Panchayat:Repo18/vol1-page0669: Difference between revisions
No edit summary |
No edit summary |

Line 1: | Line 1: | ||
2003-ലെ കേരള പഞ്ചായത്ത് രാജ (ദുരിതാശ്വാസ നിധി രൂപീകരണവും വിനിയോഗവും) ചട്ടങ്ങൾ | |||

'''എസ്.ആർ.ഒ. നമ്പർ 162/2003-''' 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 166-ാം വകുപ്പും 177-ാം വകുപ്പും 254-ാം വകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-

'''ചട്ടങ്ങൾ ''' | |||
'''എസ്.ആർ.ഒ. നമ്പർ 162/2003-''' 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 166-ാം വകുപ്പും 177-ാം വകുപ്പും 254-ാം വകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട |
'''1. ചുരുക്കപ്പേരും പ്രാരംഭവും.-'''(1) ഈ ചട്ടങ്ങൾക്ക് 2003-ലെ കേരള പഞ്ചായത്ത് രാജ് (ദുരിതാശ്വാസ നിധി രൂപീകരണവും വിനിയോഗവും) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

ചട്ടങ്ങൾ |
'''2. നിർവ്വചനങ്ങൾ.-'''(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.- (എ) “ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്ന് അർത്ഥമാകുന്നു;

(ബി) "പ്രസിഡന്റ്' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എന്ന് അർത്ഥമാകുന്നു;

'''1. ചുരുക്കപ്പേരും പ്രാരംഭവും.-'''(1) ഈ ചട്ടങ്ങൾക്ക് 2003-ലെ കേരള പഞ്ചായത്ത് |
(സി) "സെക്രട്ടറി' എന്നാൽ ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;

(ഡി) "നിധി’ എന്നാൽ ഈ ചട്ടങ്ങളിലെ 3-ാം ചട്ടപ്രകാരം രൂപീകരിക്കുന്ന ദുരിതാശ്വാസനിധി എന്നർത്ഥമാകുന്നു; (ഇ) "സബ് കമ്മിറ്റി' എന്നാൽ ഈ ചട്ടങ്ങളിലെ 4-ാം ചട്ടം (2)-ാം ഉപചട്ടപ്രകാരം രൂപീകരി ക്കുന്ന ഒരു സബ് കമ്മിറ്റി എന്നർത്ഥമാകുന്നു;

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്. |
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്കു നൽകി യിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

'''3. നിധി രൂപീകരണം.-'''(1) പേമാരി, വെള്ളപ്പൊക്കം, പ്രകൃതിക്ഷോഭം, അഗ്നിബാധ, കൊടു ങ്കാറ്റ്, കടലാക്രമണം, അത്യാഹിത്രം, മാറാരോഗങ്ങൾ എന്നിവ മൂലം ദുരിതമനുഭവിക്കുന്നവരും ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ നിവസിക്കുന്നവരും നിർദ്ധനരുമായ വ്യക്തികൾക്ക് അവരുടെ ദുരിതനിവാ രണാർത്ഥം അടിയന്തിര ധനസഹായം നൽകുന്നതിനായി ഓരോ ഗ്രാമപഞ്ചായത്തിനും ഒരു പ്രമേയം മൂലം, ഗ്രാമപഞ്ചായത്തിന്റെ മറ്റു ഫണ്ടുകളിൽ നിന്ന് വേറിട്ട് സൂക്ഷിക്കുന്ന ഒരു ദുരിതാശ്വാസനിധി രൂപീകരിക്കാവുന്നതും അത് ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസനിധി എന്നറിയപ്പെടുന്നതുമാണ്.

'''2. നിർവ്വചനങ്ങൾ.-'''(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.- (എ) “ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്ന് അർത്ഥമാകുന്നു; |
(2) ധനശേഖരണാർത്ഥമുള്ള കലാ-കായിക-വിനോദപരിപാടികൾ സംഘടിപ്പിച്ചും വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് സംഭാവനകൾ സ്വീകരിച്ചും ദുരിതാശ്വാസനിധി രൂപീകരിക്കുന്നതിനാവശ്യമായ ധനം സ്വരൂപിക്കാവുന്നതുമാണ് | ||
എന്നാൽ, അപ്രകാരം ധനം സ്വരൂപിക്കുന്നതിന് യാതൊരു വിധത്തിലുള്ള നിർബന്ധങ്ങൾ ചെലുത്തകയോ, സമ്മർദ്ദങ്ങൾ പ്രയോഗിക്കുകയോ പ്രലോഭനങ്ങളോ വാഗ്ദാനങ്ങളോ നൽകുകയോ, ഏതെങ്കിലും അധികാര ദുർവിനിയോഗം ചെയ്യുകയോ, ഗ്രാമപഞ്ചായത്തിന് ലഭിക്കേണ്ട ഏതെങ്കിലും വരുമാനം ഇല്ലാതാക്കുകയോ, ഗ്രാമപഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് കോട്ടം വരുത്തുകയോ ചെയ്യാൻ പാടുള്ളതല്ല.

