Panchayat:Repo18/vol1-page0769: Difference between revisions

From Panchayatwiki
('ചട്ടത്തിന്റെ ഉദ്ദേശത്തിലേക്കായി 1.50 ചതുരശ്ര മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 7: Line 7:
7. (ഗണം G1-ചെറുതും ഇടത്തരവും അപായ സാധ്യതയുമുള്ള വ്യാവസായികം,  200 ചതുരശ്രമീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണം.
7. (ഗണം G1-ചെറുതും ഇടത്തരവും അപായ സാധ്യതയുമുള്ള വ്യാവസായികം,  200 ചതുരശ്രമീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണം.

  8, '(ഗണം G2-കൂടുതൽ അപായ 200 ചതുരശ്രമീറ്റർ കാർപ്പെറ്റ വിസ്തീർണ്ണം സാദ്ധ്യതയുള്ള വ്യവസായം
  8. (ഗണം G2-കൂടുതൽ അപായസാദ്ധ്യതയുള്ള വ്യവസായം,  200 ചതുരശ്രമീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണം  
9. ഗണം H- സംഭരണശാല 200 ചതുരശ്രമീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണം
9. ഗണം H- സംഭരണശാല200 ചതുരശ്രമീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണം
 
എന്നാൽ, കാറ്റഗറി-l| ഗ്രാമപഞ്ചായത്തുകളുടെ സംഗതിയിൽ മുകളിൽ പറഞ്ഞിട്ടുള്ള പാർക്കിം ഗിന്റെ 75% ഏർപ്പെടുത്തിയിട്ടുള്ള പക്ഷം അത് മതിയാകുന്നതാണ്.
എന്നാൽ, കാറ്റഗറി-l| ഗ്രാമപഞ്ചായത്തുകളുടെ സംഗതിയിൽ മുകളിൽ പറഞ്ഞിട്ടുള്ള പാർക്കിം ഗിന്റെ 75% ഏർപ്പെടുത്തിയിട്ടുള്ള പക്ഷം അത് മതിയാകുന്നതാണ്.
എന്നുമാത്രമല്ല, ഒന്നിൽ കൂടുതൽ കൈവശാവകാശങ്ങൾ ഉൾക്കൊള്ളുന്ന കെട്ടിടം/കെട്ടിട സമുച്ചയത്തിന്റെ സംഗതിയിൽ, മുകളിൽ പറഞ്ഞപ്രകാരമുള്ള പാർക്കിംഗ്, ബന്ധപ്പെട്ട കൈവശാ വകാശങ്ങൾക്ക്'(പട്ടിക 4A-ലും, 4B-ലും) വിവരിച്ച കൈവശാവകാശ പ്രകാരമുള്ള പാർക്കിംഗ് വേർതി രിച്ച് കൊണ്ട് അതേ പ്ലോട്ടിൽ തന്നെ ലഭ്യമാക്കേണ്ടതാണ്.

Line 15: Line 16:
(4) ഈ ചട്ടങ്ങൾ പ്രകാരം തെരുവ് വിട്ടുള്ള പാർക്കിങ്ങ് എവിടെയൊക്കെ ആവശ്യമാണോ ആ പ്രദേശത്തെല്ലാം 25% അധികമായി ഇരുചക്രവാഹനങ്ങളുടെ പാർക്കിങ്ങിനായി നൽകേണ്ടതാണ്.
(4) ഈ ചട്ടങ്ങൾ പ്രകാരം തെരുവ് വിട്ടുള്ള പാർക്കിങ്ങ് എവിടെയൊക്കെ ആവശ്യമാണോ ആ പ്രദേശത്തെല്ലാം 25% അധികമായി ഇരുചക്രവാഹനങ്ങളുടെ പാർക്കിങ്ങിനായി നൽകേണ്ടതാണ്.
(5) അപ്പാർട്ടമെന്റ് വീടുകളുടെ/ഫ്ളാറ്റുകളുടെ കാര്യത്തിൽ പട്ടിക 4A-ലേതുപോലെ തെരുവ് വിട്ടുള്ള പാർക്കിങ്ങ് സ്ഥലത്തിന്റെ 15%-ത്തോളം നിയമപരമായി അധികം അടയാളപ്പെടുത്തി സന്ദർശക പാർക്കിങ്ങിനായി മാത്രം സജ്ജീകരിച്ച് നിലനിർത്തേണ്ടതാണ്.

{{create}}

Revision as of 10:07, 4 January 2018

ചട്ടത്തിന്റെ ഉദ്ദേശത്തിലേക്കായി 1.50 ചതുരശ്ര മീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണം ഒരു - ഇരിപ്പിട സജ്ജീകരണമായി പരിഗണിക്കുന്നതാണ്.

