Panchayat:Repo18/vol1-page0402: Difference between revisions

From Panchayatwiki
('ബാലറ്റു പേപ്പറുകളുടെ പായ്ക്കറ്റുകളും, 34-ാം ചട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
ബാലറ്റു പേപ്പറുകളുടെ പായ്ക്കറ്റുകളും, 34-ാം ചട്ടം (2)-ാം ഉപചട്ടം (സിയും (ഡി)യും ഖണ്ഡങ്ങൾ പ്രകാരമുള്ള അടയാളപ്പെടുത്തിയ വോട്ടർപട്ടികകളുടെ പായ്ക്കറ്റുകളും, തിരഞ്ഞെടുപ്പിനെ സംബന്ധിച്ച മറ്റെല്ലാ രേഖകളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ, സുരക്ഷിതമായ സൂക്ഷിപ്പിൽ വയ്ക്കക്കേണ്ടതും ക്ഷമതയുള്ള ഒരു കോടതിയുടെ ഉത്തരവിൻ പ്രകാരമല്ലാതെ അത്തരം പായ്ക്കറ്റു കൾ തുറക്കുകയോ, അവയുടെ ഉള്ളടക്കം പരിശോധിക്കുകയോ, ഏതെങ്കിലും വ്യക്തിയുടേയോ അധികാര സ്ഥാനത്തിന്റേയോ മുമ്പാകെ അവ ഹാജരാക്കുകയോ ചെയ്യാൻ പാടില്ലാത്തതും, അവ, മറ്റുവിധത്തിൽ കോടതി ഉത്തരവില്ലാത്തപക്ഷം ഫലപ്രഖ്യാപന തീയതി മുതൽ ഒരു വർഷക്കാല യളവിനുശേഷം സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷന്റെ അനുമതിയോടെ, നശിപ്പിക്കാൻ ഏർപ്പാടാ ക്കേണ്ടതുമാണ്. ?|55.എ. വോട്ടിംഗ് യന്ത്രങ്ങളുടേയും മറ്റ് രേഖകളുടെയും സൂക്ഷിപ്പ്- (1) തിരഞ്ഞെടുപ്പിന് ഉപയോഗിച്ച എല്ലാ ഇലക്സ്ട്രോണിക്സ് വോട്ടിംഗ് മെഷീനുകളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്ന പ്രകാരമുള്ള സൂക്ഷിപ്പിൽ വയ്ക്കക്കേണ്ടതാണ്. (2) തിരഞ്ഞെടുപ്പിൽ ടെൻഡേർഡ് ബാലറ്റായി ഉപയോഗിച്ചതായ ബാലറ്റ പേപ്പറുകളുടെ പായ്ക്കറ്റുകളും വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പുകളടങ്ങിയ പായ്ക്കറ്റും, വോട്ട രജിസ്റ്ററടങ്ങിയ കവറും, മെമ്മറി ചിപ്പ് അടങ്ങിയ പായ്ക്കറ്റും തിരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന മറ്റ് എല്ലാ രേഖകളും ജില്ലാ തിരഞ്ഞെടുപ്പുദ്യോഗസ്ഥൻ സുരക്ഷിതമായ സൂക്ഷിപ്പിൽ വയ്ക്കക്കേണ്ടതും ക്ഷമതയുള്ള ഒരു കോടതിയുടെ ഉത്തരവിൻപ്രകാരമല്ലാതെ അത്തരം പായ്ക്കറ്റുകൾ തുറക്കുകയോ അവയുടെ ഉള്ളടക്കം പരിശോധിക്കുകയോ ഏതെങ്കിലും വ്യക്തിയുടേയോ അധികാരസ്ഥാനത്തി ന്റെയോ മുമ്പാകെ അവ ഹാജരാക്കുകയോ ചെയ്യാൻ പാടില്ലാത്തതും അവ മറ്റു വിധത്തിൽ കോടതി ഉത്തരവില്ലാത്തപക്ഷം ഫലപ്രഖ്യാപന തീയതി മുതൽ ഒരു വർഷകാലയളവിനുശേഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ, നശിപ്പിക്കാൻ ഏർപ്പാടാക്കേണ്ടതുമാണ്.) 56. തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്കിലെ വിവരങ്ങൾ.