Panchayat:Repo18/vol1-page0687: Difference between revisions

From Panchayatwiki
('ഫാറം III വാടക കരാർ പ്രതം (ചട്ടം 7(2) കാണുക) -ാം തീയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ appended എന്നാക്കിയിരിക്കുന്നു)
 
Line 1: Line 1:
ഫാറം III
appended
 
വാടക കരാർ പ്രതം
 
(ചട്ടം 7(2) കാണുക)
 
-ാം തീയതി..സ്ഥലത്ത് ബിസിനസ്സ് നട വയസ്സുള്ള.-ൽ താമസിക്കുന്നു. ഇതിനുശേഷം "വാടകക്കാരൻ' എന്ന പരാമർശിക്കപ്പെടുന്നതും സന്ദർഭം അനുവദിക്കുന്നിടത്ത് പ്രസ്തുത പദപ്രയോഗത്തിൽ അയാളുടെ അവകാശികളും നിർവ്വാഹകരും അഡ്മിനിസ്ട്രേറ്റർമാരും നിയമാനുസൃത പ്രതിനിധികളും ഏൽപ്പി ക്കപ്പെട്ടവരും ഉൾപ്പെടുന്നതുമാകുന്നു. ഒരു ഭാഗത്തും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) പ്രകാരം രൂപീകൃതമായ.പഞ്ചായത്ത് (ഇതിനുശേഷം ‘വാടകയ്ക്ക് നൽകുന്ന ആൾ' എന്ന് പരമാർശിക്കപ്പെടുന്നതും പ്രസ്തുത പദപ്രയോഗത്തിൽ സന്ദർഭം അനുവദിക്കുന്നിടത്ത് അതിന്റെ ഔദ്യോഗിക പിൻഗാമികളും ഏൽപ്പിക്കപ്പെട്ടവരും ഉൾപ്പെടുന്നതുമാകുന്നു) മറുഭാഗത്തുമായി ഉണ്ടാക്കിയ വാടകക്കരാർ.
 
1. ഇതിനാൽ നിശ്ചയിച്ച വാടകയും വാടകയ്ക്ക് നൽകുന്ന ആളാൽ ഉണ്ടാക്കപ്പെട്ട ഇതിലുള്ള വ്യവസ്ഥകളും കണക്കിലെടുത്ത്. രജിസ്ട്രേഷൻ ജില്ലയിൽ. രജിസ്ട്രേഷൻ ഉപജില്ലയിൽ സ്ഥിതിചെയ്യുന്നതും. സർവ്വെ നമ്പ്രിൽപ്പെട്ടതും ഇതിലെ പട്ടികയിൽ കൂടുതലായി പ്രത്യേകം വിവരിക്കുന്നതും. എന്നറിയപ്പെടുന്ന കെട്ടിട വളപ്പോടുകൂടിയ ഭൂമിയുടെ സകല ഭാഗവും അല്ലെ ങ്കിൽ സകല അംശവും. മാസം.-ാം തീയതി മുതൽ. വർഷത്തേക്ക് സകല കിഴിവുകളും കഴിച്ച് .രൂപ മാസ വാടക മുൻകൂറായി നൽകണമെന്നും അതിന്റെ ആദ്യ ാം തീയതി നൽകേണ്ടതാണെന്നും നിശ്ചയിച്ച് വാടകയ്ക്ക് നൽകുന്ന ആൾ വാടകക്കാരന് കൈമാറുന്നതിനായി ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.
 
2.(1) വാടകക്കാരൻ വാടകയ്ക്ക് നൽകുന്ന ആളുമായി താഴെപ്പറയും പ്രകാരം ഉടമ്പടി ചെയ്യുന്നു. നിശ്ചയിച്ചുറപ്പിച്ച വാടക മുൻകൂറായും മേൽപ്പറഞ്ഞ രീതിയിലും ഓരോ മാസവും.ാം തീയതിയിലോ അതിനുമുമ്പോ നൽകുന്നതാണ്.
 
 
(2) ടി കെട്ടിടത്തിനും വളപ്പിനും നൽകേണ്ടതായി വരുന്ന എല്ലാ കരവും ചാർജ്ജുകളും നികുതികളും ചെലവുകളും നൽകുകയും തീർക്കുകയും വഹിക്കുകയും ചെയ്യുന്നതാണ്.
 
