Panchayat:Repo18/vol1-page0765

From Panchayatwiki
Revision as of 12:23, 29 May 2019 by Jeli (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
പട്ടിക 3.1
ഗ്രൂപ്പ് - A1 കൈവശാവകാശ ഗണത്തിലേക്കുള്ള പ്രവേശനം
ക്രമ നമ്പർ
കൈവശാവകാശ ഗണം
കെട്ടിടങ്ങളുടെ ആകെ തറ വിസ്തീർണ്ണം ചതുരശ്ര മീറ്ററിൽ
പ്രവേശനത്തിന് ആവശ്യമുള്ള ഏറ്റവും ചുരുങ്ങിയ വീതി മീറ്ററിൽ
(1)
(2)
(3)
(4)
1(a)
600 ചതുരശ്ര മീറ്റർ വരെ മൊത്തം തറവിസ്തീർണ്ണത്തോടു കൂടിയ ഗ്രൂപ്പ് A1 കൈവശാവകാശ ഗണം
300 വരെ ഏക യൂണിറ്റിന്
ഏറ്റവും കുറഞ്ഞതില്ല
300 വരെയുള്ള ബഹുവിധ യൂണിറ്റിന്
1.2
300 ന് മുകളിൽ 600 വരെയും
2
1(b)
600 ചതുരശ്ര മീറ്ററിന് മുകളിൽ മൊത്തം തറവിസ്തീർണ്ണത്തോടു കൂടിയ ഗ്രൂപ്പ് A1 കൈവശാവകാശ ഗണം
600 ന് മുകളിലും 1000 വരെയും
3
1000 ന് മുകളിലും 4000 വരെയും
3.6
4000 ന് മുകളിലും 8000 വരെയും
5
8000 ന് മുകളിലും 18000 വരെയും
6
18000 ന് മുകളിലും 24000 വരെയും
7
24000 ന് മുകളിൽ
10


പട്ടിക 3.2
മറ്റ് കൈവശാവകാശ ഗണങ്ങളിലേക്കുള്ള പ്രവേശനം
കൈവശാവകാശ ഗണം
കെട്ടിടങ്ങളുടെ ആകെ തറ വിസ്തീർണ്ണം ചതുരശ്ര മീറ്ററിൽ
പ്രവേശത്തിന് ആവശ്യമുള്ള ഏറ്റവും ചുരുങ്ങിയ വീതി മീറ്ററിൽ
മറ്റേതൊരു കൈവശവും
300 വരെ
1.2
300 ന് മുകളിൽ 1500 വരെ
3.6
1500 ന് മുകളിൽ 6000 വരെ
5
6000 ന് മുകളിൽ 12000 വരെ
6
12000 ന് മുകളിൽ 18000 വരെ
7
18000 ന് മുകളിൽ
10

എന്നാൽ, ആ പ്രദേശത്തിനു വേണ്ടിയുള്ള ഏതൊരു നഗരാസൂത്രണ പദ്ധതിയിലേയും വ്യവസ്ഥകൾക്ക് അനുസൃതമാകുന്ന തരത്തിൽ ഏതു കെട്ടിടത്തിന്റെയും പ്രവേശന വീതി പരിഷ്ക്കരിക്കേണ്ടതുമാണ്:

എന്നുമാത്രമല്ല, വിവിധ കൈവശാവകാശങ്ങളുള്ള ഒരു കെട്ടിടത്തിന്റെ സംഗതിയിൽ പ്രവേശന വീതി തീരുമാനിക്കുന്നതിനായി മുഴുവൻ കെട്ടിടവും ഏറ്റവും കൂടുതൽ നിയന്ത്രിതമായ കൈവശാവകാശഗണത്തിൻ കീഴിൽ ഉൾപ്പെടുത്തിയതായി കണക്കാക്കേണ്ടതാണ്:

  1. തിരിച്ചുവിടുക Template:Approved