(ബി) "പ്രസിഡന്റ്' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എന്ന് അർത്ഥമാകുന്നു; |
(3) നിധിയിലേക്ക് ഗ്രാമപഞ്ചായത്തിന്റെ ഏതെങ്കിലും ഫണ്ടിൽനിന്നോ സർക്കാരിൽനിന്ന് ഗ്രാമ പഞ്ചായത്തിന് ലഭിച്ച ഏതെങ്കിലും ഗ്രാന്റിൽനിന്നോ തുക കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

(4) നിധിയുടെ വരവുചെലവുകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ദേശസാൽകൃത ബാങ്കിൽ അല്ലെങ്കിൽ സഹകരണബാങ്കിൽ സെക്രട്ടറിയുടെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് സൂക്ഷിച്ച് പോരേണ്ടതാണ്.

(സി) "സെക്രട്ടറി' എന്നാൽ ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു; |
(5) നിധിയിലേക്ക് നൽകുന്ന സംഭാവനകൾക്ക് സെക്രട്ടറി അല്ലെങ്കിൽ പഞ്ചായത്ത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ ഒപ്പിട്ട് രസീത നൽകേണ്ടതും അത് അച്ചടിച്ച ഫാറത്തിലായിരിക്കേണ്ടതുമാണ്.

'''4. നിധിയുടെ വിനിയോഗം.-'''(1) 3-ാം ചട്ടപ്രകാരം രൂപീകരിക്കുന്ന നിധിയിൽനിന്ന് അതതു ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന ഒരു വ്യക്തിക്ക് അല്ലെങ്കിൽ അയാളുടെ കുടുംബത്തിന് ധനസഹായം നൽകാവുന്നതാണ്.

(ഡി) "നിധി’ എന്നാൽ ഈ ചട്ടങ്ങളിലെ 3-ാം ചട്ടപ്രകാരം രൂപീകരിക്കുന്ന ദുരിതാശ്വാസനിധി എന്നർത്ഥമാകുന്നു; (ഇ) "സബ് കമ്മിറ്റി' എന്നാൽ ഈ ചട്ടങ്ങളിലെ 4-ാം ചട്ടം (2)-ാം ഉപചട്ടപ്രകാരം രൂപീകരി ക്കുന്ന ഒരു സബ് കമ്മിറ്റി എന്നർത്ഥമാകുന്നു; |
(2) നിധിയിൽനിന്ന് ധനസഹായം ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് അപേക്ഷ നൽകേണ്ടതാണ്.

(3) നിധിയിലേക്ക് ധനം സമാഹരിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിനും നിധിയിൽ നിന്നുള്ള ധനസഹായത്തിനായി ലഭിക്കുന്ന അപേക്ഷകൾ പരിശോധിക്കുന്നതിനും തീരുമാനം എടുക്കുന്നതിനുമായി പ്രസിഡന്റും ഗ്രാമപഞ്ചായത്തംഗങ്ങൾ തങ്ങൾക്കിടയിൽനിന്ന് തെരഞ്ഞെടുക്കുന്ന ഒരംഗവും സെക്രട്ടറിയും അടങ്ങുന്ന, പഞ്ചായത്തിന്റെ ഒരു സബ്കമ്മിറ്റി ഉണ്ടായിരിക്കേണ്ടതും പ്രസിഡന്റ് പ്രസ്തുത സബ്ദകമ്മിറ്റിയുടെ ചെയർമാനും, സെക്രട്ടറി കൺവീനറുമായിരിക്കുന്നതുമാണ്.

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്കു നൽകി യിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്. |
(4) ധനസഹായത്തിനായി ലഭിക്കുന്ന അപേക്ഷകളിൻമേൽ ആവശ്യമായ അന്വേഷണം നടത്തുന്നതിന് സബ്ദകമ്മിറ്റിക്ക് ഗ്രാമപഞ്ചായത്തംഗങ്ങളുടെയോ പഞ്ചായത്തിന്റെ ഉദ്യോഗസ്ഥൻമാരുടെയോ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

(5) സന്ദർഭം ആവശ്യപ്പെടുന്നപക്ഷം അടിയന്തിരഘട്ടങ്ങളിൽ ഒരു അപേക്ഷയുടെ അഭാവത്തിൽ തന്നെ പ്രസിഡന്റിന്, അർഹനായ ഒരു വ്യക്തിക്ക് അല്ലെങ്കിൽ കുടുംബത്തിന് 500 രൂപ വരെ നിധിയിൽ നിന്ന് ധനസഹായം നൽകാവുന്നതാണ്.

'''3. നിധി രൂപീകരണം.-'''(1) പേമാരി, വെള്ളപ്പൊക്കം, പ്രകൃതിക്ഷോഭം, അഗ്നിബാധ, കൊടു ങ്കാറ്റ്, കടലാക്രമണം, അത്യാഹിത്രം, മാറാരോഗങ്ങൾ എന്നിവ മൂലം ദുരിതമനുഭവിക്കുന്നവരും ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ നിവസിക്കുന്നവരും നിർദ്ധനരുമായ വ്യക്തികൾക്ക് അവരുടെ ദുരിതനിവാ രണാർത്ഥം അടിയന്തിര ധനസഹായം നൽകുന്നതിനായി ഓരോ ഗ്രാമപഞ്ചായത്തിനും ഒരു പ്രമേയം മൂലം, ഗ്രാമപഞ്ചായത്തിന്റെ മറ്റു ഫണ്ടുകളിൽ നിന്ന് |
എന്നാൽ, അപ്രകാരം ധനസഹായം നൽകിയ നടപടിക്ക് ഒരു മാസത്തിനുള്ളിൽ (3)-ാം ഉപചട്ട പ്രകാരം രൂപീകരിച്ച സബ് കമ്മിറ്റിയുടെ സാധൂകരണം വാങ്ങേണ്ടതാണ്.

(6) നിധിയിൽനിന്ന് ധനസഹായം നൽകാൻ തീരുമാനിക്കുന്നതിന് മുമ്പ് അപേക്ഷകന് മറ്റേതെങ്കിലും ഏജൻസിയിൽ നിന്ന് ലഭിച്ചു. അല്ലെങ്കിൽ ലഭിക്കാവുന്ന ധനസഹായത്തെപ്പറ്റി പ്രസിഡന്റ് അല്ലെങ്കിൽ സബ്കമ്മിറ്റി പരിഗണിക്കേണ്ടതാണ്.

(2) ധനശേഖരണാർത്ഥമുള്ള കലാ-കായിക-വിനോദപരിപാടികൾ സംഘടിപ്പിച്ചും വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് സംഭാവനകൾ സ്വീകരിച്ചും ദുരിതാശ്വാസനിധി രൂപീകരിക്കുന്നതിനാവശ്യമായ ധനം സ്വരൂപിക്കാവുന്നതുമാണ് |
(7) അതതു സംഗതിപോലെ സബ്കമ്മിറ്റിയുടെ അല്ലെങ്കിൽ പ്രസിഡന്റിന്റെ ഉത്തരവുപ്രകാരം സെക്രട്ടറി നിധിയിൽനിന്ന് തുക പിൻവലിച്ച് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യേണ്ടതാണ്.

എന്നാൽ, അപ്രകാരം ധനം സ്വരൂപിക്കുന്നതിന് യാതൊരു വിധത്തിലുള്ള നിർബന്ധങ്ങൾ |
'''5. രജിസ്റ്ററുകളുടെ സൂക്ഷിപ്പ്.-'''(1) നിധിയെ സംബന്ധിച്ചു വരവുചെലവുകണക്കുകൾ സെക്രട്ടറി അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ ഒരു ക്യാഷ് ബുക്കിൽ സൂക്ഷിച്ച പോരേണ്ടതാണ്.

(2) നിധിയിൽനിന്നുള്ള ധനസഹായത്തിനായി ലഭിക്കുന്ന അപേക്ഷകളെ സംബന്ധിച്ച വിവരം, അനുവദിക്കപ്പെട്ട ധനസഹായം എന്നിവ രേഖപ്പെടുത്തുവാൻ ഒരു രജിസ്റ്ററും സബ്ദകമ്മിറ്റിയുടെ യോഗ നടപടികളുടെ മിനിറ്റസ് രേഖപ്പെടുത്തുവാൻ ഒരു മിനിറ്റസ് പുസ്തകവും സൂക്ഷിച്ചുപോരേണ്ടതാണ്.

(3) നിധിയുമായി ബന്ധപ്പെട്ട രസീത് ബുക്ക്, ബാങ്ക് പാസ്സ്ബുക്ക്, രജിസ്റ്ററുകൾ, അപേക്ഷകൾ, അന്വേഷണ റിപ്പോർട്ടുകൾ എന്നിവ സെക്രട്ടറിയുടെ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ സൂക്ഷിപ്പിൽ ആയിരിക്കേണ്ടതാണ്.

(3) നിധിയിലേക്ക് ഗ്രാമപഞ്ചായത്തിന്റെ ഏതെങ്കിലും ഫണ്ടിൽനിന്നോ സർക്കാരിൽനിന്ന് ഗ്രാമ പഞ്ചായത്തിന് ലഭിച്ച ഏതെങ്കിലും ഗ്രാന്റിൽനിന്നോ തുക കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. |
(4) രസീതിന്റെ മാതൃക, ക്യാഷ് ബുക്കിന്റെ മാതൃക, കണക്കുകൾ സൂക്ഷിച്ചുപോരുന്ന രീതി എന്നിവ സർക്കാർ അതതു സമയം നിർദ്ദേശിക്കുന്ന പ്രകാരമായിരിക്കേണ്ടതാണ്.

'''6. കണക്കുകളുടെ പരിശോധന.-'''(1) നിധിയെ സംബന്ധിച്ച എല്ലാ വരവുചെലവുകണക്കുകളും (നിധിയിലേക്ക് സംഭാവന നൽകിയവരുടെയും, നിധിയിൽനിന്ന് ധനസഹായം ലഭിച്ചവരുടെയും പേരുകൾ ഉൾപ്പെടെ) സെക്രട്ടറി മാസാമാസം ഗ്രാമപഞ്ചായത്ത് യോഗത്തിൽ സമർപ്പിക്കേണ്ടതാണ്.

(2) നിധിയെ സംബന്ധിച്ചു വരവുചെലവു കണക്കുകൾ കാലാകാലങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെ മറ്റ് വരവുചെലവുകളുടെ കാര്യത്തിലെന്നപോലെ അതേ രീതിയിൽ ഓഡിറ്റിന് വിധേയമാക്കേണ്ടതാണ്.

(4) നിധിയുടെ വരവുചെലവുകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ദേശസാൽകൃത ബാങ്കിൽ അല്ലെങ്കിൽ സഹകരണബാങ്കിൽ സെക്രട്ടറിയുടെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് |
'''7. വിവരങ്ങൾ പരസ്യപ്പെടുത്തൽ.-'''നിധിയിൽനിന്ന് ധനസഹായത്തിനായി അപേക്ഷിച്ചവരുടെയും ധനസഹായം ലഭിച്ചവരുടെയും നിധിയിലേക്ക് സംഭാവന നൽകിയവരുടെയും പേരുവിവരങ്ങളും തുകയും മറ്റു കണക്കുകളും യഥാസമയം ഓഫീസ് നോട്ടീസ് ബോർഡിൽ സെക്രട്ടറി പ്രസിദ്ധപ്പെടുത്തേണ്ടതും പ്രസ്തുത വിവരങ്ങൾ അതതു സംഗതിപോലെ ഗ്രാമസഭകളിൽ അറിയിക്കേണ്ടതുമാണ്.

'''വിശദീകരണക്കുറിപ്പ''' | |||

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ, അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്.) പേമാരി, വെള്ളപ്പൊക്കം, പ്രകൃതിക്ഷോഭം, അഗ്നിബാധ, കൊടുങ്കാറ്റ്, കടലാക്രമണം, അത്യാഹിതം, മാറാ രോഗങ്ങൾ എന്നിവ മൂലം ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിരസന്ദർഭങ്ങളിൽ ധനസഹായമെത്തിക്കുന്നതിനുവേണ്ടി ഓരോ ഗ്രാമപഞ്ചായത്തിലും പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ഒരു ദുരിതാശ്വാസ നിധി രൂപീകരിക്കുന്നത് നല്ലതായിരിക്കുമെന്ന് സർക്കാർ കരുതുന്നു. ഇപ്രകാരമുള്ള ദുരിതാശ്വാസ നിധിയിലേക്ക് ധനം സ്വരൂപിക്കുന്നതിനും ദുരിതാശ്വാസ നിധിയിൽനിന്ന് അർഹരായവർക്ക് ധനസഹായം നൽകുന്നതിനുമുള്ള നടപടിക്രമങ്ങൾ നിശ്ചയിച്ചുകൊണ്ട്, 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് 166,177,254 എന്നീ വകുപ്പുകൾ പ്രകാരം ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.