5. ഗണം E-വ്യാപാരം/ഓഫീസ് കെട്ടിടം, ആകെ കാർപ്പെറ്റ വിസ്തീർണ്ണം 1000 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടത്തിന് 75 ചതുരശ്ര മീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണവും, 1000 ചതുരശ്ര മീറ്ററിൽ കവിഞ്ഞുള്ളവയ്ക്ക് 50 ചതുരശ്ര മീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണവും

6, ഗണം F-വാണിജ്യം/കച്ചവട കെട്ടിടങ്ങൾക്ക് 75 ചതുരശ്ര മീറ്ററിൽ കവിഞ്ഞ് കാർപ്പെറ്റ് വിസ്തീർണ്ണം ഉള്ളവ, ആകെ കാർപ്പെറ്റ് വിസ്തീർണ്ണം 1000 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടത്തിന് 75 മീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണവും, 1000 ചതുരശ്ര മീറ്ററിൽ കവിഞ്ഞുള്ളവയ്ക്ക് 50 ചതുരശ്ര മീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണവും

7. (ഗണം G1-ചെറുതും ഇടത്തരവും അപായ സാധ്യതയുമുള്ള വ്യാവസായികം, 200 ചതുരശ്രമീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണം.

8. (ഗണം G2-കൂടുതൽ അപായസാദ്ധ്യതയുള്ള വ്യവസായം,  200 ചതുരശ്രമീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണം 

9. ഗണം H- സംഭരണശാല, 200 ചതുരശ്രമീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണം

എന്നാൽ, കാറ്റഗറി-l| ഗ്രാമപഞ്ചായത്തുകളുടെ സംഗതിയിൽ മുകളിൽ പറഞ്ഞിട്ടുള്ള പാർക്കിം ഗിന്റെ 75% ഏർപ്പെടുത്തിയിട്ടുള്ള പക്ഷം അത് മതിയാകുന്നതാണ്. എന്നുമാത്രമല്ല, ഒന്നിൽ കൂടുതൽ കൈവശാവകാശങ്ങൾ ഉൾക്കൊള്ളുന്ന കെട്ടിടം/കെട്ടിട സമുച്ചയത്തിന്റെ സംഗതിയിൽ, മുകളിൽ പറഞ്ഞപ്രകാരമുള്ള പാർക്കിംഗ്, ബന്ധപ്പെട്ട കൈവശാ വകാശങ്ങൾക്ക്'(പട്ടിക 4A-ലും, 4B-ലും) വിവരിച്ച കൈവശാവകാശ പ്രകാരമുള്ള പാർക്കിംഗ് വേർതി രിച്ച് കൊണ്ട് അതേ പ്ലോട്ടിൽ തന്നെ ലഭ്യമാക്കേണ്ടതാണ്. എന്നുതന്നെയുമല്ല, വിനിയോഗഗണം E-യുടെ കീഴിൽ വരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള വിവര സാങ്കേതിക പാർക്കുകൾ, സർക്കാർ അംഗീകൃത സ്വകാര്യ വിവര സാങ്കേതിക പാർക്കുകൾ, സർക്കാർ അംഗീകൃത സ്വകാര്യ വിവര സാങ്കേതിക കെട്ടിടങ്ങൾ എന്നിവയുടെ കാര്യത്തിൽ തെരുവ വിട്ടുള്ള കാർപാർക്കിങ്ങ് ആവശ്യകത ഓരോ 40 ചതുരശ്രമീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണത്തിനോ അല്ലെങ്കിൽ അതിന്റെ ഭാഗത്തിന് ഒരു പാർക്കിങ്ങ് സ്ഥലം എന്ന തോതിൽ ആയിരിക്കേണ്ടതാണ്. (3) ഒരു തെരുവിലേക്ക് വാഹനങ്ങളുടെ പ്രവേശനത്തിന് ആവശ്യമായ സൗകര്യങ്ങളോടു കൂടി വേണം ഓരോ തെരുവു വിട്ടുള്ള പാർക്കിംഗ് സ്ഥലവും വ്യവസ്ഥ ചെയ്യേണ്ടത്. ഇതു കൂടാതെ ക്രൈഡ്വിങ്ങിനുള്ള സ്ഥലവും, ഇടനാഴിയും, മറ്റ് ആവശ്യമായ സൗകര്യങ്ങളും, വാഹനങ്ങൾ തിരി ക്കുവാനുള്ള സ്ഥലവും ഒരുക്കേണ്ടതാണ്. (4) ഈ ചട്ടങ്ങൾ പ്രകാരം തെരുവ് വിട്ടുള്ള പാർക്കിങ്ങ് എവിടെയൊക്കെ ആവശ്യമാണോ ആ പ്രദേശത്തെല്ലാം 25% അധികമായി ഇരുചക്രവാഹനങ്ങളുടെ പാർക്കിങ്ങിനായി നൽകേണ്ടതാണ്. (5) അപ്പാർട്ടമെന്റ് വീടുകളുടെ/ഫ്ളാറ്റുകളുടെ കാര്യത്തിൽ പട്ടിക 4A-ലേതുപോലെ തെരുവ് വിട്ടുള്ള പാർക്കിങ്ങ് സ്ഥലത്തിന്റെ 15%-ത്തോളം നിയമപരമായി അധികം അടയാളപ്പെടുത്തി സന്ദർശക പാർക്കിങ്ങിനായി മാത്രം സജ്ജീകരിച്ച് നിലനിർത്തേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