Panchayat:Repo18/vol1-page0530: Difference between revisions

From Panchayatwiki
('530 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും FORM - I...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
530 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും FORM - II
530                                                                         കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും                                                                     FORM - III
shooo ill (ചട്ടം 32 കാണുക) കശാപ്പുശാലകൾക്ക് ലൈസൻസ് നൽകുന്നതിനും നിലവിലുള്ള ലൈസൻസ് പുതുക്കുന്നതിനുമുള്ള അപേക്ഷാ ഫാറം LSLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLS പഞ്ചായത്ത് . താലുക്ക് Cuốlorủ{sld,ẽ 1. അപേക്ഷകന്റെ പേരും വയസും 2. തൊഴിലും മേൽവിലാസവും 3. സ്ഥലമുടമസ്ഥന്റെ പേരും മേൽവിലാസവും 4 പുതിയ കശാപ്പുശാല തുടങ്ങുന്നതിനാണോ നിലവിലുള്ളതു തുടരുന്നതിനാണോ എന്ന് വ്യക്തമാക്കുക. 5. അപേക്ഷകൻ സ്വന്തമായിട്ടോ, വാടകക്കാരനായിട്ടോ, പാട്ടക്കാ രനായിട്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയുമായോ വ്യക്തി കളുമായോ കൂട്ടുചേർന്നോ ആണോ കശാപ്പുശാല നടത്താൻ ഉദ്ദേശിക്കുന്നതെന്നും എങ്കിൽ ആരുമായിട്ട് എന്ന് വ്യക്തമാ ക്കുക. 6. സ്ഥലത്തിന്റെ വിശദവിവരങ്ങൾ: (എ.) സർവ്വേ നമ്പർ (ബി) വിസ്തീർണ്ണം (സി) അതിരുകൾ (ഡി) സ്ഥലത്തിന്റെ പൂർണ്ണ വിവരണം. 7. സ്ഥലത്തു നിർമ്മിച്ചിട്ടുള്ളതോ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതോ ആയ കടയുടെ പൂർണ്ണ വിവരം: (എ) കടയുടെ ആകൃതി, സ്ഥാനം, രീതി നിലവിലുള്ള കടക ളുടെ ഏതെങ്കിലും ഒരു മുറിയാണോ എന്നു വ്യക്തമാ ക്കുക. (ബി) വിസ്തീർണ്ണവും തറ നിർമ്മിക്കാൻ / ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന സാധനങ്ങളും. (സി.) ജലത്തിന്റെ ലഭ്യത സംബന്ധിച്ച വിശദവിവരങ്ങൾ, ജലം ലഭ്യമല്ലെങ്കിൽ ഏതു രീതിയിൽ ലഭ്യമാക്കാൻ ഉദ്ദേശി ക്കുന്നു എന്ന് വ്യക്തമാക്കുക. (ഡി) മുറിയുടെ അകവശവും ചുമരുകളും ഏതുവിധത്തിലാണ് നിർമ്മിച്ചതെന്നും / നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്നും അതിനായി എന്തെല്ലാം സാധനങ്ങളാണ് ഉപയോഗിച്ച തെന്നും വ്യക്തമാക്കുക. (ഇ) ക്രൈഡനേജ് സൗകര്യങ്ങളുടെ വിശദ വിവരം. (എഫ്) വായു സഞ്ചാരത്തിനും വെളിച്ചത്തിനും ഉള്ള സാദ്ധ്യ (0ᎧᏯᏱᏊ (ജി) അടുത്തുള്ള കന്നുകാലി ചന്തയിൽ നിന്നോ അടുത്തുള്ള പ്രദേശങ്ങളിൽ നിന്നോ കന്നുകാലികളെ കൊണ്ടുവരു വാനുള്ള സാധ്യതയും ലഭ്യതയും.
                                                                                          ഫാറം III
                                                                                        (ചട്ടം 32 കാണുക)  
                                              കശാപ്പുശാലകൾക്ക് ലൈസൻസ് നൽകുന്നതിനും നിലവിലുള്ള  
                                                      ലൈസൻസ് പുതുക്കുന്നതിനുമുള്ള അപേക്ഷാ ഫാറം  
.................................. പഞ്ചായത്ത് ...........................................താലുക്ക് .............................................ഡിസ്ട്രിക്ട്
1. അപേക്ഷകന്റെ പേരും വയസും  
2. തൊഴിലും മേൽവിലാസവും
3. സ്ഥലമുടമസ്ഥന്റെ പേരും മേൽവിലാസവും  
4 പുതിയ കശാപ്പുശാല തുടങ്ങുന്നതിനാണോ നിലവിലുള്ളതു തുടരുന്നതിനാണോ എന്ന് വ്യക്തമാക്കുക. 5. അപേക്ഷകൻ സ്വന്തമായിട്ടോ, വാടകക്കാരനായിട്ടോ, പാട്ടക്കാ രനായിട്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയുമായോ വ്യക്തി കളുമായോ കൂട്ടുചേർന്നോ ആണോ കശാപ്പുശാല നടത്താൻ ഉദ്ദേശിക്കുന്നതെന്നും എങ്കിൽ ആരുമായിട്ട് എന്ന് വ്യക്തമാ ക്കുക. 6. സ്ഥലത്തിന്റെ വിശദവിവരങ്ങൾ: (എ.) സർവ്വേ നമ്പർ (ബി) വിസ്തീർണ്ണം (സി) അതിരുകൾ (ഡി) സ്ഥലത്തിന്റെ പൂർണ്ണ വിവരണം. 7. സ്ഥലത്തു നിർമ്മിച്ചിട്ടുള്ളതോ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതോ ആയ കടയുടെ പൂർണ്ണ വിവരം: (എ) കടയുടെ ആകൃതി, സ്ഥാനം, രീതി നിലവിലുള്ള കടക ളുടെ ഏതെങ്കിലും ഒരു മുറിയാണോ എന്നു വ്യക്തമാ ക്കുക. (ബി) വിസ്തീർണ്ണവും തറ നിർമ്മിക്കാൻ / ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന സാധനങ്ങളും. (സി.) ജലത്തിന്റെ ലഭ്യത സംബന്ധിച്ച വിശദവിവരങ്ങൾ, ജലം ലഭ്യമല്ലെങ്കിൽ ഏതു രീതിയിൽ ലഭ്യമാക്കാൻ ഉദ്ദേശി ക്കുന്നു എന്ന് വ്യക്തമാക്കുക. (ഡി) മുറിയുടെ അകവശവും ചുമരുകളും ഏതുവിധത്തിലാണ് നിർമ്മിച്ചതെന്നും / നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്നും അതിനായി എന്തെല്ലാം സാധനങ്ങളാണ് ഉപയോഗിച്ച തെന്നും വ്യക്തമാക്കുക. (ഇ) ക്രൈഡനേജ് സൗകര്യങ്ങളുടെ വിശദ വിവരം. (എഫ്) വായു സഞ്ചാരത്തിനും വെളിച്ചത്തിനും ഉള്ള സാദ്ധ്യ (0ᎧᏯᏱᏊ (ജി) അടുത്തുള്ള കന്നുകാലി ചന്തയിൽ നിന്നോ അടുത്തുള്ള പ്രദേശങ്ങളിൽ നിന്നോ കന്നുകാലികളെ കൊണ്ടുവരു വാനുള്ള സാധ്യതയും ലഭ്യതയും.
{{create}}
{{create}}

Revision as of 10:43, 4 January 2018

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