|
|
Line 1: |
Line 1: |
| വേണ്ടിയുള്ള ഉപകരണങ്ങൾ, ഇലക്സ്ടിക്സ് ഫിറ്റിംഗുകൾ, അനുബന്ധ വസ്തുക്കൾ എന്നിവ പാട്ട ത്തിനു നൽകത്തക്കവിധം എല്ലാക്കാലവും പാട്ടക്കാരൻ നന്നായും അറ്റകുറ്റപ്പണികൾ ചെയ്തതും സൂക്ഷിക്കുന്നതാണ്.
| | appended |
| | |
| (4) പാട്ടക്കാരൻ പാട്ടത്തിനു നൽകിയ ആളിന്റെയോ, അല്ലെങ്കിൽ അയാൾ അധികാരപ്പെടു ത്തിയ ആളിന്റെയോ രേഖാമൂലമുള്ള മുൻകൂട്ടിയുള്ള അനുമതിയില്ലാതെ യാതൊരു സാഹചര്യ ത്തിലും പാട്ട വസ്തുവിൽ/കെട്ടിടങ്ങളിൽ എന്തെങ്കിലും മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ നടത്തു കയോ നടത്തിക്കുകയോ നടത്താൻ അനുവദിക്കുകയോ ചെയ്യുന്നതല്ലാത്തതും എന്നാൽ പാട്ടത്തിനു നൽകുന്ന ആൾ പാട്ടക്കാരനെ ഏതെങ്കിലും മാറ്റം വരുത്തുവാൻ അനുവദിക്കുന്ന പക്ഷം പാട്ടക്കാ രന് അതു സംബന്ധിച്ച യാതൊരു നഷ്ടപരിഹാരത്തിനും അർഹതയില്ലാത്തതുമാണ്.
| |
| | |
| | |
| (5) പാട്ടത്തിന് നൽകിയ വസ്തുവിലും കെട്ടിടത്തിലും വളപ്പിലും പാട്ടത്തിന് നൽകുന്ന ആളിനും അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർക്കും അല്ലെങ്കിൽ ഏജന്റിനും പണിക്കാരോടൊപ്പമോ അല്ലാതെയോ മറ്റാരെങ്കിലുമൊത്തോ ഒരു ദിവസത്തെ മുൻകൂട്ടിയുള്ള നോട്ടീസ് പാട്ടക്കാരന് നൽകി കൊണ്ട് ന്യായമായ എല്ലാ സമയങ്ങളിലും മുൻകൂട്ടി പ്രവേശിക്കുവാനും അതിന്റെ സ്ഥിതി വീക്ഷി ക്കുവാനും പാട്ടക്കാരന് നോട്ടീസ് നൽകിയതിനുശേഷം നോട്ടീസ് നടത്തിയ തീയതി മുതൽ ഒരു മാസത്തിനകം അതിൻപ്രകാരമുള്ള അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് അനുവദിക്കുന്നതുമാണ്.
| |
| | |
| | |
| (6) പാട്ടത്തിനു നൽകുന്ന ആളിന്റെ മുൻകൂട്ടിയുള്ള രേഖാമൂലമായ അനുവാദത്തോടു കൂടിയ ല്ലാതെ പാട്ടക്കാരൻ പാട്ട വസ്തതുവോ കെട്ടിടമോ വളപ്പോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗമോ പതിച്ചു കൊടുക്കുകയോ മറ്റു പാട്ടത്തിനോ വാടകയ്ക്കക്കോ കൊടുക്കുകയോ അതിന്റെ കൈവശം ഉപേക്ഷിക്കുകയോ ചെയ്യുന്നതല്ല.
| |
| | |
| | |
| (7) പാട്ടക്കാലാവധി അവസാനിക്കുന്നതോടെ പാട്ടത്തിന് നൽകിയ കെട്ടിടവും വളപ്പും അതി ലുറപ്പിച്ചിട്ടുള്ളതും, അതിനോടു കൂടി ചേർത്തിട്ടുള്ളതുമായ സകലതും നന്നായും ശരിയാം വണ്ണം അറ്റകുറ്റപ്പണി ചെയ്തതും, ഇതിലടങ്ങിയിട്ടുള്ള ഉടമ്പടി വ്യവസ്ഥകൾക്കനുസൃതമായി തിരിച്ചേല്പി ക്കുന്നതുമാകുന്നു.