- (1) 85-ാം വകുപ്പ് (1)-ാം ഉപ വകുപ്പു പ്രകാരമുള്ള തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്കിൽ ഓരോ ദിവസവുമുള്ള ഓരോ ഇനം ചെലവുകളെ സംബന്ധിച്ചും താഴെപ്പറയുന്ന വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതാണ്. അതായത്:- (എ) ഏതു തീയതിയിലാണ് ചെലവു വഹിക്കേണ്ടതായി വന്നത് അല്ലെങ്കിൽ, അതിന് അധികാരപ്പെടുത്തപ്പെട്ടത്; (ബി) ചെലവിന്റെ സ്വഭാവം (ഉദാഹരണമായി യാത്രയ്ക്കക്കോ, തപാലിനോ, അച്ചടിക്കോ അതുപോലെയുള്ള മറ്റു കാര്യങ്ങൾക്കോ); (സി) ചെലവിന്റെ തുക(1) കൊടുത്ത തുക; (2) കൊടുക്കാനുള്ള തുക; (ഡി) ഒടുക്കിയ തീയതി; (ഇ) പണം കൈപ്പറ്റിയ ആളിന്റെ പേരും മേൽവിലാസവും; (എഫ്) തുക കൊടുത്ത സംഗതിയിൽ, വൗച്ചറുകളുടെ ക്രമനമ്പർ, (ജി) കൊടുക്കാനുള്ള തുകയുടെ കാര്യത്തിൽ, ബില്ലുകൾ ഏതെങ്കിലുമുണ്ടെങ്കിൽ, അവ യുടെ ക്രമനമ്പർ} (എച്ച്) ആർക്കാണ് തുക കൊടുക്കാനുള്ളത്, ആ വ്യക്തിയുടെ പേരും മേൽവിലാസവും. (2) ചെലവിന്റെ സ്വഭാവമനുസരിച്ച്, അതായത് തപാൽ, തീവണ്ടിയാത്ര എന്നിവ പോലെ വൗച്ചർ ലഭിക്കാൻ സാദ്ധ്യതയില്ലാത്ത കാര്യത്തിലൊഴികെ, ഓരോ ഇനം ചെലവിനും വൗച്ചർ വാങ്ങിയിരിക്കേണ്ടതാണ്. (3) സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പു ഏജന്റോ എല്ലാ വൗച്ചറുകളും തുക ഒടു ക്കിയ തീയതി അനുസരിച്ച് അടുക്കുകയും, ക്രമനമ്പർ ഇടുകയും, തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കിന്റെ കൂടെ അപ്രകാരമുള്ള ക്രമനമ്പർ, (1)-ാം ഉപചട്ടത്തിന്റെ (എഫ്) ഇനപ്രകാരം കണക്ക് ചേർക്കുകയും ചെയ്യേണ്ടതാണ്.
ബാലറ്റു പേപ്പറുകളുടെ പായ്ക്കറ്റുകളും, 34-ാം ചട്ടം (2)-ാം ഉപചട്ടം (സിയും (ഡി)യും ഖണ്ഡങ്ങൾ പ്രകാരമുള്ള അടയാളപ്പെടുത്തിയ വോട്ടർപട്ടികകളുടെ പായ്ക്കറ്റുകളും, തിരഞ്ഞെടുപ്പിനെ സംബന്ധിച്ച മറ്റെല്ലാ രേഖകളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ, സുരക്ഷിതമായ സൂക്ഷിപ്പിൽ വയ്ക്കക്കേണ്ടതും ക്ഷമതയുള്ള ഒരു കോടതിയുടെ ഉത്തരവിൻ പ്രകാരമല്ലാതെ അത്തരം പായ്ക്കറ്റു കൾ തുറക്കുകയോ, അവയുടെ ഉള്ളടക്കം പരിശോധിക്കുകയോ, ഏതെങ്കിലും വ്യക്തിയുടേയോ അധികാര സ്ഥാനത്തിന്റേയോ മുമ്പാകെ അവ ഹാജരാക്കുകയോ ചെയ്യാൻ പാടില്ലാത്തതും, അവ, മറ്റുവിധത്തിൽ കോടതി ഉത്തരവില്ലാത്തപക്ഷം ഫലപ്രഖ്യാപന തീയതി മുതൽ ഒരു വർഷക്കാല യളവിനുശേഷം സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷന്റെ അനുമതിയോടെ, നശിപ്പിക്കാൻ ഏർപ്പാടാ ക്കേണ്ടതുമാണ്.  
 
