപ്പറയും പ്രകാരം തിരുത്തി വായിക്കേണ്ടതുമാണ്:-

".................................................................................................................."

(ബി.)..........................................................................................................

...........................................................................കാരണത്താൽ നിരസിക്കുന്നു.

തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ,

തീയതി :...................................... . (മേൽവിലാസം)...............................................

...................................................................................................................................

[ഫാറം 7

(ചട്ടങ്ങൾ 11(4)-ഉം 25-ഉം കാണുക)

വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പിന്റെ സ്ഥാനമാറ്റത്തിനുവേണ്ടിയുള്ള അപേക്ഷ

സ്വീകർത്താവ്

തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ,

സർ,

ജില്ല

ഗ്രാമപഞ്ചായത്ത്

നിയോജകമണ്ഡലം ഭാഗം നമ്പർ

വോട്ടർ പട്ടികയിലെ ക്രമനമ്പർ.................. -ൽ എന്നെ സംബന്ധിച്ച ഉൾക്കുറിപ്പുകൾ........................ നിയോജകമണ്ഡലത്തിലെ ........................... പാർട്ടിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. എന്തുകൊണ്ടെന്നാൽ ഞാൻ എന്റെ സാധാരണ താമസം ഈ പഞ്ചായത്തിലെ ................. നിയോജകമണ്ഡല ത്തിലെ .........................പാർട്ടിൽ മാറ്റിയിട്ടുള്ളതാകുന്നു.

സമ്മതിദായകന്റെ ഒപ്പ് അല്ലെങ്കിൽ വിരലടയാളം..........................

(പൂർണ്ണമായ മേൽവിലാസം)........................................

സ്ഥലം.......................................... ...............................................

തീയതി......................................... ...............................................

കുറിപ്പ്:- വ്യാജമെന്ന് താൻ ഒന്നുകിൽ അറിയുന്നതോ അല്ലെങ്കിൽ അപ്രകാരം വിശ്വസിക്കുന്നതോ അഥവാ സത്യമാണെന്ന് വിശ്വസിക്കാത്തതോ ആയ വ്യാജമായ പ്രസ്താവനയോ പ്രഖ്യാപനമോ നടത്തുന്ന ഏതൊരാളും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 27-ാം വകുപ്പ് പ്രകാരം ശിക്ഷാർഹനാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