Panchayat:Repo18/vol1-page0932: Difference between revisions

From Panchayatwiki
('ക്കേണ്ടതും പഞ്ചായത്തിലെ ഓരോ ഫണ്ടിന്റേയും വര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
ക്കേണ്ടതും പഞ്ചായത്തിലെ ഓരോ ഫണ്ടിന്റേയും വരവ്, ചെലവ്, ആസ്തി, ബാദ്ധ്യതകൾ എന്നിവ സംബന്ധിച്ച ഈ ചട്ടങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സൂക്ഷിക്കേണ്ടതുമാണ്.
ക്കേണ്ടതും പഞ്ചായത്തിലെ ഓരോ ഫണ്ടിന്റേയും വരവ്, ചെലവ്, ആസ്തി, ബാദ്ധ്യതകൾ എന്നിവ സംബന്ധിച്ച ഈ ചട്ടങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സൂക്ഷിക്കേണ്ടതുമാണ്.
(2) സർക്കാർ നിർദ്ദേശിക്കുന്ന ഫോറങ്ങളും രജിസ്റ്ററുകളും കാലാകാലം സർക്കാർ നിർദ്ദേശം അനുസരിച്ച് അപ്പപ്പോഴുള്ള വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
(2) സർക്കാർ നിർദ്ദേശിക്കുന്ന ഫോറങ്ങളും രജിസ്റ്ററുകളും കാലാകാലം സർക്കാർ നിർദ്ദേശം അനുസരിച്ച് അപ്പപ്പോഴുള്ള വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
60. പ്രതിമാസ റസീറ്റ ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റമെന്റ്.- പ്രതിമാസ റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റമെന്റ് അടുത്തമാസം 10-ാം തീയതിക്ക് മുമ്പായി സെക്രട്ടറി നിശ്ചിത ഫോറത്തിൽ തയ്യാറാക്കി ധനകാര്യ സ്ഥിരം സമിതിക്ക് സമർപ്പിക്കേണ്ടതാണ്. പ്രസ്തുത മാസാന്ത്യപ്രതിക ധനകാര്യ സ്ഥിരം സമിതിയുടെ പരിശോധനയ്ക്കും ഓഡിറ്റിനും ശേഷം കമ്മിറ്റിയുടെ ശുപാർശയോടുകൂടി തുടർന്ന് വരുന്ന പഞ്ചായത്ത് മീറ്റിങ്ങിൽ ധനകാര്യ സ്ഥിരം്സമിതി അദ്ധ്യക്ഷൻ സമർപ്പിക്കേണ്ടതാണ്.
 
61. മാസാന്ത്യ ട്രയൽ ബാലൻസും ധനകാര്യ പ്രതികകളും.- (1) സെക്രട്ടറി സാക്ഷ്യപ്പെ ടുത്തിയ ലഡ്ജർ നീക്കിയിരിപ്പുകൾ ശേഖരിച്ച ഒരു ട്രയൽ ബാലൻസ് തയ്യാറാക്കേണ്ടതാണ്. ട്രയൽ ബാലൻസിൽ നിന്ന് മാസാന്ത്യ ധനകാര്യ പ്രതികയും പഞ്ചായത്ത് തയ്യാറാക്കേണ്ടതാണ്.
'''60. പ്രതിമാസ റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റ്മെന്റ്.'''- പ്രതിമാസ റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റ്മെന്റ് അടുത്തമാസം 10-ാം തീയതിക്ക് മുമ്പായി സെക്രട്ടറി നിശ്ചിത ഫോറത്തിൽ തയ്യാറാക്കി ധനകാര്യ സ്ഥിരം സമിതിക്ക് സമർപ്പിക്കേണ്ടതാണ്. പ്രസ്തുത മാസാന്ത്യപ്രതിക ധനകാര്യ സ്ഥിരം സമിതിയുടെ പരിശോധനയ്ക്കും ഓഡിറ്റിനും ശേഷം കമ്മിറ്റിയുടെ ശുപാർശയോടുകൂടി തുടർന്ന് വരുന്ന പഞ്ചായത്ത് മീറ്റിങ്ങിൽ ധനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ സമർപ്പിക്കേണ്ടതാണ്.
(2) ടയൽ ബാലൻസും ധനകാര്യ പ്രതികകളും നിശ്ചിത ഫോറങ്ങളിൽ തയ്യാറാക്കേ ണ്ടതാണ്.
 
