Panchayat:Repo18/vol1-page0778
പട്ടിക 6
ക്രമ നമ്പർ |
ഉപകരണങ്ങൾ |
സമ്മേളന സ്ഥല കൈവശാവകാശ ഗണങ്ങൾ |
സമ്മേളനസ്ഥലം |
സമ്മേളനസ്ഥലം |
സമ്മേളനസ്ഥലം |
ഹോട്ടലുകൾ |
സംഭരണ കൈവശം |
വിദ്യാഭ്യാസപരം |
വിദ്യാഭ്യാസപരം |
ഓഫീസ്/ കച്ചവട കൈവശങ്ങൾ |
വ്യവസായ കൈവശങ്ങൾ
|
തീയറ്ററുകൾ, ഓഡിറ്റോറിയം, ആർട്ട് ഗ്യാലറികൾ, ലൈബ്രറികൾ, റസ്റ്റോറന്റുകൾ, കല്യാണ മണ്ഡപങ്ങൾ, കമ്മ്യൂണിറ്റിഹാളുകൾ |
ബസ് ടെർമിനൽ |
റെയിൽവേ സ്റ്റേഷൻ |
വിമാനത്താവളം |
ബോർഡിങ് സ്ഥാപനങ്ങൾ |
മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ |
||||||
(1) |
(2) |
(3) |
(4a) |
(4b) |
(4c) |
5 |
6 |
7 |
8 |
9 |
10
|
1
| |||||||||||
2 |
ഓരോ 25 പുരുഷന്മാർക്ക് അല്ലെങ്കിൽ അതിൻറെ ഭാഗത്തിന് ഒന്നും വീതം മൂത്രപ്പുരകൾ |
ഓരോ 50 പുരുഷന്മാർക്ക് അല്ലെങ്കിൽ അതിൻറെ ഭാഗത്തിന് ഒന്നും വീതം മൂത്രപ്പുരകൾ |
ഓരോ 25 പേർക്കോ അതിൻറെ ഭാഗത്തിനോ ഒന്നു വീതം മൂത്രപുരകൾ | ഓരോ 25 പേർക്കോ അതിൻറെ ഭാഗത്തിനോ ഒന്നു വീതം മൂത്രപുരകൾ
| |||||||
3 |
വാഷ് ബേസിൻ |
200 പുരുഷന്മാർക്ക് അല്ലെങ്കിൽ അതിന്റെ ഭാഗത്തിന് ഒന്നു വീതവും 200 സ്ത്രീകൾക്ക് അല്ലെങ്കിൽ അതിന്റെ ഭാഗത്തിന് ഒന്നു വീതവും വാഷ് ബേസിൻ |
പുരുഷന്മാരുടെയും സ്ത്രീകളുടെയും ശൗചാലയ ശാലകളിൽ 4 എണ്ണം വീതം വാഷ് ബേസിൻ |
പുരുഷന്മാരുടെയും സ്ത്രീകളുടെയും ശൗചാലയ ശാലകളിൽ 4 എണ്ണം വീതം വാഷ് ബേസിൻ |
പുരുഷന്മാരുടെയും സ്ത്രീകളുടെയും ശൗചാലയ ശാലകളിൽ 4 എണ്ണം വീതം വാഷ് ബേസിൻ |
പുരുഷന്മാർക്ക് ഓരോ വാട്ടർ ക്ലോസറ്റിന് ഒന്നും സ്ത്രീകൾക്ക് ഓരോ വാട്ടർ ക്ലോസറ്റിന് ഒന്നും വീതം വാഷ് ബേസിൻ |
ഓരോ 10 പുരുഷന്മാർക്ക് അല്ലെങ്കിൽ അതിൻറെ ഒന്നും, ഓരോ 10 സ്ത്രീകൾക്ക് അല്ലെങ്കിൽ അതിൻറെ ഭാഗത്തിന് ഒന്നും വീതം വാഷ് ബേസിൻ |
ഓരോ 40 പുരുഷന്മാർക്ക് അല്ലെങ്കിൽ അതിൻറെ ഒന്നും, ഓരോ 10 സ്ത്രീകൾക്ക് അല്ലെങ്കിൽ അതിൻറെ ഭാഗത്തിന് ഒന്നും വീതം വാഷ് ബേസിൻ |
ഓരോ നിലയിലും ഒന്നു വീതം അഭിലഷണീയം |
||
4 |
ബാത്ത് |
100 പേർക്ക് ഒന്ന് അല്ലെങ്കിൽ അതിൻറെ ഭാഗത്തിന് |
ഓരോ 10 പുരുഷന്മാർക്ക് അല്ലെങ്കിൽ അതിൻറെ ഒന്നും, ഓരോ 10 സ്ത്രീകൾക്ക് അല്ലെങ്കിൽ അതിൻറെ ഭാഗത്തിന് ഒന്നും വീതം കുളിമുറി |
പ്രത്യേക തൊഴിലുകൾക്കോ കൈവശങ്ങൽക്കോ ആവശ്യമയത്രയും കുളിമുറി
|
- തിരിച്ചുവിടുക Template:Approved