Panchayat:Repo18/vol1-page0514
ക്കാതിരിക്കുകയോ ചെയ്തിരിക്കുകയാൽ മേൽ പറഞ്ഞ ........................................... രൂപ ....................................................... പൈസ അഞ്ചു രൂപ വാറണ്ട് ഫീസോടുകൂടി ആവശ്യപ്പെടുവാൻ ഇതിനാൽ നിങ്ങളോട് ആജ്ഞാപിക്കുന്നു. ആ തുക അടയ്ക്കുവാൻ വീഴ്ച വരുത്തിയാൽ മേൽപറഞ്ഞ ............................................................................. എന്ന ആളുടെ ജംഗമ വസ്തുക്കൾ മേൽപറഞ്ഞ ഫീസുവകയിൽ............................. രൂപയും ................................ പൈസയും, അങ്ങനെ ആകെ .............................................. രൂപ......................................... പൈസയ്ക്കും, ജപ്തി സാധനങ്ങൾ സൂക്ഷിച്ചു വച്ചു വിൽക്കുവാനുള്ള ചെലവ് കൊടുക്കാൻ മതിയായ കൂടുതൽ തുകയ്ക്കും വേണ്ടി, ജപ്തി ചെയ്യേണ്ടതും, മേൽപറഞ്ഞ നികുതിയോ നികുതികളോ പിഴയും മറ്റു ചെലവുകളും വകയിൽ കിട്ടാനുള്ള തുകയും, ഫീസും ജപ്തി സാധനങ്ങൾ സൂക്ഷിച്ച വച്ചതിനുള്ള ചെലവു കൊടുക്കാൻ മതിയായ കൂടുതൽ തുകയോടു കൂടി, അങ്ങനെ അപ്രകാരമുള്ള ജപ്തിക്കുശേഷം അടുത്ത ഏഴ് ദിവസത്തിനകം അടയ്ക്കാത്ത പക്ഷം, ഞാൻ ഇതിനുശേഷം പുറപ്പെടുവിക്കുന്ന ഉത്തരവു പ്രകാരം മേൽപറഞ്ഞ ജംഗമ വസ്തുക്കൾ വിൽക്കേണ്ടതും, ജപ്തി വസ്തതു വിറ്റുകിട്ടുന്ന തുക പഞ്ചായത്താഫീസിൽ അടയ്ക്കക്കേണ്ടതും അതിൽ നിന്നും മേൽപ്പറഞ്ഞ നികുതികളും പിഴകളും മറ്റു ചെലവുകളും ഫീസും ഈ വകയിൽ കിട്ടാനുള്ള തുക അതായത് ..................................... രുപ .................................. . പൈസയും ആ ജപ്തി സാധനങ്ങൾ സൂക്ഷിച്ച് വയ്ക്കാനുള്ള ചെലവും കഴിച്ച് പഞ്ചായത്ത് ഫണ്ടിൽ വരവ് വയ്ക്കക്കേണ്ടതും മിച്ചംവല്ലതും ഉണ്ടെങ്കിൽ അത് ജപ്തി ചെയ്യ പ്പെട്ട ജംഗമവസ്തുക്കളുടെ ഉടമസ്ഥന് മടക്കി കൊടുക്കേണ്ടതുമാണ്. മേൽപറഞ്ഞ ...................................................... എന്ന വീഴ്ചക്കാരന്റെ ജംഗമവസ്തുക്കളുടെ കാര്യത്തിൽ ജപ്തിയോ, മതിയായ ജപ്തിയോ നടത്താൻ സാദ്ധ്യമല്ലെങ്കിൽ ആ വിവരം ഈ വാറണ്ടോടുകൂടി എനിക്ക് സാക്ഷ്യ പ്പെടുത്തി തരേണ്ടതാണ്.
സ്ഥലം:
(ഒപ്പ്)
തീയതി:
സെക്രട്ടറി.
20........................ കൊണ്ടവസാനിച്ചു. വർഷത്തേയും മാർജിനിൽ കൊടുത്തിരി ക്കുന്ന നികുതിയോ, നികുതികളോ വകയിൽ കിട്ടേണ്ട ............................രൂപ ........................... പൈസ മേൽ പറഞ്ഞ വസ്തു വിവരപട്ടികയിൽ പറഞ്ഞ ജംഗമ വസ്തുക്കൾ ഞാൻ ഇന്ന് പിടിച്ചെ ടുത്തിരിക്കുന്നു എന്നും കിട്ടേണ്ട തുക, വാറണ്ട ഫീസ്, ജപ്തി ഫീസ്, സാധനങ്ങളും വസ്തുവക കളും സൂക്ഷി ക്കാനുള്ള ചെലവ് എന്നിവയോടു കൂടി ഈ നോട്ടീസിന്റെ തീയതി മുതൽ ഏഴ് ദിവ സത്തിനകം . ലെ പഞ്ചായത്ത് ആഫീസിൽ താങ്കൾ അടയ്ക്കക്കാത്തപക്ഷം മേൽപ റഞ്ഞ സാധന ബആൾ തീയതി പഞ്ചായത്താഫീസിലോ, സെക്രട്ടറി നിർദ്ദേശി ക്കുന്ന മറ്റു സ്ഥലത്തോ വച്ച് വിൽക്കപ്പെടുന്നതാണെന്നും, സാധനങ്ങളും വസ്തുക്കളും വേഗത്തിലും സ്വാഭാവികമായും നശിച്ചുപോകാൻ ഇടയുണ്ടെങ്കിൽ അവ ഏതെങ്കിലും മുൻ തീയതിക്കു വിൽക്ക പ്പെടുന്നതാണെന്നും ഇതിനാൽ നോട്ടീസ് നൽകിയിരിക്കുന്നു.
സ്ഥലം:
ജപ്തി വാറണ്ട് നടത്തുന്ന
തീയതി:
ഉദ്യോഗസ്ഥന്റെ ഒപ്പ്: