|
|
Line 1: |
Line 1: |
| 36(10) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനെ തെരഞ്ഞെടുക്കുന്നതിന് വരണാധികാരി വിളിച്ചു കൂട്ടിയ യോഗത്തിൽ അംഗങ്ങൾ പങ്കെടുക്കാതിരിക്കുകയോ ഒരംഗവും നാമനിർദ്ദേശം സമർപ്പിക്കാ തിരിക്കുകയോ ചെയ്യുന്നപക്ഷം, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ അംഗം ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കേണ്ടതും അക്കാര്യം, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെയും പ്രസിഡന്റിനെയും സെക്രട്ടറിയെയും രേഖാമൂലം അറിയിക്കേണ്ടതും അപ്ര കാരം ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട അംഗം ആ സ്ഥാനം വഹിക്കുവാൻ ബാദ്ധ്യസ്ഥനായിരി ക്കുന്നതുമാണ്.
| | appended |
| | |
| | |
| എന്നാൽ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് ഇപ്രകാരം തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടുന്ന അംഗം ഒരു സ്ത്രതീ ആയിരിക്കേണ്ടതാണ്.)
| |
| | |
| | |
| '''12. സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ ആദ്ധ്യക്ഷ്യം വഹിക്കൽ-''' (1) ഒരു സ്റ്റാന്റിംഗ് കമ്മിറ്റി യുടെ ചെയർമാൻ അതിന്റെ യോഗങ്ങളിൽ ആദ്ധ്യക്ഷ്യം വഹിക്കേണ്ടതും അദ്ദേഹത്തിന്റെ അഭാവ ത്തിൽ ഹാജരായ അംഗങ്ങൾ തങ്ങൾക്കിടയിൽ നിന്നും തിരഞ്ഞെടുത്ത ഒരംഗം യോഗത്തിൽ ആദ്ധ്യക്ഷ്യം വഹിക്കേണ്ടതുമാണ്.
| |
| | |
| | |
| (2) സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ഒരു യോഗത്തിൽ അദ്ധ്യക്ഷനായിരിക്കുന്ന ഒരംഗത്തിന്, അങ്ങനെ അദ്ധ്യക്ഷനായിരിക്കുമ്പോൾ, ചെയർമാന്റെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കുന്നതും എല്ലാ ബാദ്ധ്യ തകൾക്കും അയാൾ വിധേയനായിരിക്കുന്നതുമാണ്.
| |
| | |
| | |
| (3) അദ്ധ്യക്ഷനായിരിക്കുന്ന ആൾ യോഗം നിയന്ത്രിക്കേണ്ടതും യോഗത്തിലോ യോഗം സംബ ന്ധിച്ചോ ഉത്ഭവിക്കുന്ന ക്രമപ്രശ്നങ്ങളും നടപടിക്രമം സംബന്ധിച്ച പ്രശ്നങ്ങളും തീർപ്പാക്കേണ്ട തുമാണ്.
| |
| | |
| | |
| '''13. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെയും ചെയർമാന്റെയും ഉദ്യോഗകാലാവധി.-''' (1) ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏതൊരംഗവും പഞ്ചായത്തിലെ ഒരംഗമായി തുടരു ന്നിടത്തോളം കാലം, ആ സ്ഥാനം വഹിക്കേണ്ടതാണ്.
| |
| | |
| | |
| (2) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ തന്റെ സ്ഥാനം നേരത്തെ രാജിവയ്ക്കാത്ത പക്ഷം, അല്ലെങ്കിൽ 15-ാം ചട്ടപ്രകാരം സ്ഥാനമൊഴിവാക്കപ്പെ ടാത്തപക്ഷം, പഞ്ചായത്തിലെ ഒരംഗമായി തുടരുന്നിടത്തോളം കാലം, ആ സ്ഥാനം വഹിക്കേണ്ട താണ്.
| |
| | |
| | |
| (3) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ, പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി തുടരുന്നിടത്തോളം കാലം ആ സ്ഥാനം വഹിക്കേണ്ടതാണ്.
| |
| | |
| | |
| '''14. രാജി വയ്ക്കുവാനുള്ള അധികാരം.-''' (1) 162-ാം വകുപ്പ് (7)-ാം ഉപവകുപ്പ് പ്രകാരം രാജി വയ്ക്കുവാനുദ്ദേശിക്കുന്ന ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലെ എക്സ് ഒഫിഷ്യോ അംഗമല്ലാത്ത ഒരം ഗമോ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനോ തന്റെ രാജി ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള 3-ാം നമ്പർ ഫാറത്തിൽ സെക്രട്ടറിക്ക് നൽകേ ണ്ടതാണ്.
| |
| | |
| | |
| (2) രാജി വയ്ക്കുവാൻ ഉദ്ദേശിക്കുന്ന ആൾ സെക്രട്ടറിയുടെ മുമ്പിൽ വച്ച് രാജിക്കത്തിൽ ഒപ്പ രേഖപ്പെടുത്തി അത് നേരിട്ട സെക്രട്ടറിയെ ഏൽപിക്കേണ്ടതും ഏതെങ്കിലും സാഹചര്യത്തിൽ അപ്ര കാരം ചെയ്യാൻ കഴിയാത്ത സംഗതിയിൽ രാജിക്കത്ത് സംസ്ഥാന സർക്കാർ സർവ്വീസിലെ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി രജിസ്റ്റേർഡ് തപാലിൽ സെക്രട്ടറിക്ക് അയച്ചു കൊടുക്കേണ്ടതുമാണ്.
| |
| | |
| | |
| (3) ക്രമപ്രകാരമുള്ള ഒരു രാജിക്കത്ത് കൈപ്പറ്റിയാലുടൻ, അത് കൈപ്പറ്റിയ സമയവും തീയ തിയും കൈപ്പറ്റിയത് നേരിട്ടോ തപാൽ മാർഗ്ഗമോ എന്നും സെക്രട്ടറി അതിൽ രേഖപ്പെടുത്തി ഒപ്പു വയ്ക്കക്കേണ്ടതും ബന്ധപ്പെട്ട വ്യക്തിക്ക് ഒരു കൈപ്പറ്റ് രസീതി അതതു സംഗതിപോലെ നേരിട്ട് നൽകു കയോ തപാൽ മാർഗ്ഗം അയച്ചുകൊടുക്കുകയോ ചെയ്യേണ്ടതുമാണ്.
| |
| {{Create}}
| |