'''55.എ. വോട്ടിംഗ് യന്ത്രങ്ങളുടേയും മറ്റ് രേഖകളുടെയും സൂക്ഷിപ്പ്-''' (1) തിരഞ്ഞെടുപ്പിന് ഉപയോഗിച്ച എല്ലാ ഇലക്സ്ട്രോണിക്സ് വോട്ടിംഗ് മെഷീനുകളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്ന പ്രകാരമുള്ള സൂക്ഷിപ്പിൽ വയ്ക്കക്കേണ്ടതാണ്.  
 
(2) തിരഞ്ഞെടുപ്പിൽ ടെൻഡേർഡ് ബാലറ്റായി ഉപയോഗിച്ചതായ ബാലറ്റ പേപ്പറുകളുടെ പായ്ക്കറ്റുകളും വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പുകളടങ്ങിയ പായ്ക്കറ്റും, വോട്ട രജിസ്റ്ററടങ്ങിയ കവറും, മെമ്മറി ചിപ്പ് അടങ്ങിയ പായ്ക്കറ്റും തിരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന മറ്റ് എല്ലാ രേഖകളും ജില്ലാ തിരഞ്ഞെടുപ്പുദ്യോഗസ്ഥൻ സുരക്ഷിതമായ സൂക്ഷിപ്പിൽ വയ്ക്കക്കേണ്ടതും ക്ഷമതയുള്ള ഒരു കോടതിയുടെ ഉത്തരവിൻപ്രകാരമല്ലാതെ അത്തരം പായ്ക്കറ്റുകൾ തുറക്കുകയോ അവയുടെ ഉള്ളടക്കം പരിശോധിക്കുകയോ ഏതെങ്കിലും വ്യക്തിയുടേയോ അധികാരസ്ഥാനത്തി ന്റെയോ മുമ്പാകെ അവ ഹാജരാക്കുകയോ ചെയ്യാൻ പാടില്ലാത്തതും അവ മറ്റു വിധത്തിൽ കോടതി ഉത്തരവില്ലാത്തപക്ഷം ഫലപ്രഖ്യാപന തീയതി മുതൽ ഒരു വർഷകാലയളവിനുശേഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ, നശിപ്പിക്കാൻ ഏർപ്പാടാക്കേണ്ടതുമാണ്.)  
 
'''56. തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്കിലെ വിവരങ്ങൾ.-''' (1) 85-ാം വകുപ്പ് (1)-ാം ഉപ വകുപ്പു പ്രകാരമുള്ള തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്കിൽ ഓരോ ദിവസവുമുള്ള ഓരോ ഇനം ചെലവുകളെ സംബന്ധിച്ചും താഴെപ്പറയുന്ന വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതാണ്. അതായത്:-  
 
(എ) ഏതു തീയതിയിലാണ് ചെലവു വഹിക്കേണ്ടതായി വന്നത് അല്ലെങ്കിൽ, അതിന് അധികാരപ്പെടുത്തപ്പെട്ടത്;  
 
(ബി) ചെലവിന്റെ സ്വഭാവം (ഉദാഹരണമായി യാത്രയ്ക്കക്കോ, തപാലിനോ, അച്ചടിക്കോ അതുപോലെയുള്ള മറ്റു കാര്യങ്ങൾക്കോ);  
 
(സി) ചെലവിന്റെ തുക
 
(1) കൊടുത്ത തുക;  
 
(2) കൊടുക്കാനുള്ള തുക;  
 
(ഡി) ഒടുക്കിയ തീയതി;  
 
(ഇ) പണം കൈപ്പറ്റിയ ആളിന്റെ പേരും മേൽവിലാസവും;  
 
(എഫ്) തുക കൊടുത്ത സംഗതിയിൽ, വൗച്ചറുകളുടെ ക്രമനമ്പർ,  
 
(ജി) കൊടുക്കാനുള്ള തുകയുടെ കാര്യത്തിൽ, ബില്ലുകൾ ഏതെങ്കിലുമുണ്ടെങ്കിൽ, അവ യുടെ ക്രമനമ്പർ
 
(എച്ച്) ആർക്കാണ് തുക കൊടുക്കാനുള്ളത്, ആ വ്യക്തിയുടെ പേരും മേൽവിലാസവും.  
 