62. വാർഷിക ധനകാര്യ പ്രതികകൾ.- (1) നിശ്ചിത ഫോറത്തിൽ സെക്രട്ടറി മുൻ വർഷത്തെ ധനകാര്യ പ്രതിക തയ്യാറാക്കേണ്ടതാണ്.
'''61. മാസാന്ത്യ ട്രയൽ ബാലൻസും ധനകാര്യ പ്രതികകളും'''.- (1) സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ലഡ്ജർ നീക്കിയിരിപ്പുകൾ ശേഖരിച്ച ഒരു ട്രയൽ ബാലൻസ് തയ്യാറാക്കേണ്ടതാണ്. ട്രയൽ ബാലൻസിൽ നിന്ന് മാസാന്ത്യ ധനകാര്യ പ്രതികയും പഞ്ചായത്ത് തയ്യാറാക്കേണ്ടതാണ്.
(2) ട്രയൽ ബാലൻസും ധനകാര്യ പത്രികകളും നിശ്ചിത ഫോറങ്ങളിൽ തയ്യാറാക്കേണ്ടതാണ്
 
'''62. വാർഷിക ധനകാര്യ പ്രതികകൾ.'''- (1) നിശ്ചിത ഫോറത്തിൽ സെക്രട്ടറി മുൻ വർഷത്തെ ധനകാര്യ പ്രതിക തയ്യാറാക്കേണ്ടതാണ്.
(2) ധനകാര്യ പ്രതികകൾ തയ്യാറാക്കുന്നതിന് സെക്രട്ടറി ഉത്തരവാദിയായിരിക്കുന്നതാണ്. ധനകാര്യ പ്രതികകളിൽ താഴെപ്പറയുന്നവ ഉൾക്കൊള്ളിക്കേണ്ടതാണ്. അതായത്:-
(2) ധനകാര്യ പ്രതികകൾ തയ്യാറാക്കുന്നതിന് സെക്രട്ടറി ഉത്തരവാദിയായിരിക്കുന്നതാണ്. ധനകാര്യ പ്രതികകളിൽ താഴെപ്പറയുന്നവ ഉൾക്കൊള്ളിക്കേണ്ടതാണ്. അതായത്:-
(എ.) ബാലൻസ് ഷീറ്റ് - ആസ്തികൾ, ബാദ്ധ്യതകൾ, റിസർവ്വ ശീർഷകങ്ങൾ ഇവ ട്രയൽ ബാലൻസിൽ നിന്നും എടുത്ത് എഴുതേണ്ടതാണ്.
(എ.) ബാലൻസ് ഷീറ്റ് - ആസ്തികൾ, ബാദ്ധ്യതകൾ, റിസർവ്വ ശീർഷകങ്ങൾ ഇവ ട്രയൽ ബാലൻസിൽ നിന്നും എടുത്ത് എഴുതേണ്ടതാണ്.
(ബി) ഇൻകം ആന്റ് എക്സ്പെൻഡിച്ചർ സ്റ്റേറ്റമെന്റ് - യഥാർത്ഥത്തിൽ ലഭിച്ചതോ ലഭി ക്കാത്തതോ ആയ തൻവർഷം ആർജ്ജിച്ച എല്ലാ വരുമാനവും യഥാർത്ഥത്തിൽ കൊടുത്തതോ കൊടുക്കാത്തതോ ആയ തൻവർഷത്തെ എല്ലാ ചെലവുകളും ഈ സ്റ്റേറ്റമെന്റിൽ ഉൾപ്പെടുത്തേണ്ട താണ്.
(ബി) ഇൻകം ആന്റ് എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് - യഥാർത്ഥത്തിൽ ലഭിച്ചതോ ലഭി ക്കാത്തതോ ആയ തൻവർഷം ആർജ്ജിച്ച എല്ലാ വരുമാനവും യഥാർത്ഥത്തിൽ കൊടുത്തതോ കൊടുക്കാത്തതോ ആയ തൻവർഷത്തെ എല്ലാ ചെലവുകളും ഈ സ്റ്റേറ്റമെന്റിൽ ഉൾപ്പെടുത്തേണ്ടതാണ്.
(സി) കാഷഫ്ളോ സ്റ്റേറ്റമെന്റുകൾ - പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് അനുയോജ്യ മായ രീതിയിൽ പ്രവർത്തന, നിക്ഷേപ, സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്നുള്ള കാഷഫ്ളോ ഈ സ്റ്റേറ്റമെന്റുകളിൽ ഉൾപ്പെടുത്തേണ്ടതാണ്.
(സി) കാഷ്ഫ്ളോ സ്റ്റേറ്റമെന്റുകൾ - പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് അനുയോജ്യ മായ രീതിയിൽ പ്രവർത്തന, നിക്ഷേപ, സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്നുള്ള കാഷഫ്ളോ ഈ സ്റ്റേറ്റമെന്റുകളിൽ ഉൾപ്പെടുത്തേണ്ടതാണ്.