(5) നിധിയിലേക്ക് നൽകുന്ന സംഭാവനകൾക്ക് സെക്രട്ടറി അല്ലെങ്കിൽ പഞ്ചായത്ത് | {{Accept}} | ||
4. നിധിയുടെ വിനിയോഗം.-(1) 3-ാം ചട്ടപ്രകാരം രൂപീകരിക്കുന്ന നിധിയിൽനിന്ന് അതതു ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന ഒരു വ്യക്തിക്ക് അല്ലെങ്കിൽ അയാളുടെ കുടുംബത്തിന് ധനസഹായം നൽകാവുന്നതാണ്. | |||
(2) നിധിയിൽനിന്ന് ധനസഹായം ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ഗ്രാമപഞ്ചായത്ത് | |||
(3) നിധിയിലേക്ക് ധനം സമാഹരിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിനും | |||
(4) | |||
(5) സന്ദർഭം ആവശ്യപ്പെടുന്നപക്ഷം അടിയന്തിരഘട്ടങ്ങളിൽ ഒരു അപേക്ഷയുടെ അഭാവത്തിൽ തന്നെ പ്രസിഡന്റിന്, അർഹനായ ഒരു വ്യക്തിക്ക് അല്ലെങ്കിൽ കുടുംബത്തിന് 500 രൂപ വരെ | |||
എന്നാൽ, അപ്രകാരം ധനസഹായം നൽകിയ നടപടിക്ക് ഒരു മാസത്തിനുള്ളിൽ (3)-ാം ഉപചട്ട പ്രകാരം രൂപീകരിച്ച സബ് കമ്മിറ്റിയുടെ സാധൂകരണം വാങ്ങേണ്ടതാണ്. | |||
(6) നിധിയിൽനിന്ന് ധനസഹായം നൽകാൻ തീരുമാനിക്കുന്നതിന് മുമ്പ് അപേക്ഷകന് | |||
(7) അതതു സംഗതിപോലെ സബ്കമ്മിറ്റിയുടെ അല്ലെങ്കിൽ പ്രസിഡന്റിന്റെ ഉത്തരവുപ്രകാരം സെക്രട്ടറി നിധിയിൽനിന്ന് തുക പിൻവലിച്ച് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യേണ്ടതാണ്. | |||
5. രജിസ്റ്ററുകളുടെ സൂക്ഷിപ്പ്.-(1) നിധിയെ സംബന്ധിച്ചു വരവുചെലവുകണക്കുകൾ | |||
(2) നിധിയിൽനിന്നുള്ള ധനസഹായത്തിനായി ലഭിക്കുന്ന അപേക്ഷകളെ സംബന്ധിച്ച വിവരം, അനുവദിക്കപ്പെട്ട ധനസഹായം എന്നിവ രേഖപ്പെടുത്തുവാൻ ഒരു രജിസ്റ്ററും സബ്ദകമ്മിറ്റിയുടെ യോഗ നടപടികളുടെ മിനിറ്റസ് രേഖപ്പെടുത്തുവാൻ ഒരു മിനിറ്റസ് പുസ്തകവും സൂക്ഷിച്ചുപോരേണ്ടതാണ്. | |||
(3) നിധിയുമായി ബന്ധപ്പെട്ട രസീത് | |||
(4) രസീതിന്റെ മാതൃക, ക്യാഷ് ബുക്കിന്റെ മാതൃക, കണക്കുകൾ സൂക്ഷിച്ചുപോരുന്ന രീതി എന്നിവ സർക്കാർ അതതു സമയം നിർദ്ദേശിക്കുന്ന പ്രകാരമായിരിക്കേണ്ടതാണ്. | |||
'''6. കണക്കുകളുടെ പരിശോധന.-'''(1) നിധിയെ സംബന്ധിച്ച എല്ലാ | |||
(2) നിധിയെ സംബന്ധിച്ചു വരവുചെലവു കണക്കുകൾ കാലാകാലങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെ മറ്റ് വരവുചെലവുകളുടെ കാര്യത്തിലെന്നപോലെ അതേ രീതിയിൽ ഓഡിറ്റിന് | |||
'''7. വിവരങ്ങൾ പരസ്യപ്പെടുത്തൽ.-'''നിധിയിൽനിന്ന് ധനസഹായത്തിനായി | |||
'''വിശദീകരണക്കുറിപ്പ''' | |||
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ, അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്.) പേമാരി, വെള്ളപ്പൊക്കം, പ്രകൃതിക്ഷോഭം, അഗ്നിബാധ, കൊടുങ്കാറ്റ്, കടലാക്രമണം, അത്യാഹിതം, മാറാ രോഗങ്ങൾ എന്നിവ മൂലം ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിരസന്ദർഭങ്ങളിൽ ധനസഹായമെത്തിക്കുന്നതിനുവേണ്ടി ഓരോ ഗ്രാമപഞ്ചായത്തിലും പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ഒരു ദുരിതാശ്വാസ നിധി രൂപീകരിക്കുന്നത് | |||

Revision as of 09:01, 16 February 2018
2003-ലെ കേരള പഞ്ചായത്ത് രാജ (ദുരിതാശ്വാസ നിധി രൂപീകരണവും വിനിയോഗവും) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 162/2003- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 166-ാം വകുപ്പും 177-ാം വകുപ്പും 254-ാം വകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 2003-ലെ കേരള പഞ്ചായത്ത് രാജ് (ദുരിതാശ്വാസ നിധി രൂപീകരണവും വിനിയോഗവും) ചട്ടങ്ങൾ എന്നു പേർ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.- (എ) “ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്ന് അർത്ഥമാകുന്നു;
(ബി) "പ്രസിഡന്റ്' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എന്ന് അർത്ഥമാകുന്നു;
(സി) "സെക്രട്ടറി' എന്നാൽ ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;
(ഡി) "നിധി’ എന്നാൽ ഈ ചട്ടങ്ങളിലെ 3-ാം ചട്ടപ്രകാരം രൂപീകരിക്കുന്ന ദുരിതാശ്വാസനിധി എന്നർത്ഥമാകുന്നു; (ഇ) "സബ് കമ്മിറ്റി' എന്നാൽ ഈ ചട്ടങ്ങളിലെ 4-ാം ചട്ടം (2)-ാം ഉപചട്ടപ്രകാരം രൂപീകരി ക്കുന്ന ഒരു സബ് കമ്മിറ്റി എന്നർത്ഥമാകുന്നു;
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്കു നൽകി യിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
3. നിധി രൂപീകരണം.-(1) പേമാരി, വെള്ളപ്പൊക്കം, പ്രകൃതിക്ഷോഭം, അഗ്നിബാധ, കൊടു ങ്കാറ്റ്, കടലാക്രമണം, അത്യാഹിത്രം, മാറാരോഗങ്ങൾ എന്നിവ മൂലം ദുരിതമനുഭവിക്കുന്നവരും ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ നിവസിക്കുന്നവരും നിർദ്ധനരുമായ വ്യക്തികൾക്ക് അവരുടെ ദുരിതനിവാ രണാർത്ഥം അടിയന്തിര ധനസഹായം നൽകുന്നതിനായി ഓരോ ഗ്രാമപഞ്ചായത്തിനും ഒരു പ്രമേയം മൂലം, ഗ്രാമപഞ്ചായത്തിന്റെ മറ്റു ഫണ്ടുകളിൽ നിന്ന് വേറിട്ട് സൂക്ഷിക്കുന്ന ഒരു ദുരിതാശ്വാസനിധി രൂപീകരിക്കാവുന്നതും അത് ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസനിധി എന്നറിയപ്പെടുന്നതുമാണ്.
(2) ധനശേഖരണാർത്ഥമുള്ള കലാ-കായിക-വിനോദപരിപാടികൾ സംഘടിപ്പിച്ചും വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് സംഭാവനകൾ സ്വീകരിച്ചും ദുരിതാശ്വാസനിധി രൂപീകരിക്കുന്നതിനാവശ്യമായ ധനം സ്വരൂപിക്കാവുന്നതുമാണ് എന്നാൽ, അപ്രകാരം ധനം സ്വരൂപിക്കുന്നതിന് യാതൊരു വിധത്തിലുള്ള നിർബന്ധങ്ങൾ ചെലുത്തകയോ, സമ്മർദ്ദങ്ങൾ പ്രയോഗിക്കുകയോ പ്രലോഭനങ്ങളോ വാഗ്ദാനങ്ങളോ നൽകുകയോ, ഏതെങ്കിലും അധികാര ദുർവിനിയോഗം ചെയ്യുകയോ, ഗ്രാമപഞ്ചായത്തിന് ലഭിക്കേണ്ട ഏതെങ്കിലും വരുമാനം ഇല്ലാതാക്കുകയോ, ഗ്രാമപഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് കോട്ടം വരുത്തുകയോ ചെയ്യാൻ പാടുള്ളതല്ല.