(2) ചെലവിന്റെ സ്വഭാവമനുസരിച്ച്, അതായത് തപാൽ, തീവണ്ടിയാത്ര എന്നിവ പോലെ വൗച്ചർ ലഭിക്കാൻ സാദ്ധ്യതയില്ലാത്ത കാര്യത്തിലൊഴികെ, ഓരോ ഇനം ചെലവിനും വൗച്ചർ വാങ്ങിയിരിക്കേണ്ടതാണ്.  
 
(3) സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പു ഏജന്റോ എല്ലാ വൗച്ചറുകളും തുക ഒടു ക്കിയ തീയതി അനുസരിച്ച് അടുക്കുകയും, ക്രമനമ്പർ ഇടുകയും, തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കിന്റെ കൂടെ അപ്രകാരമുള്ള ക്രമനമ്പർ, (1)-ാം ഉപചട്ടത്തിന്റെ (എഫ്) ഇനപ്രകാരം കണക്ക് ചേർക്കുകയും ചെയ്യേണ്ടതാണ്.
{{Create}}
{{Create}}

Revision as of 10:48, 4 January 2018

ബാലറ്റു പേപ്പറുകളുടെ പായ്ക്കറ്റുകളും, 34-ാം ചട്ടം (2)-ാം ഉപചട്ടം (സിയും (ഡി)യും ഖണ്ഡങ്ങൾ പ്രകാരമുള്ള അടയാളപ്പെടുത്തിയ വോട്ടർപട്ടികകളുടെ പായ്ക്കറ്റുകളും, തിരഞ്ഞെടുപ്പിനെ സംബന്ധിച്ച മറ്റെല്ലാ രേഖകളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ, സുരക്ഷിതമായ സൂക്ഷിപ്പിൽ വയ്ക്കക്കേണ്ടതും ക്ഷമതയുള്ള ഒരു കോടതിയുടെ ഉത്തരവിൻ പ്രകാരമല്ലാതെ അത്തരം പായ്ക്കറ്റു കൾ തുറക്കുകയോ, അവയുടെ ഉള്ളടക്കം പരിശോധിക്കുകയോ, ഏതെങ്കിലും വ്യക്തിയുടേയോ അധികാര സ്ഥാനത്തിന്റേയോ മുമ്പാകെ അവ ഹാജരാക്കുകയോ ചെയ്യാൻ പാടില്ലാത്തതും, അവ, മറ്റുവിധത്തിൽ കോടതി ഉത്തരവില്ലാത്തപക്ഷം ഫലപ്രഖ്യാപന തീയതി മുതൽ ഒരു വർഷക്കാല യളവിനുശേഷം സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷന്റെ അനുമതിയോടെ, നശിപ്പിക്കാൻ ഏർപ്പാടാ ക്കേണ്ടതുമാണ്.

55.എ. വോട്ടിംഗ് യന്ത്രങ്ങളുടേയും മറ്റ് രേഖകളുടെയും സൂക്ഷിപ്പ്- (1) തിരഞ്ഞെടുപ്പിന് ഉപയോഗിച്ച എല്ലാ ഇലക്സ്ട്രോണിക്സ് വോട്ടിംഗ് മെഷീനുകളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്ന പ്രകാരമുള്ള സൂക്ഷിപ്പിൽ വയ്ക്കക്കേണ്ടതാണ്.

(2) തിരഞ്ഞെടുപ്പിൽ ടെൻഡേർഡ് ബാലറ്റായി ഉപയോഗിച്ചതായ ബാലറ്റ പേപ്പറുകളുടെ പായ്ക്കറ്റുകളും വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പുകളടങ്ങിയ പായ്ക്കറ്റും, വോട്ട രജിസ്റ്ററടങ്ങിയ കവറും, മെമ്മറി ചിപ്പ് അടങ്ങിയ പായ്ക്കറ്റും തിരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന മറ്റ് എല്ലാ രേഖകളും ജില്ലാ തിരഞ്ഞെടുപ്പുദ്യോഗസ്ഥൻ സുരക്ഷിതമായ സൂക്ഷിപ്പിൽ വയ്ക്കക്കേണ്ടതും ക്ഷമതയുള്ള ഒരു കോടതിയുടെ ഉത്തരവിൻപ്രകാരമല്ലാതെ അത്തരം പായ്ക്കറ്റുകൾ തുറക്കുകയോ അവയുടെ ഉള്ളടക്കം പരിശോധിക്കുകയോ ഏതെങ്കിലും വ്യക്തിയുടേയോ അധികാരസ്ഥാനത്തി ന്റെയോ മുമ്പാകെ അവ ഹാജരാക്കുകയോ ചെയ്യാൻ പാടില്ലാത്തതും അവ മറ്റു വിധത്തിൽ കോടതി ഉത്തരവില്ലാത്തപക്ഷം ഫലപ്രഖ്യാപന തീയതി മുതൽ ഒരു വർഷകാലയളവിനുശേഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ, നശിപ്പിക്കാൻ ഏർപ്പാടാക്കേണ്ടതുമാണ്.)

56. തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്കിലെ വിവരങ്ങൾ.- (1) 85-ാം വകുപ്പ് (1)-ാം ഉപ വകുപ്പു പ്രകാരമുള്ള തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്കിൽ ഓരോ ദിവസവുമുള്ള ഓരോ ഇനം ചെലവുകളെ സംബന്ധിച്ചും താഴെപ്പറയുന്ന വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതാണ്. അതായത്:-

(എ) ഏതു തീയതിയിലാണ് ചെലവു വഹിക്കേണ്ടതായി വന്നത് അല്ലെങ്കിൽ, അതിന് അധികാരപ്പെടുത്തപ്പെട്ടത്;

(ബി) ചെലവിന്റെ സ്വഭാവം (ഉദാഹരണമായി യാത്രയ്ക്കക്കോ, തപാലിനോ, അച്ചടിക്കോ അതുപോലെയുള്ള മറ്റു കാര്യങ്ങൾക്കോ);

(സി) ചെലവിന്റെ തുക

(1) കൊടുത്ത തുക;

(2) കൊടുക്കാനുള്ള തുക;

(ഡി) ഒടുക്കിയ തീയതി;

(ഇ) പണം കൈപ്പറ്റിയ ആളിന്റെ പേരും മേൽവിലാസവും;

(എഫ്) തുക കൊടുത്ത സംഗതിയിൽ, വൗച്ചറുകളുടെ ക്രമനമ്പർ,

(ജി) കൊടുക്കാനുള്ള തുകയുടെ കാര്യത്തിൽ, ബില്ലുകൾ ഏതെങ്കിലുമുണ്ടെങ്കിൽ, അവ യുടെ ക്രമനമ്പർ

(എച്ച്) ആർക്കാണ് തുക കൊടുക്കാനുള്ളത്, ആ വ്യക്തിയുടെ പേരും മേൽവിലാസവും.

(2) ചെലവിന്റെ സ്വഭാവമനുസരിച്ച്, അതായത് തപാൽ, തീവണ്ടിയാത്ര എന്നിവ പോലെ വൗച്ചർ ലഭിക്കാൻ സാദ്ധ്യതയില്ലാത്ത കാര്യത്തിലൊഴികെ, ഓരോ ഇനം ചെലവിനും വൗച്ചർ വാങ്ങിയിരിക്കേണ്ടതാണ്.

(3) സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പു ഏജന്റോ എല്ലാ വൗച്ചറുകളും തുക ഒടു ക്കിയ തീയതി അനുസരിച്ച് അടുക്കുകയും, ക്രമനമ്പർ ഇടുകയും, തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കിന്റെ കൂടെ അപ്രകാരമുള്ള ക്രമനമ്പർ, (1)-ാം ഉപചട്ടത്തിന്റെ (എഫ്) ഇനപ്രകാരം കണക്ക് ചേർക്കുകയും ചെയ്യേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