(ഡി) റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റമെന്റ് - കാഷ് അടിസ്ഥാനത്തിൽ പണം വാങ്ങലും കൊടുക്കലും ഈ സ്റ്റേറ്റമെന്റിൽ ഉൾപ്പെടുത്തേണ്ടതാണ്.
(ഡി) റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റമെന്റ് - കാഷ് അടിസ്ഥാനത്തിൽ പണം വാങ്ങലും കൊടുക്കലും ഈ സ്റ്റേറ്റമെന്റിൽ ഉൾപ്പെടുത്തേണ്ടതാണ്.
(ഇ) അക്കൗണ്ടുകളിൻമേലുള്ള കുറിപ്പുകൾ - പ്രധാനപ്പെട്ട അക്കൗണ്ടിംഗ് നയങ്ങൾ കണ്ടിൻജന്റ് ബാദ്ധ്യതകൾ, ധനസഹായ റിപ്പോർട്ടുകൾ, മറ്റ് വെളിപ്പെടുത്തുലുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്.
(ഇ) അക്കൗണ്ടുകളിൻമേലുള്ള കുറിപ്പുകൾ - പ്രധാനപ്പെട്ട അക്കൗണ്ടിംഗ് നയങ്ങൾ കണ്ടിൻജന്റ് ബാദ്ധ്യതകൾ, ധനസഹായ റിപ്പോർട്ടുകൾ, മറ്റ് വെളിപ്പെടുത്തുലുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്.
(എഫ്) അടിസ്ഥാന അനുപാതങ്ങൾ - അക്കൗണ്ട് മാന്വലിൽ നിർദ്ദേശിച്ചിരിക്കുന്ന സാമ്പ ത്തിക അനുപാതങ്ങൾ ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്.
(എഫ്) അടിസ്ഥാന അനുപാതങ്ങൾ - അക്കൗണ്ട് മാന്വലിൽ നിർദ്ദേശിച്ചിരിക്കുന്ന സാമ്പ ത്തിക അനുപാതങ്ങൾ ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്.
(3) ഈ ചട്ടങ്ങൾ ബാധകമാക്കുന്ന ആദ്യ വർഷത്തിലൊഴികെ എല്ലാ വർഷങ്ങളിലും സാമ്പ ത്തിക പ്രതികകളിൽ മുൻവർഷത്തെ താരതമ്യ തുകകൾ രേഖപ്പെടുത്തേണ്ടതാണ്.
(3) ഈ ചട്ടങ്ങൾ ബാധകമാക്കുന്ന ആദ്യ വർഷത്തിലൊഴികെ എല്ലാ വർഷങ്ങളിലും സാമ്പത്തിക പത്രികകളിൽ മുൻവർഷത്തെ താരതമ്യതുകകൾ രേഖപ്പെടുത്തേണ്ടതാണ്.
(4) ധനകാര്യപ്രതികകളിലെ തുകകൾ പുർണ്ണരൂപയിൽ രേഖപ്പെടുത്തേണ്ടതാണ്. പഞ്ചാ യത്ത് രാജ് ആക്റ്റിന്റെ 273-ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ പഞ്ചായത്ത് പിരിക്കുന്ന നികുതികളും പിരിവുകളും സെസ്സുകളും ഫീസും സർചാർജ്ജം പഞ്ചാ യത്ത് ഫണ്ടിലേക്ക് വരവ് വെക്കുന്ന മറ്റ് തുകകളും പൂർണ്ണ രൂപയിൽ ആയിരിക്കേണ്ടതാണ്. ഈ ആവശ്യത്തിലേക്കായി ഒരു രൂപയുടെ അംശത്തെ അടുത്ത ഉയർന്ന രൂപയുടെ മൊത്തം സംഖ്യയാ ക്കേണ്ടതാണ്. ചെലവുകളെ സംബന്ധിച്ച 50 പൈസയിൽ താഴെ വരുന്ന അംശത്തെ താഴത്തെ പൂർണ്ണരൂപയിലും 50 പൈസയിൽ കൂടുതൽ വരുന്ന അംശത്തെ അടുത്ത പൂർണ്ണ രൂപയിലും രേഖ പ്പെടുത്തേണ്ടതാണ്.

