Panchayat:Repo18/vol1-page0909

From Panchayatwiki
Revision as of 10:41, 28 May 2019 by Joshywiki (talk | contribs) (table incerted)
FORM - 9
ഫാറം 9 (ചട്ടം 14(1) കാണുക)
.....................................................ഗാമപഞ്ചായത്ത്
ഡിമാന്റ് നോട്ടീസ്

നമ്പർ ..........തീയതി...

2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും, സേവന ഉപനികുതിയും, സർചാർജും) ചട്ടങ്ങളിലെ ചട്ടം 14(1) പ്രകാരം വസ്തുനികുതി ഒടുക്കുന്നതിന് ആവശ്യപ്പെടുന്ന നോട്ടീസ്

കെട്ടിട ഉടമയുടെ പേര്,....................................... വാർഡ് നമ്പർ............................................. കെട്ടിട നമ്പർ.....................


നികുതി ചുമത്തിയ കാലളവ് ഡിമാൻറ് നമ്പർ വാർഷിക വസ്തു നികുതി (രൂപ) ഗ്രന്ഥശാല വരി (രൂപ) സേവന ഉപനികുതി (രൂപ) സർചാർജ്ജ് (രൂപ) ആകെ (ഒരു വർഷത്തേക്ക്)(രൂപ) അർദ്ധ വാർഷിക ഗഡു (രൂപ) എല്ലാ അർദ്ധവർഷത്തേക്ക് അർദ്ധവാർഷിക ഗഡു പിഴ കൂടാതെ ഒടുക്കേണ്ട അവസാന തീയതി അഭിപ്രായകുറിപ്പ്
(1) (2) (3) (4) (5) (6) (7) (8) (9) (10) (11)
I 30/09/20...
II 31/03/20...
I 30/09/20...
II 31/03/20...
I 30/09/20...
II 31/03/20...
I 30/09/20...
II 31/03/20...
I 30/09/20...
II 31/03/20...

1px; " |

|}

മേൽ വിവരിച്ച വാർഷിക/ അർദ്ധ വാർഷിക നികുതി നിശ്ചിത തീയതിക്കകം ഒടുക്കി രസീത് വാങ്ങേണ്ടതും, അപ്രകാരം ഒടുക്കുന്നതിന് വീഴ്ച വരുത്തുന്ന പക്ഷം താങ്കൾക്ക്, 1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതിനിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 14 പ്രകാരം നോട്ടീസ് പടിയും, നോട്ടീസ് രജിസ്റ്റേർഡ് പോസ്റ്റ് മുഖേന നടത്തേണ്ടി വരുന്ന പക്ഷം അതിനുള്ള ചെലവും അടയ്ക്കണമെന്നാവശ്യപ്പെട്ട് ഡിമാന്റ് നോട്ടീസ് അയയ്ക്കുന്നതും, നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം നികുതിയും, നോട്ടീസ് പടിയും രജിസ്ട്രേഷൻ ചാർജ്ജ് ഈടാക്കാനുണ്ടെങ്കിൽ അതുംകൂടി ഒടുക്കാതിരിക്കുകയോ അപ്രകാരം ഒടുക്കാതിരിക്കുന്നതിന് സെക്രട്ടറിക്ക് ബോദ്ധ്യമാകത്തക്കവണ്ണമുള്ള കാരണം കാണിക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം ചട്ടം 15 പ്രകാരം താങ്കളുടെ ജംഗമ വസ്തുക്കൾ ലേലം ചെയ്ത് നികുതി, നോട്ടീസ് പടി, രജിസ്ട്രേഷൻ ചാർജ്ജ്, വാറന്റ് പടി എന്നിവ ഈടാക്കുന്നതും ഏതെങ്കിലും കാരണവശാൽ ജപ്തി പ്രായോഗികമല്ലെന്നോ മുഴുവൻ തുകയ്ക്കും പര്യാപ്തമല്ലെന്നോ തോന്നുന്നപക്ഷം താങ്കളെ പ്രോസിക്യൂട്ട് ചെയ്യുന്നതുമാണ്.

- (ഒപ്പ്) സെകട്ടറി 2011-ലെ K.P.R. (വസ്തുനികുതിയും ...... സർചാർജ്ജും ) ചട്ടങ്ങൾ