Panchayat:Repo18/vol1-page1103: Difference between revisions

From Panchayatwiki
('2005-ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
2005-ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം
==2005-ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം==
 
ഗ്രാമീണ മേഖലയിൽ തൊഴിലെടുക്കാൻ സന്നദ്ധരായ അവിദഗ്ദ്ധ തൊഴിലാളികൾ ഉള്ള ഒരു കുടുംബത്തിന് ഒരു സാമ്പത്തിക വർഷം കുറഞ്ഞത് നൂറു ദിവസമെങ്കിലും തൊഴിൽ ലഭ്യമാക്കി അവരുടെ ജീവിത നിലവാരമുയർത്തുക എന്ന ലക്ഷ്യത്തോടെ 2005 സെപ്റ്റംബർ മാസം 5-ാം തീയതി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം നിലവിൽ വന്നു.

അദ്ധ്യായം 1 1. ചുരുക്കപ്പേരും വ്യാപ്തിയും ആരംഭവും.-(1) ‘മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴി ego (milodo 2005 (Mahatma Gandhi National Rural Employment Guarantee Act, 2005) ogam തായിരിക്കും ഈ നിയമത്തിന്റെ പേര് (2) നിയമത്തിന് ജമ്മുകാശ്മീർ സംസ്ഥാനമൊഴികെ ഇന്ത്യയൊട്ടാകെ പ്രാബല്യമുണ്ടായി രിക്കും. (3) ഈ നിയമം കേന്ദ്രസർക്കാർ വിജ്ഞാപനത്തിലുടെ അഞ്ചുവർഷത്തിനകം എല്ലാ സംസ്ഥാ നങ്ങളിലും നടപ്പിലാക്കിയിരിക്കേണ്ടതാണ്. ഈ നിയമം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്യുന്ന ദിവസം മുതലും, വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലും നിലവിൽ വരികയും തുടർന്നുള്ള അഞ്ചുവർഷത്തെ കാലാവധിക്കുള്ളിൽ ഈ നിയമം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്ന തുമാണ്. 2. നിർവ്വചനങ്ങൾ.-(a) 'പ്രായപൂർത്തി' (Adult) എന്നാൽ ഈ നിയമത്തിൽ 18 വയസ്സു തികഞ്ഞ ഏതൊരാളെയും പ്രായപൂർത്തി ആയവരായി കണക്കാക്കാക്കേണ്ടതാണ്. (b) 'അപേക്ഷകൻ" (Applicant) എന്നാൽ തൊഴിലിനു വേണ്ടി അപേക്ഷിച്ചിട്ടുള്ള കുടുംബനാ ഥൻ അല്ലെങ്കിൽ പ്രായപൂർത്തിയായ മറ്റൊരു അംഗം എന്നർത്ഥമാകുന്നു. (C) "ബ്ലോക്ക് (Block) എന്നാൽ ഒരു വികസന ബ്ലോക്ക് അത് ഒരു ജില്ലയ്ക്കുള്ളിൽ ഏതാനും ഗ്രാമപഞ്ചായത്തുകൾ ചേർന്നുണ്ടാകുന്നത് എന്നർത്ഥമാകുന്നു. (d) ‘കേന്ദ്ര കൗൺസിൽ' (Central Council) എന്നാൽ 10 (1) വകുപ്പ് പ്രകാരം രൂപീകൃതമായ കേന്ദ്ര തൊഴിലുറപ്പു കൗൺസിൽ എന്നർത്ഥമാകുന്നു. (e) 'ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ' (District Programme Co-ordinator) എന്നാൽ ജില്ലാ തല പദ്ധതി നടത്തിപ്പിനായി 14 (1) വകുപ്പു പ്രകാരം സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു. (f) 'കുടുംബം' (Household) എന്നാൽ രക്തബന്ധം, വിവാഹം, ദത്തെടുക്കൽ എന്നിവയിൽ ഏതെങ്കിലും വിധത്തിൽ പരസ്പരം ബന്ധമുള്ളവരും ഒരു കൂരയ്ക്കുള്ളിൽ താമസിച്ച് ഒന്നിച്ച ഭക്ഷണം കഴിക്കുന്നവരും, പൊതു റേഷൻ കാർഡിൽപ്പെട്ടവരുമായ അംഗങ്ങൾ ചേരുന്നത് എന്നർത്ഥ മാകുന്നു. (g) 'നിർവ്വഹണ ഏജൻസി' (Implementing Agency) എന്നാൽ കേന്ദ്ര സർക്കാരിന്റെ ഏതെ ങ്കിലും വകുപ്പ്, സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും വകുപ്പ്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചാ യത്ത്, ഗ്രാമപഞ്ചായത്ത്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമതലപ്പെടുത്തുന്ന പ്രാദേശിക സ്ഥാപ നങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സർക്കാരേതര സ്ഥാപനങ്ങൾ എന്നിവയായിരിക്കും നിർവ്വഹണ ഏജൻസികൾ എന്നർത്ഥമാകുന്നു.
 