(3) വാടകയ്ക്ക് കൊടുത്ത കെട്ടിടത്തിന്റെയും വളപ്പിന്റെയും അതിനോടുള്ള കൂട്ടിച്ചേർക്ക ലുകളുടെയും നിർമ്മിതികളുടേയും അകവും പുറവും, അതിന്റെ മതിൽ ഭിത്തികളും, വേലികളും, അതിലുള്ള അഴുക്ക് ചാലുകളും, മൺപൈപ്പുകളും, മറ്റു കുഴലുകളും ശുചീകരണത്തിനും ജല ഉപ യോഗത്തിനുമുള്ള ഉപകരണങ്ങൾ, ഇലക്ട്രിക്സ് ഫിറ്റിംഗുകൾ, അനുബന്ധ വസ്തുക്കൾ എന്നിവയും വാടകയ്ക്ക് നൽകത്തക്കവിധം നന്നായും അറ്റകുറ്റപ്പണികൾ തീർത്തും സൂക്ഷിച്ചുകൊള്ളുന്നതാണ്.
 
(4) വാടക കെട്ടിടങ്ങളിൽ വാടകയ്ക്ക് നൽകിയ ആളിന്റെ രേഖാമൂലമുള്ള മുൻകൂർ അനു വാദമില്ലാതെ യാതൊരു സാഹചര്യത്തിലും ഏതെങ്കിലും മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ നടത്തു കയോ നടത്താൻ അനുവദിക്കുകയോ ചെയ്യുന്നതല്ലാത്തതും എന്നാൽ വാടകയ്ക്ക് നൽകുന്ന ആൾ വാടകക്കാരനെ ഏതെങ്കിലും മാറ്റം വരുത്താൻ അനുവദിക്കുകയാണെങ്കിൽ വാടകക്കാരന് അതി നുള്ള നഷ്ടപരിഹാരത്തിന് അർഹതയില്ലാത്തതുമാണ്.
 
(5) വാടക കെട്ടിടത്തിലും വളപ്പിലും വാടകയ്ക്ക് നൽകുന്ന ആളിന് തനിച്ചോ അല്ലെങ്കിൽ പണിക്കാരോടൊപ്പമോ മറ്റാരെങ്കിലുമൊത്തോ ഒരു ദിവസത്തെ മുൻകൂട്ടിയുള്ള നോട്ടീസ് വാടകക്കാ രന് നൽകിക്കൊണ്ട്, ന്യായമായ എല്ലാ സമയങ്ങളിലും മുൻകൂട്ടി പ്രവേശിക്കുവാനും അതിന്റെ സ്ഥിതി വീക്ഷിക്കുവാനും വാടകക്കാരന് നോട്ടീസ് നൽകിയതിനുശേഷം നോട്ടീസ് നടത്തിയ തീയതി മുതൽ ഒരു മാസത്തിനകം അതിൻപ്രകാരമുള്ള അറ്റകുറ്റപ്പണികൾ ചെയ്യുവാനും അനുവദിക്കുന്നതുമാണ്.
 
(6) വാടകയ്ക്ക് നൽകുന്ന ആളിന്റെ മുൻകൂട്ടിയുള്ള രേഖാമൂലമായ അനുവാദത്തോടുകൂ ടിയല്ലാതെ വാടകകെട്ടിടമോ, വളപ്പോ, അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗമോ കൊടുക്കുകയോ, മറ്റു വാടകയ്ക്ക് കൊടുക്കുകയോ കൈവശം ഉപേക്ഷിക്കുകയോ ചെയ്യുന്നതല്ല.
 
(7) വാടകക്കാലാവധി അവസാനിക്കുന്നതോടെ വാടക കെട്ടിടവും വളപ്പും, അതിലുറപ്പി ച്ചിട്ടുള്ളതും, അതിനോട് ചേർത്തിട്ടുള്ളതുമായ സകലതും നന്നായും വാടകയ്ക്ക് നൽകാവുന്ന സ്ഥിതി യിലും ഇതിലടങ്ങിയിട്ടുള്ള ഉടമ്പടി വ്യവസ്ഥകൾക്കനുസൃതമായി തിരിച്ചേൽപ്പിച്ചുകൊള്ളാവുന്നതാണ്
 
{{Create}}

Latest revision as of 07:19, 13 February 2018

appended