{{create}}
{{create}}

Revision as of 10:11, 4 January 2018

ക്കേണ്ടതും പഞ്ചായത്തിലെ ഓരോ ഫണ്ടിന്റേയും വരവ്, ചെലവ്, ആസ്തി, ബാദ്ധ്യതകൾ എന്നിവ സംബന്ധിച്ച ഈ ചട്ടങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സൂക്ഷിക്കേണ്ടതുമാണ്. (2) സർക്കാർ നിർദ്ദേശിക്കുന്ന ഫോറങ്ങളും രജിസ്റ്ററുകളും കാലാകാലം സർക്കാർ നിർദ്ദേശം അനുസരിച്ച് അപ്പപ്പോഴുള്ള വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.

60. പ്രതിമാസ റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റ്മെന്റ്.- പ്രതിമാസ റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റ്മെന്റ് അടുത്തമാസം 10-ാം തീയതിക്ക് മുമ്പായി സെക്രട്ടറി നിശ്ചിത ഫോറത്തിൽ തയ്യാറാക്കി ധനകാര്യ സ്ഥിരം സമിതിക്ക് സമർപ്പിക്കേണ്ടതാണ്. പ്രസ്തുത മാസാന്ത്യപ്രതിക ധനകാര്യ സ്ഥിരം സമിതിയുടെ പരിശോധനയ്ക്കും ഓഡിറ്റിനും ശേഷം കമ്മിറ്റിയുടെ ശുപാർശയോടുകൂടി തുടർന്ന് വരുന്ന പഞ്ചായത്ത് മീറ്റിങ്ങിൽ ധനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ സമർപ്പിക്കേണ്ടതാണ്.

61. മാസാന്ത്യ ട്രയൽ ബാലൻസും ധനകാര്യ പ്രതികകളും.- (1) സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ലഡ്ജർ നീക്കിയിരിപ്പുകൾ ശേഖരിച്ച ഒരു ട്രയൽ ബാലൻസ് തയ്യാറാക്കേണ്ടതാണ്. ട്രയൽ ബാലൻസിൽ നിന്ന് മാസാന്ത്യ ധനകാര്യ പ്രതികയും പഞ്ചായത്ത് തയ്യാറാക്കേണ്ടതാണ്. (2) ട്രയൽ ബാലൻസും ധനകാര്യ പത്രികകളും നിശ്ചിത ഫോറങ്ങളിൽ തയ്യാറാക്കേണ്ടതാണ്