====അദ്ധ്യായം 1 1.====
 
ചുരുക്കപ്പേരും വ്യാപ്തിയും ആരംഭവും.-
 
(1) ‘മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴി ego (milodo 2005 (Mahatma Gandhi National Rural Employment Guarantee Act, 2005) എന്നതായിരിക്കും ഈ നിയമത്തിന്റെ പേര്  
 
(2) നിയമത്തിന് ജമ്മുകാശ്മീർ സംസ്ഥാനമൊഴികെ ഇന്ത്യയൊട്ടാകെ പ്രാബല്യമുണ്ടായിരിക്കും.  
 
(3) ഈ നിയമം കേന്ദ്രസർക്കാർ വിജ്ഞാപനത്തിലുടെ അഞ്ചുവർഷത്തിനകം എല്ലാ സംസ്ഥാ നങ്ങളിലും നടപ്പിലാക്കിയിരിക്കേണ്ടതാണ്. ഈ നിയമം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്യുന്ന ദിവസം മുതലും, വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലും നിലവിൽ വരികയും തുടർന്നുള്ള അഞ്ചുവർഷത്തെ കാലാവധിക്കുള്ളിൽ ഈ നിയമം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്ന തുമാണ്. 2. നിർവ്വചനങ്ങൾ.-(a) 'പ്രായപൂർത്തി' (Adult) എന്നാൽ ഈ നിയമത്തിൽ 18 വയസ്സു തികഞ്ഞ ഏതൊരാളെയും പ്രായപൂർത്തി ആയവരായി കണക്കാക്കാക്കേണ്ടതാണ്. (b) 'അപേക്ഷകൻ" (Applicant) എന്നാൽ തൊഴിലിനു വേണ്ടി അപേക്ഷിച്ചിട്ടുള്ള കുടുംബനാ ഥൻ അല്ലെങ്കിൽ പ്രായപൂർത്തിയായ മറ്റൊരു അംഗം എന്നർത്ഥമാകുന്നു. (C) "ബ്ലോക്ക് (Block) എന്നാൽ ഒരു വികസന ബ്ലോക്ക് അത് ഒരു ജില്ലയ്ക്കുള്ളിൽ ഏതാനും ഗ്രാമപഞ്ചായത്തുകൾ ചേർന്നുണ്ടാകുന്നത് എന്നർത്ഥമാകുന്നു. (d) ‘കേന്ദ്ര കൗൺസിൽ' (Central Council) എന്നാൽ 10 (1) വകുപ്പ് പ്രകാരം രൂപീകൃതമായ കേന്ദ്ര തൊഴിലുറപ്പു കൗൺസിൽ എന്നർത്ഥമാകുന്നു. (e) 'ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ' (District Programme Co-ordinator) എന്നാൽ ജില്ലാ തല പദ്ധതി നടത്തിപ്പിനായി 14 (1) വകുപ്പു പ്രകാരം സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു. (f) 'കുടുംബം' (Household) എന്നാൽ രക്തബന്ധം, വിവാഹം, ദത്തെടുക്കൽ എന്നിവയിൽ ഏതെങ്കിലും വിധത്തിൽ പരസ്പരം ബന്ധമുള്ളവരും ഒരു കൂരയ്ക്കുള്ളിൽ താമസിച്ച് ഒന്നിച്ച ഭക്ഷണം കഴിക്കുന്നവരും, പൊതു റേഷൻ കാർഡിൽപ്പെട്ടവരുമായ അംഗങ്ങൾ ചേരുന്നത് എന്നർത്ഥ മാകുന്നു. (g) 'നിർവ്വഹണ ഏജൻസി' (Implementing Agency) എന്നാൽ കേന്ദ്ര സർക്കാരിന്റെ ഏതെ ങ്കിലും വകുപ്പ്, സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും വകുപ്പ്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചാ യത്ത്, ഗ്രാമപഞ്ചായത്ത്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമതലപ്പെടുത്തുന്ന പ്രാദേശിക സ്ഥാപ നങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സർക്കാരേതര സ്ഥാപനങ്ങൾ എന്നിവയായിരിക്കും നിർവ്വഹണ ഏജൻസികൾ എന്നർത്ഥമാകുന്നു.

Revision as of 10:03, 4 January 2018

2005-ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം

ഗ്രാമീണ മേഖലയിൽ തൊഴിലെടുക്കാൻ സന്നദ്ധരായ അവിദഗ്ദ്ധ തൊഴിലാളികൾ ഉള്ള ഒരു കുടുംബത്തിന് ഒരു സാമ്പത്തിക വർഷം കുറഞ്ഞത് നൂറു ദിവസമെങ്കിലും തൊഴിൽ ലഭ്യമാക്കി അവരുടെ ജീവിത നിലവാരമുയർത്തുക എന്ന ലക്ഷ്യത്തോടെ 2005 സെപ്റ്റംബർ മാസം 5-ാം തീയതി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം നിലവിൽ വന്നു.

അദ്ധ്യായം 1 1.