| |
| | |
| | |
| 3. പാട്ടത്തിനു നൽകുന്നയാൾ പാട്ടക്കാരനുമായി താഴെപ്പറയും പ്രകാരം ഉടമ്പടി ചെയ്യുന്നു.
| |
| | |
| | |
| (1) ഇതിനാൽ നിശ്ചയിക്കപ്പെട്ട പാട്ടം നൽകിയും ഇതിലടങ്ങിയിട്ടുള്ള പാട്ടക്കാരന്റെ ഭാഗ ത്തുള്ള കരാറുകളും നിബന്ധനകളും പാലിച്ചും നിർവ്വഹിച്ചും പാട്ടത്തിനു നൽകുന്ന ആളിനെ ക്കൊണ്ടോ അല്ലെങ്കിൽ അയാളുടെ കീഴിലോ അല്ലെങ്കിൽ അയാൾക്കുവേണ്ടിയുള്ള ട്രസ്റ്റിൻ കീഴിലോ അവകാശമുന്നയിക്കുന്ന എന്തെങ്കിലുമൊരാളെ കൊണ്ടോ യാതൊരു തടസ്സവും ഇല്ലാതെയും സൈ്വര്യമായും മേൽപ്പറഞ്ഞ കാലത്തേക്ക് പാട്ടത്തിന് നൽകിയ കെട്ടിടവും വളപ്പും പാട്ടക്കാരന് കൈവശം വെയ്ക്കാവുന്നതും അനുഭവിക്കാവുന്നതുമാണ്.
| |
| | |
| | |
| (2) പ്രധാന ഭിത്തികൾ, മേൽക്കുര, അസ്ഥിവാരം എന്നിവയുടെ നേരും ന്യായവുമായ തേയ്മാനം കൊണ്ടുള്ള എല്ലാ അറ്റകുറ്റപ്പണികളും പാട്ടക്കാരന്റെ ചെലവിൽ നിർവ്വഹിക്കുന്നതും അങ്ങനെയുള്ള അറ്റകുറ്റപ്പണികളുടെ എഞ്ചിനീയറുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാകുന്നു.
| |
| | |
| 4. ഇതിലെ കക്ഷികളും, കക്ഷികൾ തമ്മിലും താഴെപ്പറയും പ്രകാരം വ്യവസ്ഥ ചെയ്യുകയും ഇതിനാൽ സ്പഷ്ടമായി സമ്മതിക്കുകയും ചെയ്തിരിക്കുന്നു.
| |
| | |
| | |
| (1) ഇതിനാൽ നിശ്ചയിക്കപ്പെട്ട പാട്ടത്തുകയോ വാടകയോ അല്ലെങ്കിൽ രണ്ടും കൂടിയോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലുമൊരംശമോ പാട്ടത്തിന് നൽകുന്ന ആളിന് കൊടുക്കുവാനായതി നുശേഷം (ഔപചാരികമായി ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും) 14 ദിവസത്തേക്ക് കൊടുക്കാതിരി ക്കുകയോ പാട്ടക്കാരന്റെ ഭാഗത്തു നിന്നുള്ള ഇതിലടങ്ങിയിട്ടുള്ള ഏതെങ്കിലും ഉടമ്പടി നിർവ്വഹിക്കാ തിരിക്കുകയോ പാലിക്കാതിരിക്കുകയോ പാട്ടക്കാരനോ അല്ലെങ്കിൽ ഇതിനാൽ ഉണ്ടാക്കപ്പെട്ട വ്യവ സ്ഥകളാൽ തൽസമയം ബാദ്ധ്യസ്ഥനായ മറ്റെതെങ്കിലും ആളോ പാപ്പരാവുകയോ ചെയ്യുന്നതാ യാൽ അപ്പോഴും മേൽപ്പറഞ്ഞ ഏതെങ്കിലും കാര്യത്തിനും പാട്ടത്തിന് നൽകുന്ന ആളോ അല്ലെ ങ്കിൽ അതിന് അധികാരം നൽകപ്പെട്ട അതിന്റെ ഉദ്യോഗസ്ഥന്മാരോ അതിന് ശേഷമുള്ള ഏതു സമ യത്തും പാട്ട വസ്തുവിലോ അതിന്റെ മുഴുവൻ ഭാഗത്തുമോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഒരു ഭാഗത്തോ വീണ്ടും പ്രവേശിക്കുന്നത് നിയമാനുസൃതമായിരിക്കുന്നതും പാട്ടക്കാരൻ ഇതിൽ
| |
| {{Create}}
| |