Panchayat:Repo18/vol1-page0896
FORM - 2A
ഫാറം 2 എ
[ചട്ടം 11 (2) കാണുക]
..............................................................ഗ്രാമപഞ്ചായത്ത്
വസ്തു നികുതി റിട്ടേൺ
(വസ്തു നികുതിയിൽ നിന്നും ഒഴിവാക്കപ്പെട്ടതും ദാരിദ്യരേഖയ്ക്ക് താഴെയുള്ളവരുടെ 30 ച. മീറ്ററിൽ താഴെ തറ വിസ്തീർണ്ണമുള്ളതും സ്വന്തം താമസത്തിനുള്ളതുമായ വാസഗൃഹങ്ങൾക്ക് മാത്രം ബാധകം)
1.വാർഡ് നമ്പരും പേരും കെട്ടിട നമ്പരും:
2. പഴയ നിലവിലുള്ള വാർഡ് നമ്പരും കെട്ടിടനമ്പരും
3. കെട്ടിട ഉടമയുടെ പേരും വിലാസവും
പേര് | |
---|---|
വീട്ടുപേര് | |
സ്ഥലപ്പേര് | |
പോസ്റ്റ് ആഫീസ് (പിൻ കോഡ്) | |
സർവ്വേ നമ്പരും വില്ലേജും | |
ടെലഫോൺ നമ്പർ |
4. നിലവിൽ വസ്തു നികുതി ചുമത്തപ്പെട്ടിട്ടുണ്ടെങ്കിൽ എത്ര രൂപ ......................./-
5. കെട്ടിടത്തിന്റെ തറ വിസ്തീർണ്ണം ............................................................(ച.മീറ്റർ)
6. കെട്ടിട ഉടമയുടെ ഉടമസ്ഥതയിലുള്ള മറ്റ് കെട്ടിടങ്ങളുടെ വിവരം .....................
........................................................................................................................................
.........................................................................................................................................
സത്യ പ്രസ്താവന
മുകളിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ എന്റെ അറിവിലും ഉത്തമ വിശ്വസത്തിലും പെട്ടിട ത്തോളം സത്യമാകുന്നു. അന്വേഷണത്തിൽ ഏതെങ്കിലും വിവരം വാസ്തവ വിരുദ്ധമാണെന്നോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നോ തെളിഞ്ഞാൽ നിയമപ്രകാരമുള്ള പിഴകൾക്കും നടപടികൾക്കും ഞാൻ ബാദ്ധ്യസ്ഥനാണ്
സ്ഥലം.......................... ഒപ്പ്...........................
തീയതി........................... പേര്....................
.............................................ആഫീസ് ആവശ്യത്തിന്............................................
7. കെട്ടിട നമ്പർ:
8. വസ്തു നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ കാരണം:
9.സ്ഥലത്ത് പോയി പരിശോധന നടത്തിയ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ പേരും ഒപ്പും:
10. സൂക്ഷ്മ പരിശോധന നടത്തിയ ഉദ്യോഗസ്ഥന്റെ പേരും ഒപ്പും:
11. സെക്രട്ടറിയുടെ പേരും ഒപ്പും തീയതിയും: