|
|
Line 1: |
Line 1: |
| (എച്ച്) കശാപ്പുശാലയ്ക്കു സമീപം മൃഗങ്ങളുടെ വിശ്രമത്തിനും
| | appended |
| | |
| സൂക്ഷിപ്പിനുമായി സജ്ജീകരിച്ചിട്ടുള്ള തൊഴുത്തുകളു
| |
| | |
| ടെയും പൗണ്ടുകളുടെയും സ്ഥാനവും വലിപ്പവും എണ്ണവും.
| |
| | |
| (ഐ) ഇങ്ങനെ സജ്ജീകരിച്ചിട്ടുള്ള തൊഴുത്തുകളിലും പൗണ്ടു
| |
| | |
| കളിലുമായി എത്ര മൃഗങ്ങൾക്ക് വിശ്രമസ്ഥലം ലഭ്യ
| |
| | |
| മാകും എന്നുള്ള ഇനം തിരിച്ച് കാണിക്കുക.
| |
| | |
| (1) കാള..................... (3) കിടാവ്.....................
| |
| | |
| (2) പോത്ത്................ (4) ആട്.........................
| |
| | |
| 8. ആഴ്ചയിൽ എത്ര ദിവസം കശാപ്പ നടത്തേണ്ടതുണ്ട് എന്ന്
| |
| | |
| വ്യക്തമാക്കുക.
| |
| | |
| 9. നിലവിലുള്ള കശാപ്പുശാല സ്ഥിതി ചെയ്യുന്ന സ്ഥലവും തുടങ്ങാൻ
| |
| | |
| ഉദ്ദേശിക്കുന്ന ശാലയുമായുള്ള അകലം.
| |
| | |
| 10. നിലവിലുള്ള കശാപ്പുശാലയുടെ ലൈസൻസ് പുതുക്കാനാണെ
| |
| | |
| ങ്കിൽ, ഏതു കാലയളവു മുതൽ അത് കശാപ്പുശാലയായി ഉപ
| |
| | |
| യോഗിക്കുന്നു എന്നു പറയുക.
| |
| | |
| (ലൈസൻസ് പുതുക്കാൻവേണ്ടി അപേക്ഷിക്കുമ്പോൾ പുതു
| |
| | |
| ക്കേണ്ട വർഷത്തിന്റെ തൊട്ടുമുമ്പുള്ള വർഷത്തിൽ ലഭിച്ച
| |
| | |
| ലൈസൻസ് കൂടെ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം).
| |
| | |
| 11. അപേക്ഷയുടെ തീയതി.
| |
| | |
| 12. അപേക്ഷകന്റെ ഒപ്പും പേരും.
| |
| | |
| ===ഫാറം IV ===
| |
| | |
| (ചട്ടം 33 കാണുക)
| |
| | |
| ..........................................................ഗ്രാമപഞ്ചായത്ത് 20....ലെ
| |
| ലൈസൻസ് നമ്പർ..........................
| |
| | |
| 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 230-ാം വകുപ്പും 1996-ലെ കേരള പഞ്ചായത്ത് രാജ് (കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങൾക്ക് വിധേയമായി ശ്രീ..............................................(പേരും വിലാസവും) എന്ന ആൾ ..................................ഫീസായി മുൻകൂർ ഒടുക്കിയത് പരിഗണിച്ച് ടിയാനെ.......................... താലൂക്കിൽ................................. . വില്ലേജിൽ....................... . സർവ്വേ നമ്പ്രിൽ............. . കാലഘട്ടം മുതൽ........................ കാലഘട്ടം വരെ ഒരു കശാപ്പുശാല നടത്താൻ ഇതിനാൽ അനുവദിച്ചിരിക്കുന്നു.
| |
| | |
| 2. പ്രസിഡന്റോ വൈസ് പ്രസിഡന്റോ പഞ്ചായത്ത് മെമ്പർമാരോ പഞ്ചായത്ത് സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കശാപ്പുശാല പരിശോധിക്കാൻ ചട്ടപ്രകാരം അധികാരമുള്ള ആരോഗ്യം, മൃഗസംരക്ഷണം എന്നീ വകുപ്പിലെ ഉദ്യോഗസ്ഥന്മാരോ ഒരു മജിസ്ട്രേട്ടോ എപ്പോഴൊക്കെ ആവശ്യപ്പെടുന്നോ അപ്പോൾ ഹാജരാക്കത്തക്കവിധത്തിൽ ലൈസൻസി ഈ ലൈസൻസ് സ്വന്തം കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതാണ്.
| |
| | |
| 3. 2-ാം ഖണ്ഡികയിൽ പറയുന്ന ഓഫീസർമാർക്കും അധികാരികൾക്കും കശാപ്പുശാല പരിശോധിക്കുന്നതിന് എല്ലായ്പ്പോഴും സൗകര്യം ഏർപ്പെടുത്തേണ്ടതാണ്.
| |
| | |
| 4. കശാപ്പുശാല സംബന്ധിച്ച ചട്ടങ്ങളോ ഇതു സംബന്ധിച്ച് പഞ്ചായത്ത് പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകളോ ലംഘിക്കുന്നു എന്നു കണ്ടാൽ ലൈസൻസ് കണ്ടുകെട്ടാനും ലൈസൻസിയെ അവിടെ നിന്നും ഒഴിപ്പിക്കാനും ഉള്ള അധികാരം പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കും.
| |
| | |
| സ്ഥലം............ സെക്രട്ടറി
| |
| തീയതി............. ..........................പഞ്ചായത്ത്
| |
| {{Accept}}
| |