62. വാർഷിക ധനകാര്യ പ്രതികകൾ.- (1) നിശ്ചിത ഫോറത്തിൽ സെക്രട്ടറി മുൻ വർഷത്തെ ധനകാര്യ പ്രതിക തയ്യാറാക്കേണ്ടതാണ്. (2) ധനകാര്യ പ്രതികകൾ തയ്യാറാക്കുന്നതിന് സെക്രട്ടറി ഉത്തരവാദിയായിരിക്കുന്നതാണ്. ധനകാര്യ പ്രതികകളിൽ താഴെപ്പറയുന്നവ ഉൾക്കൊള്ളിക്കേണ്ടതാണ്. അതായത്:- (എ.) ബാലൻസ് ഷീറ്റ് - ആസ്തികൾ, ബാദ്ധ്യതകൾ, റിസർവ്വ ശീർഷകങ്ങൾ ഇവ ട്രയൽ ബാലൻസിൽ നിന്നും എടുത്ത് എഴുതേണ്ടതാണ്. (ബി) ഇൻകം ആന്റ് എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് - യഥാർത്ഥത്തിൽ ലഭിച്ചതോ ലഭി ക്കാത്തതോ ആയ തൻവർഷം ആർജ്ജിച്ച എല്ലാ വരുമാനവും യഥാർത്ഥത്തിൽ കൊടുത്തതോ കൊടുക്കാത്തതോ ആയ തൻവർഷത്തെ എല്ലാ ചെലവുകളും ഈ സ്റ്റേറ്റമെന്റിൽ ഉൾപ്പെടുത്തേണ്ടതാണ്. (സി) കാഷ്ഫ്ളോ സ്റ്റേറ്റമെന്റുകൾ - പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് അനുയോജ്യ മായ രീതിയിൽ പ്രവർത്തന, നിക്ഷേപ, സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്നുള്ള കാഷഫ്ളോ ഈ സ്റ്റേറ്റമെന്റുകളിൽ ഉൾപ്പെടുത്തേണ്ടതാണ്. (ഡി) റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റമെന്റ് - കാഷ് അടിസ്ഥാനത്തിൽ പണം വാങ്ങലും കൊടുക്കലും ഈ സ്റ്റേറ്റമെന്റിൽ ഉൾപ്പെടുത്തേണ്ടതാണ്. (ഇ) അക്കൗണ്ടുകളിൻമേലുള്ള കുറിപ്പുകൾ - പ്രധാനപ്പെട്ട അക്കൗണ്ടിംഗ് നയങ്ങൾ കണ്ടിൻജന്റ് ബാദ്ധ്യതകൾ, ധനസഹായ റിപ്പോർട്ടുകൾ, മറ്റ് വെളിപ്പെടുത്തുലുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്. (എഫ്) അടിസ്ഥാന അനുപാതങ്ങൾ - അക്കൗണ്ട് മാന്വലിൽ നിർദ്ദേശിച്ചിരിക്കുന്ന സാമ്പ ത്തിക അനുപാതങ്ങൾ ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്. (3) ഈ ചട്ടങ്ങൾ ബാധകമാക്കുന്ന ആദ്യ വർഷത്തിലൊഴികെ എല്ലാ വർഷങ്ങളിലും സാമ്പത്തിക പത്രികകളിൽ മുൻവർഷത്തെ താരതമ്യതുകകൾ രേഖപ്പെടുത്തേണ്ടതാണ്. (4) ധനകാര്യപ്രതികകളിലെ തുകകൾ പുർണ്ണരൂപയിൽ രേഖപ്പെടുത്തേണ്ടതാണ്. പഞ്ചാ യത്ത് രാജ് ആക്റ്റിന്റെ 273-ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ പഞ്ചായത്ത് പിരിക്കുന്ന നികുതികളും പിരിവുകളും സെസ്സുകളും ഫീസും സർചാർജ്ജം പഞ്ചാ യത്ത് ഫണ്ടിലേക്ക് വരവ് വെക്കുന്ന മറ്റ് തുകകളും പൂർണ്ണ രൂപയിൽ ആയിരിക്കേണ്ടതാണ്. ഈ ആവശ്യത്തിലേക്കായി ഒരു രൂപയുടെ അംശത്തെ അടുത്ത ഉയർന്ന രൂപയുടെ മൊത്തം സംഖ്യയാ ക്കേണ്ടതാണ്. ചെലവുകളെ സംബന്ധിച്ച 50 പൈസയിൽ താഴെ വരുന്ന അംശത്തെ താഴത്തെ പൂർണ്ണരൂപയിലും 50 പൈസയിൽ കൂടുതൽ വരുന്ന അംശത്തെ അടുത്ത പൂർണ്ണ രൂപയിലും രേഖ പ്പെടുത്തേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