(3) നിധിയിലേക്ക് ഗ്രാമപഞ്ചായത്തിന്റെ ഏതെങ്കിലും ഫണ്ടിൽനിന്നോ സർക്കാരിൽനിന്ന് ഗ്രാമ പഞ്ചായത്തിന് ലഭിച്ച ഏതെങ്കിലും ഗ്രാന്റിൽനിന്നോ തുക കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
(4) നിധിയുടെ വരവുചെലവുകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ദേശസാൽകൃത ബാങ്കിൽ അല്ലെങ്കിൽ സഹകരണബാങ്കിൽ സെക്രട്ടറിയുടെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് സൂക്ഷിച്ച് പോരേണ്ടതാണ്.
(5) നിധിയിലേക്ക് നൽകുന്ന സംഭാവനകൾക്ക് സെക്രട്ടറി അല്ലെങ്കിൽ പഞ്ചായത്ത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ ഒപ്പിട്ട് രസീത നൽകേണ്ടതും അത് അച്ചടിച്ച ഫാറത്തിലായിരിക്കേണ്ടതുമാണ്.
4. നിധിയുടെ വിനിയോഗം.-(1) 3-ാം ചട്ടപ്രകാരം രൂപീകരിക്കുന്ന നിധിയിൽനിന്ന് അതതു ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന ഒരു വ്യക്തിക്ക് അല്ലെങ്കിൽ അയാളുടെ കുടുംബത്തിന് ധനസഹായം നൽകാവുന്നതാണ്.
(2) നിധിയിൽനിന്ന് ധനസഹായം ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് അപേക്ഷ നൽകേണ്ടതാണ്.
(3) നിധിയിലേക്ക് ധനം സമാഹരിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിനും നിധിയിൽ നിന്നുള്ള ധനസഹായത്തിനായി ലഭിക്കുന്ന അപേക്ഷകൾ പരിശോധിക്കുന്നതിനും തീരുമാനം എടുക്കുന്നതിനുമായി പ്രസിഡന്റും ഗ്രാമപഞ്ചായത്തംഗങ്ങൾ തങ്ങൾക്കിടയിൽനിന്ന് തെരഞ്ഞെടുക്കുന്ന ഒരംഗവും സെക്രട്ടറിയും അടങ്ങുന്ന, പഞ്ചായത്തിന്റെ ഒരു സബ്കമ്മിറ്റി ഉണ്ടായിരിക്കേണ്ടതും പ്രസിഡന്റ് പ്രസ്തുത സബ്ദകമ്മിറ്റിയുടെ ചെയർമാനും, സെക്രട്ടറി കൺവീനറുമായിരിക്കുന്നതുമാണ്.
(4) ധനസഹായത്തിനായി ലഭിക്കുന്ന അപേക്ഷകളിൻമേൽ ആവശ്യമായ അന്വേഷണം നടത്തുന്നതിന് സബ്ദകമ്മിറ്റിക്ക് ഗ്രാമപഞ്ചായത്തംഗങ്ങളുടെയോ പഞ്ചായത്തിന്റെ ഉദ്യോഗസ്ഥൻമാരുടെയോ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
(5) സന്ദർഭം ആവശ്യപ്പെടുന്നപക്ഷം അടിയന്തിരഘട്ടങ്ങളിൽ ഒരു അപേക്ഷയുടെ അഭാവത്തിൽ തന്നെ പ്രസിഡന്റിന്, അർഹനായ ഒരു വ്യക്തിക്ക് അല്ലെങ്കിൽ കുടുംബത്തിന് 500 രൂപ വരെ നിധിയിൽ നിന്ന് ധനസഹായം നൽകാവുന്നതാണ്.
എന്നാൽ, അപ്രകാരം ധനസഹായം നൽകിയ നടപടിക്ക് ഒരു മാസത്തിനുള്ളിൽ (3)-ാം ഉപചട്ട പ്രകാരം രൂപീകരിച്ച സബ് കമ്മിറ്റിയുടെ സാധൂകരണം വാങ്ങേണ്ടതാണ്.
(6) നിധിയിൽനിന്ന് ധനസഹായം നൽകാൻ തീരുമാനിക്കുന്നതിന് മുമ്പ് അപേക്ഷകന് മറ്റേതെങ്കിലും ഏജൻസിയിൽ നിന്ന് ലഭിച്ചു. അല്ലെങ്കിൽ ലഭിക്കാവുന്ന ധനസഹായത്തെപ്പറ്റി പ്രസിഡന്റ് അല്ലെങ്കിൽ സബ്കമ്മിറ്റി പരിഗണിക്കേണ്ടതാണ്.
(7) അതതു സംഗതിപോലെ സബ്കമ്മിറ്റിയുടെ അല്ലെങ്കിൽ പ്രസിഡന്റിന്റെ ഉത്തരവുപ്രകാരം സെക്രട്ടറി നിധിയിൽനിന്ന് തുക പിൻവലിച്ച് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യേണ്ടതാണ്.
5. രജിസ്റ്ററുകളുടെ സൂക്ഷിപ്പ്.-(1) നിധിയെ സംബന്ധിച്ചു വരവുചെലവുകണക്കുകൾ സെക്രട്ടറി അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ ഒരു ക്യാഷ് ബുക്കിൽ സൂക്ഷിച്ച പോരേണ്ടതാണ്.
(2) നിധിയിൽനിന്നുള്ള ധനസഹായത്തിനായി ലഭിക്കുന്ന അപേക്ഷകളെ സംബന്ധിച്ച വിവരം, അനുവദിക്കപ്പെട്ട ധനസഹായം എന്നിവ രേഖപ്പെടുത്തുവാൻ ഒരു രജിസ്റ്ററും സബ്ദകമ്മിറ്റിയുടെ യോഗ നടപടികളുടെ മിനിറ്റസ് രേഖപ്പെടുത്തുവാൻ ഒരു മിനിറ്റസ് പുസ്തകവും സൂക്ഷിച്ചുപോരേണ്ടതാണ്.
(3) നിധിയുമായി ബന്ധപ്പെട്ട രസീത് ബുക്ക്, ബാങ്ക് പാസ്സ്ബുക്ക്, രജിസ്റ്ററുകൾ, അപേക്ഷകൾ, അന്വേഷണ റിപ്പോർട്ടുകൾ എന്നിവ സെക്രട്ടറിയുടെ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ സൂക്ഷിപ്പിൽ ആയിരിക്കേണ്ടതാണ്.
(4) രസീതിന്റെ മാതൃക, ക്യാഷ് ബുക്കിന്റെ മാതൃക, കണക്കുകൾ സൂക്ഷിച്ചുപോരുന്ന രീതി എന്നിവ സർക്കാർ അതതു സമയം നിർദ്ദേശിക്കുന്ന പ്രകാരമായിരിക്കേണ്ടതാണ്.
6. കണക്കുകളുടെ പരിശോധന.-(1) നിധിയെ സംബന്ധിച്ച എല്ലാ വരവുചെലവുകണക്കുകളും (നിധിയിലേക്ക് സംഭാവന നൽകിയവരുടെയും, നിധിയിൽനിന്ന് ധനസഹായം ലഭിച്ചവരുടെയും പേരുകൾ ഉൾപ്പെടെ) സെക്രട്ടറി മാസാമാസം ഗ്രാമപഞ്ചായത്ത് യോഗത്തിൽ സമർപ്പിക്കേണ്ടതാണ്.
(2) നിധിയെ സംബന്ധിച്ചു വരവുചെലവു കണക്കുകൾ കാലാകാലങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെ മറ്റ് വരവുചെലവുകളുടെ കാര്യത്തിലെന്നപോലെ അതേ രീതിയിൽ ഓഡിറ്റിന് വിധേയമാക്കേണ്ടതാണ്.
7. വിവരങ്ങൾ പരസ്യപ്പെടുത്തൽ.-നിധിയിൽനിന്ന് ധനസഹായത്തിനായി അപേക്ഷിച്ചവരുടെയും ധനസഹായം ലഭിച്ചവരുടെയും നിധിയിലേക്ക് സംഭാവന നൽകിയവരുടെയും പേരുവിവരങ്ങളും തുകയും മറ്റു കണക്കുകളും യഥാസമയം ഓഫീസ് നോട്ടീസ് ബോർഡിൽ സെക്രട്ടറി പ്രസിദ്ധപ്പെടുത്തേണ്ടതും പ്രസ്തുത വിവരങ്ങൾ അതതു സംഗതിപോലെ ഗ്രാമസഭകളിൽ അറിയിക്കേണ്ടതുമാണ്.