Panchayat:Repo18/vol1-page0631

From Panchayatwiki

നിലവിലുള്ള ഒരു ട്യൂട്ടോറിയൽ സ്ഥാപനം ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ

1 അപേക്ഷകന്റെ പേരും വിലാസവും

2 നിലവിലുള്ള ട്യൂട്ടോറിയൽ സ്ഥാപനത്തിന്റെ പേരും വിലാസവും

3. സ്ഥാപനം ആരംഭിച്ച തീയതി

4. വിദ്യാർത്ഥികളുടെ എണ്ണം

5. അദ്ധ്യാപകരുടെ എണ്ണം

6.അദ്ധ്യാപകേതര ജീവനക്കാരുടെ എണ്ണം

7. സ്ഥാപനത്തിൽ നടത്തപ്പെടുന്ന കോഴ്സസുകളുടെ വിവരം

8. രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് അടച്ചുസംബന്ദ്

സ്ഥലം: തീയതി: അപേക്ഷകന്റെ ഒപ്പ

ആഫീസ് ആവശ്യത്തിന്

1. അപേക്ഷ ലഭിച്ച തീയതി

2. രജിസ്ട്രേഷൻ ഫീസ് അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന വിവരം

3. അന്വേഷണ റിപ്പോർട്ട

4. രജിസ്ട്രേഷൻ നമ്പരും തീയതിയും

സെക്രട്ടറിയുടെ ഒപ്പ

ഫോറം 5 [5-ാം ചട്ടം (1)-ാം ഉപചട്ടം കാണുക)

ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ട്യൂട്ടോറിയൽ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷ

  1. അപേക്ഷകന്റെ പേരും വിലാസവും
  2. ട്യൂട്ടോറിയൽ സ്ഥാപനത്തിന്റെ പേരും വിലാസവും
  3. രജിസ്ട്രേഷൻ നമ്പരും തീയതിയും
  4. വിദ്യാർത്ഥികളുടെ എണ്ണം
  5. അദ്ധ്യാപകരുടെ എണ്ണം
  6. അദ്ധ്യാപകേതര ജീവനക്കാരുടെ എണ്ണം
  7. സ്ഥാപനത്തിൽ നടത്തപ്പെടുന്ന കോഴ്സ്സുകളുടെ വിവരം
  8. രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് അടച്ചതു സംബന്ധിച്ച വിവരങ്ങൾ

സ്ഥലം:

തീയതി:

അപേക്ഷകന്റെ ഒപ്പ

ആഫീസ് ആവശ്യത്തിന്

  1. അപേക്ഷ ലഭിച്ച തീയതി
  2. രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന വിവരം
  3. രജിസ്ട്രേഷൻ പുതുക്കി നൽകിയോ ഇല്ലയോ എന്ന വിവരം (ഇല്ലെങ്കിൽ അതിനുള്ള കാരണം ചുരുക്കമായി)
  4. രജിസ്ട്രേഷൻ പുതുക്കി നൽകിയെങ്കിൽ പുതുക്കിയ
  5. രജിസ്ട്രേഷൻ നമ്പരും തീയതിയും

സെക്രട്ടറിയുടെ ഒപ്പ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